← Back to കണ്ണന്റെ അനുപമ 4 [Kannan]❤️

Comments

കണ്ണന്റെ അനുപമ 4 [Kannan]❤️ · approved reader discussion

SHihan • 03-04-2020 11:05

കവിന്റേം മഞ്ജുന്റേം കഥ വായിക്കുന്ന അതെ ഫീൽ.... കണ്ണൻ നല്ല എഴുത്ത് വായനക്കാർക് ആസ്വദനം ഉണ്ടാകാൻ താങ്കൾക്ക് കഴിയുന്നുണ്ട്... എത്രയും പെട്ടന്ന് നെക്സ്റ്റ് പാർട്ടുമായി വ  ..

Kannan • 03-04-2020 13:50

Shihan ???❤️

Night king • 03-04-2020 09:47

കണ്ണപ്പൻ ബ്രോ..
കോയ പൂറന്റെ കമെന്റ് കൊണ്ട്  ആകെ ഉണ്ടായ ഒരുപകാരം ആണ് കണ്ണൻ എന്ന എഴുത്തുകാരനെ കണ്ടെത്താനായി എന്നുള്ളത്... അറിഞ്ഞില്ലായിരുന്നു സഹോ ഇങ്ങനൊരു author ഇങ്ങനൊരു കഥ. ഇതുവരെ വായിക്കാതെ ഇരുന്നതിൽ വിഷമം ഉണ്ട് അതിന് ഞൻ ക്ഷമ ചോദിക്കുന്നു. ഇപ്പോലെങ്കിലും വായിക്കാൻ പറ്റിയത്ൽ സന്തോഷവും ഉണ്ട് കേട്ടോ.
  കഥയെക്കുറിച്ച് പറഞ്ഞാൽ.. എന്താണ് ആ ഒരു ഫീൽ ഒരു രക്ഷെയും ഇല്ല. നിങ്ങളും നിങ്ങടെ കഥയും മനസിലെ പ്രിയ എഴുത്തുകരുടേം കഥകളുടേം കൂട്ടത്തിലേക്ക് നടന്നുകയറി കഴിഞ്ഞു..( നടന്നല്ല ഓടി കയറി) .
പിന്നെ കോയ പൂറിക്കുള്ളത് ഉള്ളത് താങ്കൾ തന്നെ കൊടുത്തിട്ടുണ്ടല്ലോ.. ffc അഡ്മിൻ ആണല്ലേ, ഞാൻ മെമ്പരാ, നിങ്ങളൊരു വാക് പറഞ്ഞാൽ മതി മ്മക് ffc ,bhs പിള്ളേർടെ ഊക് എന്താന്ന് നായിന്റെ മോന് കാണിച്ചുകൊടുക്കാം.

അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. ഒരുപാട്‌ സ്നേഹം ബ്രോ....

Kannan • 03-04-2020 09:57

Night king ആ മലരിനെ ഒന്നും റിപ്ലൈ കൊടുത്തും തെറിവിളിച്ചും വലുതാക്കേണ്ട  എനിക്ക് തന്നെ ഒരബദ്ധം പറ്റി റിപ്ലൈ ഇട്ടതാണ്. അവൻ എന്തെങ്കിലും പറഞ്ഞോട്ടെ. പിന്നെ ഇതെന്റെ ആദ്യത്തെ കഥ ആണ് night king ചുമ്മാ ഒരു ശ്രമം. അതിന് നിങ്ങൾ നൽകുന്ന സപ്പോർട്ടിന് നന്ദി, സ്നേഹം

ബിത്വ, ജയ് കു കു ചാ ✌️✌️

Kannan • 03-04-2020 14:41

ഞാൻ മഞ്ചേരി ആണ് clint. കരിക്കാട്

Pied piper • 03-04-2020 07:12

ഗൾഫ്കാരുടെ കാര്യം സങ്കടം ആണ്‌. But എല്ലാരും ഉണ്ണി മൈരനെ പോലെഒന്നുമല്ല.
ഹൃദയം കൊണ്ട് വായിക്കുംബോൾ പ്രണയത്തിന്റെ ഇംബം കിട്ടുംബോളും  ഗൾഫില് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന് ജീവിതം തീർക്കുന്നവരെ അവഹേളിക്കുന്ന പോലെ തോന്നുമ്ബോഒരു ഇഷ്ടക്കേട്.

