0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 3.5K

കണ്ണന്റെ അനുപമ 4

Kannante Anupama Part 4 | Author : Kannan | Previous Part

സ്വപ്ന തുല്യമായ പിന്തുണയാണ് എനിക്കും എന്റെ കഥക്കും നിങ്ങൾ നൽകികൊണ്ടിരിക്കുന്നത്.അതുല്യമായ രചനാ ശൈലിയാൽ ജോയും നന്ദനും സാഗറും രാജ നുണയനും അൻസിയയുമെല്ലാം അടക്കി വാഴുന്ന ഈ സാമ്രാജ്യത്തിൽ എന്റെ ഭ്രാന്തൻ രചനക്ക് നിങ്ങൾ നൽകുന്ന പിന്തുണക്ക് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ഒരു കാര്യം കൂടെ പറഞ്ഞോട്ടെ ഇതുവരെ ആരും പറഞ്ഞില്ലെങ്കിലും കണ്ണന്റെയും അനുവിന്റെയും പ്രണയം പൈങ്കിളി ആയി തോന്നുന്നവരുണ്ടാവാം അങ്ങനെ ഉണ്ടെങ്കിൽ അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. പ്രണയം എല്ലയ്പോഴും പൈങ്കിളി മാത്രം ആണ്. സ്വന്തം മനസ്സിൽ തോന്നുന്ന വികാരങ്ങൾ പങ്കാളിയോട് പേടി കൊണ്ടോ മടി കൊണ്ടോ പ്രകടിപ്പിക്കാതെ മനസ്സിൽ കുഴിച്ചു മൂടുന്നത് കൊണ്ടാണ് പല പ്രണയങ്ങളും ദുരന്തപര്യവസായി ആയി മാറുന്നത് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. മനസ്സ് തുറന്ന് പ്രണയിക്കൂ ജീവിതം സിനിമയെക്കാൾ മനോഹരമാവും

തുടർന്ന് വായിക്കുക

പ്രണയാർദ്രമായ സല്ലാപങ്ങൾക്കൊടുവിൽ രണ്ട് പേരും അഗാധമായ ഉറക്കത്തിലേക്ക് ഊളിയിട്ടു. പതിവിനു വിപരീതമായി ആദ്യം ഉണർന്നത് ഞാൻ ആണ്. കണ്ണു തുറന്ന് നോക്കുമ്പോൾ അമ്മു എന്റെ മടക്കി വെച്ച കൈത്തണ്ടയിൽ തല വെച്ചു കിടക്കുന്നു. സ്ത്രീകൾ കിടന്നുറങ്ങുന്നത് നോക്കിയിരിക്കാൻ തന്നെ രസമാണ്, അത് സ്വന്തം പ്രണയിനി ആണെങ്കിലോ. ഞാൻ അവളെ നോക്കി അങ്ങനെ കിടന്നു പോയി. ഫാനിന്റെ കാറ്റേറ്റ് അവളുടെ നീളൻ മുടിയിഴകൾ പിന്നിലോട്ട് പാറി ക്കൊണ്ടിരിക്കുന്നു. എല്ലാം മറന്നുള്ള നിഷ്കളങ്കമായ ആ ഉറക്കത്തിലും അവൾ എന്റെ ഒരു കൈ അവളുടെ മാറോടു ചേർത്ത്പിടിച്ചിരിക്കുന്നു. ഞാൻ അവളിൽ നിന്ന് കണ്ണെടുത്ത്‌

💬 Comments

View all comments