Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
ചുറ്റും നോക്കി. കണ്ണു തിരുമ്മിക്കൊണ്ട് ചുറ്റും നോക്കുമ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് കിടക്കുന്നു.
കപട ദേഷ്യത്തോടെ മുടി വാരിക്കെട്ടി എന്റെ നേരെ കൈ വീശി കവിളാണ് അവൾ ഉന്നം വെച്ചതെങ്കിലും ഞാൻ ഒന്ന് ചുരുണ്ടത് കൊണ്ട് അടി തലക്കാണ് കിട്ടിയത്.
തോന്ന്യാസം കാണിക്കുന്നോ?
അവൾ എന്നെ നോക്കി കൊണ്ട് പല്ലുറുമ്മി.
ഞാൻ ഒന്നും പറയാതെ അവൾ ബെഡിൽ കുത്തിയ കൈ ഒറ്റ വലി. അവൾ നേരെ എന്റെ ദേഹത്തേക്ക് വീണു. വീഴ്ചയിൽ ആ മാർക്കുടങ്ങൾ ശക്തിയായി എന്റെ നെഞ്ചിൽ ഇടിച്ചു. ഞാൻ അവൾ കാണാനായി കണ്ണടച്ചു സുഖിച്ചത് പോലെ ആംഗ്യം കാണിച്ചു.
ചീ.. വഷളൻ ! അവൾ ഒരു കള്ള ചിരിയോടെ എന്റെ താടിക്കിട്ട് കുത്തി പിന്നെ അനുസരണയുള്ള പൂച്ചക്കുട്ടിയായി എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.
"അല്ല ഇതിലിപ്പോ എന്താ തോന്ന്യാസം?... " ഞാൻ അവളുടെ മുടിയിഴകളിൽ തഴുകി പറഞ്ഞു
"പിന്നെ തോന്ന്യാസം അല്ലെ...? "
പെണ്ണ് എന്നെ നോക്കി ചുണ്ട് കോട്ടി.
"എന്നായാലും ഇതൊക്കെ എനിക്ക്ള്ളതല്ലേ..
ഞാൻ കുസൃതിയോടെ പറഞ്ഞു.
"ആണല്ലോ പിന്നെ എന്തിനാ ഈ ആക്രാന്തം?
അവൾ എന്റെ കവിളിൽ പിച്ചി കൊണ്ട് കൊഞ്ചിക്കൊണ്ട് പറഞ്ഞു.
"അതിപ്പോ ഞാൻ ഒരാണല്ലെ, ചിലപ്പോ പിടിവിട്ടു പോവും..
ഞാൻ പരിഭവം നടിച്ചു കൊണ്ട് പറഞ്ഞു തല വെട്ടിച്ചു കിടന്നു
"പിന്നെ ഒരാണ് വന്നിരിക്കുന്നു ! ഇതെന്റെ വാവയാ... "
"എന്നാ വാവക്ക് കുടിക്കാൻ താ..."
ഞാൻ അവളെ ചുറ്റി വരിഞ്ഞു കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു
പോടാ പട്ടീ...
അവൾ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ പതിയെ
💬 Comments
View all comments