Kannan • 03-04-2020 08:06

Pied piper ഗൾഫുകാരെ യാതൊരു ഇഷ്ടക്കേടും ഇല്ലാ. പ്രത്യേകിച്ച് ഞാൻ ഒരു മലപ്പുറം കാരനാണ്. ഇവിടെ ഗൾഫ് കാരില്ലാത്ത കുടുംബം ഇല്ലാ. ഇത് ഒരു വ്യക്തിയുടെ  മാത്രം കാര്യം ആണ്. അവഹേളനമാണെന്ന് തോന്നിയെങ്കിൽ ക്ഷമിക്കുക ??

Slim Shady • 03-04-2020 06:14

എന്റെ പൊന്നു മൈരേ നീ വല്ലാത്തൊരു മൈരൻ തന്നെ? ഇനി അടുത്ത പാർട്ട് എപ്പോ ഇറങ്ങുംന്ന് പറ?

Kannan • 03-04-2020 08:07

നന്ദി മൈരേ ???

Shazz • 03-04-2020 13:17

????

WizarD • 03-04-2020 04:28

Next part vegam idane bro...

Kannan • 03-04-2020 08:07

പെട്ടന്ന് തീർക്കാൻ നോക്കാം wizard????

Fareed • 03-04-2020 04:23

Feeling ❤?

Kannan • 03-04-2020 08:08

ഫരീദ് ???

മാർക്കോപോളോ • 03-04-2020 04:21

വായിച്ചിട്ട് അഭിപ്രായം പറയാതെ പൊകുന്നത് ശരിയല്ലാ എന്നതുകൊണ്ട് മാത്രം ഈ സമയത്തും പറയുന്നു നിങ്ങളും പൊളിയാണ് കഥയും ഒരേ പൊളിയാണ് നിങ്ങൾ തുടക്കത്തിൽ പറഞ്ഞിരിക്കുന്ന ചില പേരുകൾ ഉണ്ടല്ലോ അവരുടെ ലെവലിക്കേ നിങ്ങൾ എത്തുന്നു എന്ന് പറഞ്ഞാൽ വിരോധാഭാസമാകില്ലാ അത്രക്ക് മനോഹരമായിരിക്കുന്നു അടുത്ത പാർട്ട് വൈകില്ലാ എന്ന് പ്രതീക്ഷിക്കുന്നു

Kannan • 03-04-2020 08:09

വായിക്കാൻ സമയം കണ്ടെത്തിയതിനും അഭിപ്രായം അറിയിച്ചതിനും പിന്നെ ഉദാരമായ നല്ല വാക്കുകൾക്കും നന്ദി മാർക്കോപോളോ ??❤️

ഡേവിഡേട്ടൻ • 03-04-2020 03:44

നല്ല സുഖമുള്ള വായന. ❤️

Kannan • 03-04-2020 08:10

Thanx a lot ഡേവിഡേട്ടാ ❤️

ഡോറ • 03-04-2020 03:32

പെട്ടി കെട്ടി ഗൾഫിൽ പോയ ഉണ്ണിമാമ..തിരിച്ചു പെട്ടിയിൽ പൊന്നോട്ടെ. പാവങ്ങൾ വലിയ കളിപ്പില്ലാതെ സെറ്റ് ആവുമല്ലോ..??? ഒടുക്കത്തെ ഫീൽ ആണ് ഇഷ്ട ങ്ങടെ കഥയ്ക്ക്..നല്ല ശൈലി..ഇടയ്ക്കു  നിർത്തി കളയരുത്..പെട്ടെന്ന് തരോ നെക്സ്റ്റ് പാർട്ട്???

Kannan • 03-04-2020 08:13

ഒക്കെ മ്മക്ക് ശരിയാക്കാം ഡോറാ. എന്തായാലും ഒരാഴ്ചക്കപ്പുറം നിങ്ങൾ കാത്തിരിക്കേണ്ടിവവരില്ല ??

