0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

പ്രണയാർദ്രമായ ആ രംഗം അവസാനിച്ചത് അവളുടെ ഇടതു കൈ ശക്തിയായി  എന്റെ കവിളിൽ പതിഞ്ഞപ്പോളാണ്.

ഹാ.. ഇതിപ്പോ എന്തിനാ പ്രാന്തി...

ഞാൻ പല്ലുറുമ്മികൊണ്ട് ചോദിച്ചു.

ഇനി കള്ള് കുടിക്കോ.........?

നിമിഷങ്ങൾക്കകം രൗദ്ര ഭാവം പൂണ്ട അവൾ എന്റെ കഴുത്തിൽ കുത്തിപിടിച്ചു കൊണ്ട് ചോദിച്ചു.

"ഓ അതായിരുന്നോ... ഇനി നീ മിണ്ടാതിരുന്നാൽ അന്നേ കുടിക്കൂ.. "

"ഇനി നീ എന്ന് കുടിക്കുന്നോ അന്ന് തീർന്നു ഞാനും നീയും തമ്മിലുള്ള ബന്ധം " അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു.

"എന്തോന്നെടി ഇപ്പൊ ആരാ കുടിക്കാത്തെ, ഇതൊക്കെ വല്യ കാര്യം ആണോ അമ്മൂസെ "

ഞാൻ ദയനീയ ഭാവത്തിൽ അവളെ നോക്കിക്കൊണ്ട് ചോദിച്ചു

അവൾ കുറുമ്പൊടെ എന്നെ അവളിലേക്ക് അണച്ചു എന്റെ കാതിൽ കടിച്ചുകൊണ്ട് തുടർന്നു.

"അതൊന്നും എനിക്കറിയണ്ട.. എന്റെ ചെക്കൻ കുടിക്കണ്ട.. !പിന്നെ നിനക്കത്രക്ക് കുടിക്കാൻ മുട്ടുമ്പോ....

മുട്ടുമ്പോൾ....

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി എന്റെ പെണ്ണിന്റെ മണം വലിച്ചെടുത്തു കൊണ്ട് ചോദിച്ചു

"കുടിക്കാൻ ഞാൻ വേറെ ചിലത് തരാം " പെണ്ണ് കുസൃതിയോടെ പറഞ്ഞു കിലുകിലാ ചിരിച്ചു.

അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് പിന്നെ ആണ് മനസ്സിലായത്‌..

ഇപ്പൊ തരുവോ.. ഞാൻ അവളുടെ കണ്ണിലേക്കു നോക്കി കൊഞ്ചി

"അയ്യടാ അടങ്ങി കെടക്കവിടെ.. "

അവൾ എന്റെ കഴുത്തിനു പിറകിലൂടെ രണ്ടു കൈയും ഇട്ട് എന്നെ അവളിലേക്ക് മുറുക്കി

എടീ എന്നെ കൊല്ലല്ലേ...

ഞാൻ തമാശയായി പറഞ്ഞു

എന്നാ എണീറ്റ് പോ.. അവൾ ഈർഷ്യയോടെ എന്നെ തള്ളി മാറ്റാൻ നോക്കി

"ഡീ എനിക്കിപ്പോ ചോദിക്കാനും പറയാനും ഒക്കെ

💬 Comments

View all comments