0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

എന്റെ അച്ഛനെ പറഞ്ഞാൽ അടിച്ചു മോന്ത ഞാൻ പൊളിക്കും." എനിക്ക് നല്ല ദേഷ്യം വന്നു

"സോറി. ഞാൻ ഒന്നും ഓർത്ത് പറഞ്ഞതല്ല"

അവൾ എന്നിലേക്ക് ചേർന്ന് നിന്ന് എന്റെ നെഞ്ചിൽ തല വെച്ച്കൊണ്ട് പറഞ്ഞു.

"ആ എല്ലാം കഴിഞ്ഞിട്ട് സോറി പറഞ്ഞാ മതിയല്ലോ.. "

"പിന്നെ ഞാനിപ്പോ എന്ത് ചെയ്യണം നിന്റെ കാലു പിടി ക്കണോ."

അതു ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.

"വേണ്ട എന്റെ അച്ഛനെ പറഞ്ഞാൽ ഞാനും പറയും നിന്റെ അച്ഛനെ "

"ദേ കണ്ണാ എന്നെ എന്ത് വേണേലും പറഞ്ഞോ വേണേൽ തല്ലിക്കൊ പക്ഷെ അച്ഛനെ പറഞ്ഞ ഞാൻ സഹിക്കില്ല."

"പറഞ്ഞാൽ.. നീ എന്നെ തല്ലുവോ?

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

"ആ തല്ലും.."

അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

"ആഹാ എന്നാലതൊന്നു കാണണ മല്ലോ. നിന്റെ തന്തക്ക്...."

ഠപ്പേ....

അതു പറഞ്ഞപ്പോളേക്കും അവളുടെ വലതു കൈ എന്റെ കരണം പുകച്ചിരുന്നു. അടിയുടെ ആഘാതത്തിൽ ഞാൻ പിറകിലേക്ക് നീങ്ങി കവിളിൽ കൈ വെച്ച് പോയി. അവൾ കലിതുള്ളി നീക്കുവാണ്. ഇതെന്ത് ജീവി ഞാൻ മനസ്സിൽ ഓർത്തു.

"എടീ പുല്ലേ നിന്റെ തന്തക്ക് ജോലി ശരിയായ കാര്യം പറയാൻ വന്നതാ.."

ഞാൻ അടി കിട്ടിയ സങ്കടത്തിൽ പറഞ്ഞു അവളെ തട്ടി മാറ്റി അവിടെ നിന്ന് പൊന്നു ഉമ്മറത്തിരുന്നു. ഇത്രേം കോലാഹലം നടന്നിട്ടും അച്ഛമ്മ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല.

ഞാൻ ഉമ്മറത്ത് വന്നു കസേരയിൽ ഇരുന്ന് തിണ്ണയിലേക്ക് കാൽ കയറ്റി വെച്ചു. ഒരു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കലങ്ങിയ കണ്ണുകളോടെ അമ്മു ഉമ്മറത്തേക്ക് വന്നു. ഞാൻ

💬 Comments

View all comments