Mansoor • 03-04-2020 08:35

കണ്ണൻ bro ഒരു നാല് ദിവസത്തിന്റെ ഉള്ളിൽ ഇട്ടൂടെ wait cheyan vayya please Sagar broyoke maximum നാല് ദിവസത്തിനുള്ളിൽ ഇടും athupole cheythoode please

harshan • 03-04-2020 02:52

എഴുത്തും കുത്തും കഴിഞ്ഞു കിട്ടിയ ഇടവേളയിൽ വായിച്ചു...
പൊന്നു കണ്ണാ...എന്തൊരു ഫീൽ ആണ്..ഒരുപാട് ഇഷ്ടമായി...

Kannan • 03-04-2020 08:14

Thanx a ton harshan ???

Arun R • 03-04-2020 02:43

വേറെ ലെവൽ തലൈവ നീങ്കെ വേറെ ലെവൽ ?????????

Kannan • 03-04-2020 08:17

ഉൺമൈ സൊന്നാൽ നീങ്ക റീഡേർസ് താൻ വേറെ ലെവൽ അരുൺ ???

Fazil • 03-04-2020 02:27

ന്റെ പൊന്നോ....... ഇജ്ജാതി ??.... നല്ല ഫീൽ ഉണ്ട്.... ഇജ്ജ് വേറെ level ?...നമ്മുക്ക് പൈങ്കിളി പ്രേമം മതി.. ??.. next part... പെട്ടന്ന് ഇടണം....??

Kannan • 03-04-2020 08:17

ഫാസിൽ ????

ചന്ദു മുതുകുളം • 03-04-2020 02:11

????? കണ്ണന്റെ അനുപമ?????

Kannan • 03-04-2020 08:18

ചന്ദു ???

Munshi • 03-04-2020 02:10

Super ???? story

Kannan • 03-04-2020 08:18

മുൻഷി ????

kichu • 03-04-2020 02:08

“ഇന്ന് എന്നേം പൊക്കി പിടിച്ചോണ്ട് ചെല്ലല്ലേ മൊതലാളീ എനിക്കൊരുപാട് പ്രതീക്ഷയുള്ളതാ, ഇവൾക്ക് പ്രാന്താണ്….

kanna... njangalkkum pongi pokumnna thonnunne... orupadu prathekshaya...????

Kannan • 03-04-2020 08:18

കിച്ചു ????

MaX • 03-04-2020 02:07

ഇതെങ്ങനെയാ തീർന്നത് ഞാൻ 34 പേജ് വായിച്ചോ ?....
എന്റെ കണ്ണാ എത്ര മനോഹരമായാണ് ബ്രോ താൻ എഴുതുന്നത് തീർന്നതുപോലും അറിഞ്ഞില്ല അത്രക്ക് ലയിച്ചുപോയി വായിച്ചിട്ട്... തന്റെ അവതരണ ശൈലി ശെരിക്കും പിടിച്ചിരുത്തുന്നു.. അടുത്ത പാർട്ടിനായി അപ്പോ ഇവിടെ ഒരുത്തൻ കാത്തിരിക്കുന്നുണ്ട് എന്ന് ഓര്മവെച്ചിട്ട് പെട്ടന്ന് പോസ്റ്റണം ??❤❤❤ലവ് യു കണ്ണാപി ?

Kannan • 03-04-2020 08:19

Love u too max ???

Aadhi • 03-04-2020 01:57

Kannan.... KANNAN pwoli alledaa... enn parayippikkund machaa ne.. ath mathii.. ninte range ariyaan...adutha partin vendi waiting aan... !!!!

Kannan • 03-04-2020 08:20

ആദി ???

