Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
എന്റെ മുടിയിൽ തഴുകിക്കൊണ്ട് ചോദിച്ചു...
"ചോറിലോ മറ്റോ ഇത്തിരി വിഷം വെച്ച് തന്നാ മതി അല്ലാതെ ഇനി ഇങ്ങനെ കൊല്ലാകൊല ചെയ്യരുത് പ്ലീസ്... "
അത് കേട്ടപ്പോൾ അവൾ പെട്ടന്ന് നിശബ്ദയായി എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു
എന്താടി ആലോചിക്കുന്നേ?
പെണ്ണ് മ്ലാനമായി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു.
"അല്ല ഏതു വിഷം വാങ്ങും എന്നാലോചിക്കാ...
അവൾ അതും പറഞ്ഞു കുടുകുടാ ചിരിച്ചു ഷർട്ടിന് മുകളിലൂടെ നെഞ്ചിൽ കടിച്ചു.
"ഡീ പന്നീ ഞാൻ അത്രേം ഫീൽ ചെയ്ത് പറഞ്ഞ ഡയലോഗിന് നീ ചിരിക്കുന്നോ? ...
ഞാൻ അവളുമായി ഒന്ന് മലക്കം മറിഞ്ഞു. ഇപ്പോൾ അവൾ എന്റെ അടിയിലായി. ഞാൻ മുഖം അവളിലേക്ക് എന്റെ മുഖം അടുപ്പിച്ചതും അവളുടെ ചുണ്ട് വിറക്കാൻ തുടങ്ങി. അവൾ ഒന്ന് ചുരുങ്ങി എന്റെ കരവാലയത്തിനുള്ളിൽ വീർപ്പുമുട്ടി..
താ...
ഞാൻ പതിയെ പറഞ്ഞു
എന്ത്..
അവൾ നിഷ്കളങ്കമായി ചോദിച്ചു
"എന്നെ വിഷമിപ്പിച്ചതിനുള്ള കൂലി.. " ഞാൻ കുസൃതിയായി പറഞ്ഞു അവളുടെ മൂക്കിൽ വേദനിപ്പിക്കാതെ കടിച്ചു.
അത് പറഞ്ഞതും അവൾ ഇരുകൈ കൊണ്ടും എന്റെ മുഖം അവളിലേക്ക് പിടിച്ചമർത്തി എന്റെ ചുണ്ട് ചപ്പി വലിച്ചു. ആ ചുംബനത്തിൽ എനിക്ക് ഒരു റോളും ഉണ്ടായില്ല അവൾ നാവ് തള്ളികയറ്റുമ്പോൾ വായ തുറക്കുക എന്നല്ലാതെ. അവൾ എന്റെ ചുണ്ടുകളെ മാറിമാറി താലോലിച്ചു, എന്റെ നാവിനെ വലിച്ചു കുടിച്ചു ചെറുതായി കടിച്ചു.ശ്വാസം മുട്ടിയപ്പോളാണ് പെണ്ണ് എന്റെ ചുണ്ടുകൾ മോചിപ്പിച്ചത്. ചുണ്ടുകൾ വേർപ്പെടുത്തി എന്നെ നോക്കി കിതച്ചു കൊണ്ട് കിടക്കുന്ന എന്റെ അമ്മുവിനെ ഞാൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.
💬 Comments
View all comments