0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

വീണു കിടക്കുന്ന അവളുടെ നീളൻ മുടിയിഴകൾ കൈകൊണ്ട് കോതി നേരെയാക്കി അവൾ ഗൗരവം വിടാതെ എന്നെ നോക്കി.

"നീ എന്റെ പൊക കണ്ടേ പോവൂ അല്ലേടാ നാറി...

അവൾ രൂക്ഷമായി എന്നെ നോക്കി. ഞാൻ ഒന്നും മനസ്സിലാവാതെ അന്തം വിട്ടു കിടക്കുമ്പോൾ മുത്തുമണി പൊഴിയുംപോലെ അവൾ ചിരിച്ചു കൊണ്ട് എന്നെ മുറുകെ കെട്ടിപിടിച്ചു കൊണ്ട് എന്നെ നോക്കി പിന്നേ ഭ്രാന്തമായ ആവേശത്തിൽ എന്റെ മുഖം പിടിച്ചു ആവേശത്തോടെ എല്ലായിടത്തും ചുംബിച്ചു.രണ്ട് ദിവസമായി എന്റെ ചങ്കിൽ അവൾ കോരിയിട്ട തീ അവൾ പ്രണയചുംബനങ്ങൾ കൊണ്ട് അണക്കുന്നതാസ്വദിച്ചു കൊണ്ട് ഞാൻ അനങ്ങാതെ കണ്ണടച്ച് കിടന്നു കൊണ്ട് അവളോട് സഹകരിച്ചു. ആ നിമിഷം ഞാൻ സകല ദൈവങ്ങളോടും മനസ്സിൽ കൈകൂപ്പി നന്ദി പറയുകയായിരുന്നു. എന്റെ പെണ്ണിനെ, എന്റെ ജീവിതം തിരികെ തന്നതിന് ! ആവേശത്തോടെ എന്റെ മുഖം മുഴുവൻ ചുംബിച്ച അവൾ എന്റെ കവിളത്തു കിടന്ന കണ്ണുനീർ തുള്ളികൾ നാവു നീട്ടി നക്കിയെടുത്തു ഒരു തേങ്ങലോടെ എന്റെ നെഞ്ചിലേക്ക് വീണു തേങ്ങി.

"എത്രയൊക്കെ ആട്ടിയിറക്കാൻ നോക്കീട്ടും നീ മനസീന്ന് പോണില്ലല്ലോ പന്നീ...

അവൾ മുഖമുയർത്തി എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു കൊണ്ട് എന്റെ താടിയിൽ കടിച്ചു.അപ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണീർ പൊടിയുന്നുണ്ടായിരുന്നു.

അതെ ഞാൻ ഊഹിച്ചത്‌ തന്നെ ! പരസ്പരം അതിരു വിട്ട് അടുത്ത രണ്ട് ആത്മാക്കളെ വേർപിരിക്കാൻ, ഞങ്ങൾ ഒന്നിക്കാൻ പാടില്ല എന്ന ധാരണയിൽ എന്നെ ഒഴിവാക്കൻ അവൾ കണ്ടെത്തിയ മാർഗം !.അതാണ് ആണ് ഇന്നലത്തെ ആ ഊതി പെരുപ്പിച്ച വഴക്കും അതിനെ തുടർന്ന് അരങ്ങേറിയ നാടകങ്ങളും.

"ഒരുത്തന്റെ

💬 Comments

View all comments