Akshay • 03-04-2020 01:23

എന്റെ പൊന്നു ബ്രോ 4പാർട്ടും ഇപ്പൊ വായിച്ചത് പറയാൻ വാക്കുകൾ ഇല്ല ബ്രോ. ശരിക്കും അവര് തമ്മിലുള്ള പ്രണയം ഇത് വായിക്കുമ്പോൾ ഫീൽ ആവുന്നുണ്ട്. ഫെറ്റിഷ് അത്ര താൽപ്പര്യം ഇല്ലാത്ത വിഷയം ആണ്. ബാക്കി എല്ലാകൊണ്ടും കഥ പൊളിച്ചു
Katta waiting for next part

Kannan • 03-04-2020 01:35

ഫെറ്റിഷ് എനിക്കും വലിയ താല്പര്യം ഒന്നും ഇല്ലാ അക്ഷയ്. ???

alby • 03-04-2020 01:19

കണ്ണൻ ബ്രോ...... ഒന്നേ പറയാൻ ഉള്ളു ചില പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും മൈൻഡ് ചെയ്യണ്ട.ഒരു പ്രാന്തന്റെ ജല്പനങ്ങൾ ആണെന്ന് കരുതുക.

കഥ നന്നായിട്ടുണ്ട്

Kannan • 03-04-2020 01:34

ഡോ മനുഷ്യ ഇന്നാരുടേയോ കമന്റിൽ ഇഷ്ട എഴുത്തുകാരുടെ പേരുകളിൽ നിങ്ങളെ കണ്ടപ്പോൾ ഞാൻ authors ലിസ്റ്റിൽ നിങ്ങളെ നോക്കി.നോക്കുമ്പോൾ നിഷിദ്ധ ജ്വാലകളും ശംഭുവിന്റെ ഒളിയമ്പുകളും എത്രയോ തവണ വായിച്ചതാണ്.നിങ്ങൾ ഈ കഥയുടെ മുൻഭാഗത്തെവിടെയോ കമന്റിട്ടപ്പോൾ സത്യം പറഞ്ഞാൽ നിങ്ങൾ ഈ സൈറ്റിലെ പ്രോമിനന്റ് എഴുത്തുകാരിൽ ഒരാളാണെന്ന് മനസ്സിലായിരുന്നില്ല. ഈ സപ്പോർട്ടിന് ഒത്തിരി നന്ദി, സ്നേഹം ???

viper • 03-04-2020 01:11

settaa katha vere level aanuu pwolii?
but athiraye hurt chyanda ktoo krnm kannane istamulla kuttiyallee krym prnju manasilakkaneeee.....???

Kannan • 03-04-2020 08:20

Viper ?????

vyga • 03-04-2020 01:08

ee partum powli..bro love u so much ummaaaaaaaa.. adutha part enn varum ???????

Kannan • 03-04-2020 01:11

Vygaaa...???? ummaah sizy

Kannan • 03-04-2020 01:16

അടുത്ത പാർട്ട്‌ എപ്പോൾ വരുമെന്ന് പറയാറായിട്ടില്ല തങ്കച്ചീ. I was waiting for your comment ???

vyga • 03-04-2020 02:00

enth paryan ann bro early morning 3 am varea njn but upload chythilla..ravilea online class ondayirnu ath kazhinja ann vayichath.

മാലാഖയുടെ കാമുകൻ • 03-04-2020 00:56

Oh damn! What a feel... പ്രണയം എഴുത്തുകയാണെങ്കിൽ ഇങ്ങനെ വേണം.. പറയാൻ വാക്കുകൾ കിട്ടുന്നില്ല ശരിക്കും.
ഒരു യവനസുന്ദരിയെപോലെ സുന്ദരമായ കഥ... ഒത്തിരി ഇഷ്ട്ടം.. പിന്നെ അവസാനത്തെ അശരീരി.. അത് പൊരിച്ചുട്ടോ...
വിത്ത് ലവ്
എംകെ

Kannan • 03-04-2020 01:02

മാലാഖയുടെ കാമുകൻ
സ്നേഹം കൊണ്ട് തോൽപ്പിച്ചു കളയുകയാണല്ലോ മനുഷ്യാ ഇങ്ങള് ???

Haritha • 03-04-2020 00:50

Fantastic story
Go ahead man and avoid the moanigs of an erotic megulamaniac.

Kannan • 03-04-2020 01:03

നിർത്തി ഹരിത ഇനി പരിഗണിക്കുന്നേ ഇല്ലാ.. നിങ്ങളൊക്കെ ഇല്ലേ കൂടെ പിന്നെ വേറൊരുത്തന്റേം സപ്പോർട്ടും വേണ്ടാ സർട്ടിഫിക്കറ്റും വേണ്ടാ ????

