0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 5K

വൈറ്റ് കോട്ടൺ പാന്റും ഇട്ട് ഇൻ ചെയ്ത് ഫോഗെടുത്ത് വീശി അലമാരയിൽ അഴിച്ചു വെച്ചിരുന്ന കൈചെയിനും മാലയും എടുത്തിട്ട് ഷൂ ധരിച്ചു മുറ്റത്തെക്കിറങ്ങി..

"ലച്ചൂ ഞാൻ അവരെ കൊണ്ട് വരാം റെഡി ആയി നിക്ക്ട്ടോ "

എന്റെ ആഞ്ജ കേട്ട് ഉമ്മറത്തേക്ക് വന്ന അമ്മ എന്റെ ഗെറ്റ് അപ്പ്‌ കണ്ട് വാ പൊളിച്ചു.

"എന്താടാ വല്ല ഏപ്പരാച്ചിയും സെറ്റ് ആയോ " ലച്ചു എന്നെ നോക്കി കളിയാക്കി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി.

അമ്മയും കാര്യമായിട്ട് ഒരുങ്ങീട്ടുണ്ട്. എന്റെ അമ്മ കാണാൻ എങ്ങനെ ആണെന്നറിയുമോ?KGF പടത്തിൽ ഉള്ള ആ കഥ പറയിക്കുന്ന ആ പെണ്ണില്ലേ. അതിന്റെ കാർബൻ കോപ്പിയാണ് ലച്ചു. ചില സമയത്ത് ആ സ്വഭാവവും ഉണ്ട്..

തറവാട്ടിൽ എത്തുമ്പോൾ അച്ഛമ്മയും വല്യമ്മയും ഉമ്മറത്തു അക്ഷമരായി ഇരിക്കുന്നുണ്ട്.

മേമ എവിടെ..?

ഞാൻ വണ്ടി തിരിച്ചിട്ട് പുറത്തിറങ്ങി ചോദിച്ചു.

ഓള് മൂത്രമൊഴിക്കാൻ പോയതാ... വല്യമ്മ അക്ഷമയായി പറഞ്ഞു.

"ഞാനും ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം... "

ഞാൻ ബാത്‌റൂമിനടുതേക്ക് നടന്നു. ബാത്‌റൂമിന്റെ വാതിലും തുറന്നു വരുന്ന അമ്മുവിനെ കണ്ട് ഞാൻ വാ പൊളിച്ചു. ആ ലെഹങ്ക അവൾക്കിത്ര ചേരുമെന്ന് ഞാൻ പോലും കരുതിയില്ലാ. ആ ഡ്രെസ്സിൽ അവൾ ഒരു രാജകുമാരിയെപ്പോലെ തോന്നിച്ചു.. ഇപ്പോൾ കണ്ടാൽ കല്യാണം കഴിഞ്ഞതാണെന്ന് പോലും തോന്നില്ല. അത്രക്ക് മൊഞ്ച്. എന്റെ നോട്ടം കണ്ട് അവൾ ചെറിയ നാണത്തോടെ എന്നേ പിടിച്ചു വീടിന്റെ പിറകിലേക്ക് മാറ്റി നിർത്തി.

"ചെറിയ പ്രശ്നണ്ട്.. " അവൾ ചുറ്റും നോക്കി പതിയെ പറഞ്ഞു.

"എന്തെ വയറിളകിയോ... "

അതല്ല പൊട്ടാ. കാറിൽ

💬 Comments

View all comments