0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 4.9K

എടക്കാനുണ്ട് അച്ഛമ്മേ..

അതും പറഞ്ഞു ഉള്ളിലേക്ക് കയറി ഹാളിൽ എത്തി.ഞങ്ങളുടെ റൂമിലേക്ക് നോക്കി. അവൾ അവിടെയില്ല. അപ്പോഴാണ് അടുക്കളയിൽ കൊലുസിന്റെ ശബ്ദവും സംസാരവും കേട്ടത്. ഇതിപ്പോ ആരാ പണ്ടാരമടങ്ങാൻ?. ഞാൻ മനസ്സിൽ പറഞ്ഞു അടുക്കളയിലേക്ക് നടന്നു.എന്റെ ആവേശം കെട്ടടങ്ങിയ കാഴ്ചയാണ് കണ്ടത്. അടുക്കളയിൽ ഭക്ഷണം കഴിക്കാനിട്ടിരിക്കുന്ന ടേബിളിൽ തല വെച്ച് അമ്മു എന്നെ നോക്കി കള്ള ചിരി ചിരിക്കുന്നു. അവളുടെ നേരെ എതിരെ ഏകദേശം അറുപതു വയസായ വളരെയധികം പരിചയം തോന്നിക്കുന്ന ഒരു സ്ത്രീ സംസാരിച്ചോണ്ടിരിക്കുന്നു. എനിക്കെതിരെ ഇരിക്കുന്നത് കൊണ്ടവരുടെ മുഖം കാണാൻ പറ്റീല. എന്നിട്ടും അവരെ എനിക്ക് ഞൊടിയിടയിൽ മനസ്സിലായി.

വല്യമ്മ !, ഞാൻ മനസ്സിൽ ഉരുവിട്ടു.. മൈര് എല്ലാം തൊലഞ്ഞു ഇവരെ എന്തിനാ ഇന്ന് കെട്ടിയെടുത്തത്? ഞാൻ മനസ്സിലോർത്തു . അത് പോട്ടെ ആളെ പരിചയപ്പെടുത്താം ഇതാണ് വത്സല വല്യമ്മ എന്റെ അച്ഛന്റെ മൂത്ത സഹോദരി.അച്ഛമ്മയുടെ സീമന്ത പുത്രി.പക്ഷെ വേറെ ട്വിസ്റ്റ്‌ ഉണ്ട്. അച്ഛമ്മയുടെ ആദ്യ കല്യാണത്തിൽ ഉണ്ടായതാണ് വല്യമ്മ. അച്ഛാച്ചന്റെ മകളല്ല എന്ന് സാരം. അപ്പോഴേക്കും എന്റെ കാൽ പെരുമാറ്റം കേട്ട് വല്യമ്മ തിരിഞ്ഞു നോക്കി മുൻവശത്തെ പല്ലു കൊഴിഞ്ഞ മോണ കാട്ടി എന്നെ നോക്കി ചിരിച്ചു.

"ആ കണ്ണാ. ഇജ്ജ്‌പ്പോ ഇവ്ടെ ആണ് ലേ... "

"ആ വല്യമ്മ എപ്പോ എത്തി.?

ഞാൻ മുഖത്തെ നിരാശ മറച്ചു പിടിച്ചു ചോദിച്ചു. അമ്മു തെണ്ടി അപ്പോഴും വല്യമ്മ കാണാതെ എന്നെ നോക്കി വായ പൊത്തി ചിരിക്കുന്നുണ്ട്. അതും കൂടി കണ്ടപ്പോൾ എനിക്കാകെ തരിച്ചു കയറി. പക്ഷെ നിയന്ത്രിക്കാതെ ഒരു മാർഗവും ഇല്ല.

"ഞാൻ

💬 Comments

View all comments