MR. കിംഗ് ലയർ • 03-04-2020 00:33

വേനലിൽ പെയ്തിറങ്ങിയ കുളിമഴയായി എന്റെ ഹൃദയത്തിൻ മരുഭൂമിയിൽ പെയ്‌ത പ്രണയം നിറഞ്ഞ കുളിർമഴ "കണ്ണന്റെ അനുപമ ". മനോഹരം,  ഞാൻ എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ കോണിൽ...  പ്രിയ കഥകൾ ഞാൻ മണ്ണോട് ചേരും വരെ ശൂക്ഷിക്കാനായി ഒഴിച്ചിട്ട ഒരു അറയുണ്ട് അവിടേക്ക് ഈ കഥകൂടി.

പ്രണയം എന്നും പൈങ്കിളിയാണ്.....ഒരു ആണ് അമ്മ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊഞ്ചുന്നത് സ്വന്തം പെണ്ണിന്റെ അടുത്തായിരിക്കും എന്നാണ് എന്റെ വിശ്വാസം തെറ്റാണെകിൽ ക്ഷമിക്കുക....

അമ്മു കണ്ണനെ കുറച്ചു ബഹുമാനിച്ചാൽ നന്നാവും, എപ്പോഴും അവൾ ഗോൾ അടിച്ചോട്ടെ പക്ഷെ പെനാൽറ്റി ടൈമിൽ കണ്ണൻ ഹീറോ ആയാൽ നന്നാവും എന്നാ എന്റെ പൊട്ടബുദ്ധിയിൽ ഉദിച്ചത്...
അഭിപ്രായം മാത്രം....

ഹൃയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു... വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 03-04-2020 01:06

പ്രണയ രചനയിലെ അതുല്യനായ രാജനുണയന്റെ സ്നേഹത്തിനു മുന്നിൽ തലകുനിക്കുന്നു. അഭിപ്രായങ്ങൾ അതീവ ബഹുമാനത്തോടെ തന്നെ പരിഗണിക്കുന്നു.???

ഏലിയൻ ബോയ് • 03-04-2020 00:25

കണ്ണാ....പൊളി സാനം....ഒന്നും പറയാൻ ഇല്ല.... വളരെ മികച്ച രീതിയിൽ ഉള്ള അവതരണം....നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.... പിന്നെ പകുതിക്ക് വച്ചു നിർത്തരുത്.... കൂടാതെ കരയിപ്പിക്കരുത്....

Kannan • 03-04-2020 01:08

ഏലിയൻ ബോയ്. ഇത് യാതൊരു പ്ലാനിങ്ങും ഇല്ലാതെ എഴുതികൊണ്ടിരിക്കുന്നതാണ്.എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം സഹോ.❤️

rashid • 03-04-2020 00:24

സൂപ്പർ മച്ചാനെ, കാമുകനും കാമുകിയും സൂപ്പർ ആകുന്നുണ്ട്, പിണക്കവും ഇണക്കവും എല്ലാം ഒരു പ്രത്യേക feel തരുന്നുണ്ട്. ലെച്ചു പൊളി ആണ്‌ ട്ടോ, എനിക്ക് ഒരുപാട് ഇഷ്ടായി. അങ്ങനെ കാമുകനും കാമുകിയും ഒറ്റക്ക് ഒരു കുടക്കീഴിൽ, ഉപ്പിലിടുമോ, അതോ വേറെ വല്ലതിലും ഇടുമോ എന്ന് കണ്ടറിയാം.

Kannan • 03-04-2020 01:09

ലച്ചു ഇല്ലാതെ കണ്ണൻ ഇല്ലാ റാഷിദ്.????

Sumesh • 03-04-2020 00:19

കണ്ണാ അടിപൊളി അമ്മുവും കണ്ണനും ലച്ചുവും ആയി ഇന്ന കഥ മുന്നോട്ട് പോവട്ടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

Kannan • 03-04-2020 01:13

ലച്ചു മുഖ്യം ബിഗിലെ
നന്ദി സുമേഷ് ???

