Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
തന്നെ ഒരു വിധം ആണ്പിള്ളേരും അമ്മമാരോടല്ലെ പൈസ ചോദിക്കൂ. എന്റെ പേഴ്സിൽ ഏകദേശം മൂവായിരം രൂപ ഉണ്ട് . അഥവാ തികഞ്ഞില്ലെങ്കിലോ എന്ന് വിചാരിച്ചാണ്.കടയിൽ വെച്ച് നാണം കെടാൻ വയ്യാ ..
പൈസ തന്ന സന്തോഷത്തിൽ ലച്ചുവിന്റെ കവിളിൽ ഉമ്മവെക്കാനെന്ന വ്യാജെന നല്ലൊരു കടിയും കൊടുത്ത് ഞാൻ ബൈക്കും എടുത്ത് പോന്നു. നേരെ തറവാട്ടിലെത്തി
ഭാഗ്യത്തിന് ഞാൻ അവിടെ എത്തുമ്പോൾ വല്യമ്മ കുളിമുറിയിൽ ആയിരുന്നു.എന്നിട്ടും വണ്ടിയുടെ ശബ്ദം കേട്ട് ആരാ എന്താന്നൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്.ഉമ്മറത്തിരുന്ന അച്ഛമ്മക്ക് സലാം കൊടുത്ത് ഞാൻ അവളേം വിളിച്ചു റൂമിൽ കേറി. അവൾ അവളുടെ ബ്ലൗസ് പൊതിഞ്ഞു ഒരു കവറിൽ ആക്കി എന്റെ കയ്യിൽ തന്നു.
ഞാൻ അവളെ എന്നിലേക്ക് ചേർത്ത് നിർത്തിയതും അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു നെഞ്ചിൽ തല വെച്ച് നിന്നു.
"വേറെ വല്ലോം വേണോ?
"വേണ്ടാ..." അവൾ പതിയെ പറഞ്ഞു.
"ഇന്നറോ അങ്ങനെ എന്തേലും വേണേൽ പറ ചുമ്മാ പോസ് കാണിക്കാതെ "
"അയ്യേ..."
"എന്തെ നീ അതൊന്നും ഇടാറില്ലെ?
ഞാൻ ചെറിയ ചിരിയോടെ ചോദിച്ചു.
"അതിന് മറുപടിയായി അവൾ എന്റെ കയ്യിൽ നുള്ളി "
"സൈസ് പറ പെണ്ണെ കൊഞ്ചാതെ "
"വേണ്ടാന്നു പറഞ്ഞില്ലേ... അവൾ നാണത്തോടെ പറഞ്ഞു.
"എന്നാ നിനക്കുള്ളത് കാണിച്ചേ. വേണ്ടേ വേണോന്ന് ഞാൻ എന്നിട്ട് തീരുമാനിച്ചോളാം. "
"വേണ്ട ഞാൻ സൈസ് എഴുതിതരാം. പക്ഷെ നോക്കൂല്ലാന്ന് പ്രോമിസ് ചെയ്ത് താ.. "അവൾ കൈ നീട്ടി സത്യം ചെയ്യിച്ചു.
"ഇല്ല ഞാൻ നോക്കൂല നേരിട്ട് അവരുടെ അടുത്ത് കൊടുത്തോളാം ആ താടക ഇറങ്ങുന്നേന്റെ മുന്നേ
💬 Comments
View all comments