0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 4.9K

തെറ്റീട്ടും കൂടെ അതിലെ ഒന്നും വരരുത് ട്ടോ... !

വല്യമ്മ പരിഭവം പറഞ്ഞു.

"നേരം വേണ്ടേ വല്യമ്മോ.. ആകെ തെരക്കല്ലേ... ഞാൻ വല്യമ്മയെ ഒന്ന് മയപ്പെടുത്തി.

അപ്പോഴേക്കും അമ്മു ചായ കൊണ്ട് വെച്ചിരുന്നു.എന്നിട്ടവൾ എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. ഞങ്ങൾ അപ്പോഴേക്കും കണ്ണുകൾ കൊരുത്തിരുന്നു.

"അല്ല മേമ പോര്നില്ലേ കല്യാണത്തിന്...?

ഞാൻ ഔപചാരികതയോടെ തന്നെ അവളോട് ചോദിച്ചു.

"ഇല്ലാ... "

അവൾ എന്നെ നോക്കാതെ പറഞ്ഞു.

"എന്ത് പറ്റി ?. "

നിരാശയോടെ ഞാൻ ചോദിച്ചു

"ഒന്നും ഇല്ല, ഞാൻ പൈസ തന്നെയക്കാം.നിങ്ങള് കൊടുത്താ മതി ...

അവൾ അതും പറഞ്ഞു എണീറ്റ് ഉമ്മറത്തേക്ക് പോയി.

വല്യമ്മ ഉണ്ടായൊണ്ട് വിസ്താരത്തിന് ഞാൻ അപ്പോൾ മെനക്കെട്ടില്ല. പക്ഷെ ഞാൻ പോവുന്നുണ്ടേൽ അവളെയും കൊണ്ട് പോവും എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

"ഞാൻ കൊറേ പറഞ്ഞതാ പെണ്ണ് പൊരൂലാന്നെഞ്ഞേ...."

വല്യമ്മ എന്നെ നോക്കി പതിയെ പറഞ്ഞു .

"നാളെ എങ്ങനെ പോവും? ഞാൻ സംശയം പ്രകടിപ്പിച്ചു.

"ബസ്സിന് പോണ്ടി വരും.. അല്ലാതെങ്ങന്യാ... ആ ഇജ്ജും അമ്മേം ബൈക്കിൽ ആവും ലേ?..

വല്യമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്റെ ഗ്ലാസ്സിലേക്ക് ചായ വീണ്ടും ഒഴിച്ചു തന്നു.

അത് ശരിയാണല്ലോ?. പക്ഷെ ലച്ചു ഇതിനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ? .... ഞാൻ മനോഗതം പറഞ്ഞു. അമ്മു ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചു ഫോണും കയ്യിൽ പിടിച്ചു ഹാളിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.

"എന്തായാലും ഞാൻ വീട്ടിൽ പോയിട്ട് വരാ.... "

ഞാൻ എഴുന്നേറ്റു ഉമ്മറത്തേക്ക് നടന്നു.

"അല്ല ഇന്ന് ഇയ്യ് വരണന്നില്ല ഞാൻ ഇല്ലേ ഇവടെ. ഇന്നെങ്കിലും അമ്മേന്റെടുത്ത്

💬 Comments

View all comments