Haridas • 02-04-2020 23:40

Super and very super. ലച്ചൂസും നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു.

Kannan • 03-04-2020 00:00

നന്ദി ഹരിദാസ്. ഇത് ലച്ചുവിന്റെ കൂടി കഥയാണ്

രാജാ • 02-04-2020 23:28

ഈ  ഭാഗവും മനോഹരം ❤️?? എഴുത്തു തുടരുക... നിങ്ങളിൽ പ്രതീക്ഷ കൂടുന്നു.. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിങ്ങളുടേതായ സ്പേസ് കണ്ടെത്തിയിരിക്കുന്നു... എല്ലാ വിധ ആശംസകളും നേരുന്നു ???

Kannan • 03-04-2020 00:02

സപ്പോർട്ടിന് നന്ദി രാജ ❤️❤️❤️?

കിച്ചു • 02-04-2020 23:10

അവസാനത്തെ അശരീരി പൊളിച്ചുട്ടോ ??.
മൊത്തത്തിൽ തകർത്തു ♥️♥️.
എത്രയും പെട്ടെന്ന് അമ്മുവിനേ കണ്ണന് കൊടുക്ക്

Kannan • 03-04-2020 00:04

കിച്ചു തുടക്കം മുതൽ നൽകുന്ന പിന്തുണക്കും സ്നേഹത്തിനും പകരം നൽകാൻ സ്നേഹം മാത്രമേ കയ്യിലുള്ളൂ❤️❤️❤️

Cyril • 02-04-2020 22:54

Adipoli aayittundu kanna. Inim Ithu pole Adipoli partukal prethikshikkunnu

Kannan • 03-04-2020 00:35

Thanks നൻപാ സിറിൽ???

Vishnu • 02-04-2020 22:51

കണ്ണാ ഒന്നും പറയാനില്ല എന്റെ പൊന്നെ?????
പൊളിച്ചടിക്കി.
കണ്ണനെയും അനുവിനെയും ലിച്ചുവിനെയും കണ്മുന്നിൽ എന്നപോലെ കണ്ടു.

♥️Thanks a lot for another wonderful episode❤️.
    Expecting more and more........?

സ്നേഹത്തോടെ?
   വിഷ്ണു...???????

Kannan • 03-04-2020 00:37

വിഷ്ണു Thanx dear ???

Abijith • 02-04-2020 22:50

Brooo..  ijjathi feel tharaan oru kambikadhakkum patoolaa.... uff vere level????

Kannan • 03-04-2020 09:10

Thanx അഭി ????

Aslu • 02-04-2020 22:40

Oru rakshayum illlaaaa........feel at its best ?

Kannan • 03-04-2020 00:40

Aslu ????

നന്ദൻ • 02-04-2020 22:21

ഇടക് ഒരു ഭാഗം വായിച്ചിരുന്നെങ്കിലും.. ഇന്ന് ഒരുമിച്ച് വായിച്ചു... മനോഹരം എന്നു ഒറ്റ വക്കിൽ പറഞ്ഞാൽ അതു കുറഞ്ഞു പോകും... കണ്ണനും അനുപമയും ജീവൻ തുടിക്കുന്ന രൂപങ്ങൾ ആയി ഉള്ളിൽ ഉണ്ട്‌...

എഴുത്തു തുടരണം.... എന്തെഴുതണം എന്നു തീരുമാനിക്കുന്നത് എഴുത്തുകാരാണ്.. എന്ത് വായിക്കണം എന്നു തീരുമാനിക്കുന്നത് വായനക്കാരും... വായിക്കാതിരിക്കാൻ ഉള്ള അവസരം ഉള്ളപ്പോൾ മനഃപൂർവം ചൊറിയുന്നതു അസുഖം ആണ്... അങ്ങനെയുള്ളവരെ ഒഴിവാക്കിയേക്കുക... കണ്ണന്റെ കഥ ഇഷ്ടപെടുന്ന ഞാൻ അടക്കം ഉള്ളവർക്ക് വേണ്ടി എഴുതണം

