0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

മനസ്സ് കുത്തികീറി ഇട്ടിട്ട് ന്യായം പറയുന്നോ കുരിപ്പേ"

ഞാൻ നെഞ്ചിൽ തല വെച്ച് കിടന്ന അവളെ മുകളിലേക്ക് വലിച്ചു എന്റെ ദേഹത്തെക്ക് ഇറുക്കി പുണർന്നു കൊണ്ട് പറഞ്ഞു.

"ഫീൽ ആയോ പോന്നൂസേ... സോറി..

അവൾ എന്റെ കവിളിൽ കവിളുരസിക്കൊണ്ട് എന്നെ മുറുക്കെ കെട്ടി പിടിച്ചു പറഞ്ഞു.

ഏയ് തീരെ ഫീൽ ആയില്ല. എനിക്കോർമ വെച്ചിട്ട് ഞാൻ ഇത്ര കരഞ്ഞിട്ടില്ലാ..

ഞാൻ അവളുടെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു.

ആഹ്......

കടി അത്ര വേദനയില്ലാഞ്ഞിട്ടും പെണ്ണ് ശബ്ദമുണ്ടാക്കി ചിണുങ്ങി.രണ്ട് ദിവസത്തെ കടം ബാക്കിയില്ലേ ഇനി കൊഞ്ചാനേ നേരം കാണൂ..

"എനിക്കും നിന്നെ കണ്ടിട്ട് പാവം തോന്നിയിരുന്നു. ചങ്ക് കുത്തികീറണ വേദന ഉള്ളിൽ അടക്കീട്ടാ ഞാനും എല്ലാം പറഞ്ഞതും ചെയ്തതും... എല്ലാം ഇതോടെ തീരാണെങ്കിൽ തീരട്ടേന്ന് കരുതി..... നീ എന്നെ രണ്ട് തെറിയും പറഞ്ഞു എല്ലാം അവസാനിപ്പിക്കും എന്നാ ഞാൻ വിചാരിച്ചേ. പക്ഷെ ഞാൻ തന്നെ തോറ്റു...."

അത് പറഞ്ഞതും രണ്ടു തുള്ളി ചൂട് കണ്ണീർ എന്റെ കവിളിൽ വീണു ഒരേങ്ങലോടെ അവൾ ശക്തിയായി എന്നെ കെട്ടിപിടിച്ചു.എനിക്ക് ചെറുതായി ശ്വാസം മുട്ടി.

"ഇനി ഞെക്കികൊല്ലാനുള്ള പരിപാടിയാണോ?

ഞാൻ ചെറു ചിരിയോടെ അവളുടെ പുറത്ത് തഴുകി ഞാൻ പറഞ്ഞു.

"അവിടെ കെടക്ക് ചത്താൽ ഞാൻ കുഴിച്ചിട്ടോളാം"

പെണ്ണ് കുറുമ്പോടെ പറഞ്ഞു വീണ്ടും എന്നെ ഇറുകെ കെട്ടിപിടിച്ചു.

പെണ്ണെ..

മ്മ്..

അമ്മൂസെ...

മ്മ്.... അവൾ ചിണുങ്ങി..

"നീ എന്നെ ചൂലെടുത്ത്‌ അടിച്ചാലും ഞാൻ നിന്നെ വിട്ട് പോവൂല. അതോണ്ട് ആ പ്രതീക്ഷ വേണ്ടാ.. നിനക്കെന്നെ വേണ്ടാന്ന് തോന്നുമ്പോ.....

വേണ്ടാന്ന് തോന്നുമ്പോ...

അവൾ മുഖമുയർത്തി

💬 Comments

View all comments