0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

നന്നായി സുഖിച്ചു എന്ന് അവളുടെ മുഖത്തുനിന്ന് എനിക്ക് മനസ്സിലായി.

"പോടാ ചുമ്മാ കളിയാക്കാതെ.. അവൾ എന്റെ മുഖത്തു തോണ്ടിക്കൊണ്ട് പറഞ്ഞു

"കളിയാക്കിയതല്ല സത്യം ആണ്. ഞാൻ ഇതുവരെ നിന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ? "

"ആഹ് ഇതുകൊണ്ട് എന്ത് കാര്യം ആര് കാണാനാ....

അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു.

"നിന്റെ കാമുകന്റെ ഭാഗ്യം....

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി

"പോടാ പട്ടീ എനിക്ക് കാമുകൻ ഒന്നും ഇല്ല. ഒരുത്തൻ ഉണ്ടായിരുന്നു അവനാണെങ്കിൽ എന്നെ വേണ്ടായിരുന്നു."

അവൾ നിരാശയോടെ എന്നെ നോക്കാതെ പറഞ്ഞു.

ആഹ് ബെസ്റ്റ്. ഇപ്പോ ഒരു കാര്യം കൂടെ ഉറപ്പായി അവൾക്കിപ്പോഴും എന്നെ തന്നെ ആണ് നോട്ടം. നിന്റെ കൂടെ കുറവേ ഉണ്ടായിരുന്നുള്ളു മോളെ.ഇപ്പൊ പൂർത്തിയായി.ഞാൻ മനസ്സിൽ പറഞ്ഞു.

"അല്ല നിന്റെ ചേച്ചീടെ കല്യാണം കഴിഞ്ഞോ?

"ആ കഴിഞ്ഞ മാസം ആയിരുന്നു. നിന്നെ വിളിക്കണം എന്നുണ്ടായിരുന്നു നമ്പർ ണ്ടായിരുന്നില്ല......

അവൾ ക്ഷമാപണത്തോടെ പറഞ്ഞു.

"നിന്റെ നമ്പർ തന്നെ. ഇടക്ക് വാട്സാപ്പിൽ ചാറ്റാല്ലോ..."

അവൾ ചെറു ചിരിയോടെ പറഞ്ഞു. എന്റെ നമ്പറും വാങ്ങി സേവ് ചെയ്തു അവൾ വാട്സാപ്പിൽ hii അയച്ചു.

"ഇതാണ് എന്റെ നമ്പർ. ഇടക്കൊക്കെ വിളിക്കെടോ....

അവൾ അത് പറഞ്ഞു വശ്യമായി ഒന്ന് ചിരിച്ചു.

"ആ ഞാൻ വിളിക്കാം.... "

ഞാൻ മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.

"ഉവ്വ... പണ്ടത്തെ പോലെ ആണെങ്കിൽ വേണ്ടേ...... "

അവൾ അതും പറഞ്ഞു വായ പൊത്തി ചിരിക്കാൻ തുടങ്ങി. എന്നെ ഒരു മാതിരി വടിയാക്കി കൊണ്ട് അവൾ ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചെറിയ ദേഷ്യം

💬 Comments

View all comments