Kannan • 03-04-2020 00:50

നന്ദൻ ?എന്നും എന്നും വിസ്മയാദരങ്ങളോടെ  കാണുന്ന നിങ്ങളുടെ നല്ല വാക്കുകൾ തരുന്ന ഊർജം വേറെ ലെവലാണ് ഭായ്. ഈയുള്ളവന്റെ കുത്തിക്കുറിക്കലുകൾ വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിന് ഒത്തിരി സ്നേഹം നന്ദി. പിന്നെ ഒരു കഥയുടെ നാലാം ഭാഗം ആയപ്പോഴേക്കും ഞാൻ എടുത്ത effort എനിക്കറിയാം എന്നെ വിമർശിച്ചതിനല്ല ഞാൻ പ്രതികരിച്ചത് വര്ഷങ്ങളായി നൂറുകണക്കിന് കഥകളും നോവലുകളും എഴുതി ഈ സൈറ്റിനെ പിടിച്ചു നിർത്തുന്ന, സജീവമാക്കുന്ന സ്മിത ചേച്ചിയെയും സാഗർ ബ്രോയെയും താങ്കളെയും ഹർഷനെയും  പോലെയുള്ളവരെ വിമർശിക്കുന്നത് കണ്ടാണ് ഞാൻ പ്രതികരിച്ചത്. അത് നിങ്ങളോടുള്ള സ്നേഹത്തേക്കാൾ നിങ്ങൾ എടുക്കുന്ന effort എത്രത്തോളമാണ് എന്നെനിക്ക് ഊഹിക്കാൻ സാധിക്കുന്നത് കൊണ്ട് മാത്രം ആണ്. അല്ലാതെ എന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമേ അല്ല. ഞാൻ പ്രതീക്ഷിചതിനേക്കാൾ നൂറു മടങ്ങ് സപ്പോർട്ടാണ് എനിക്ക് ഈ സൈറ്റിൽ നിന്ന് കിട്ടികൊണ്ടിരിക്കുന്നത് . So i dont care

Thomas • 02-04-2020 22:05

Valara nannayeetunde bai

Kannan • 03-04-2020 00:58

വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം തോമസ് ??

Krishnadev • 02-04-2020 22:05

Kanna
Adipoli
Adutha partnu katta waiting

Kannan • 03-04-2020 00:55

നന്ദി കൃഷ്ണദേവ് ??

Kavin • 02-04-2020 22:02

കണ്ണൻ ഭായ്..
Super..
വായിച്ചുതീർന്നതു അറിഞ്ഞില്ല..കണ്ണന്റെയും അമ്മുന്റെയും കൂടെ തന്നെ ആയിരുന്നു മനസ്സ്.വായന തീർന്നിട്ടും അവർ അടുത്തൊക്കെ തന്നെയുണ്ട് എന്നൊരു ഫീൽ.. വായനക്കാരെ ഇത്രത്തോളം സ്വാധീനിക്കാൻ കഴിയുന്നത് എഴുത്തുകാരന്റെ കഴിവുതന്നെയാണ്.
പ്രണയത്തിന്റെ വിങ്ങൽ ശരിക്കും അറിയുന്നുണ്ട്.
അടുത്ത part പെട്ടന്ന് തന്നെ പോന്നോട്ടെ..
??

Kannan • 03-04-2020 00:54

ഞാൻ എഴുതുന്നത് അതെ ഫീലിൽ അതെ മീനിങ്ങിൽ വായിക്കാൻ കഴിയുന്ന നിങ്ങളെപ്പോലുള്ള വായനക്കാരാണ് ഈ കഥയുടെ ശക്തി kavin

Fire blade • 02-04-2020 21:59

Bro..ee nadokke ente aduthanu,athukondu bayankaramayi relate cheyyan pattunnundu.
Kalakkatte tto..Katta waiting aanu

Kannan • 03-04-2020 00:52

Fire blade. You are with me from the very first part. I love u❤️❤️❤️

ലല്ലു • 02-04-2020 21:28

കണ്ണാ നീ ഒരു സംഭവം ആണ് ട്ടോ സാഗർ ബ്രോയൂടെ ശിഷ്യനാണാ എന്നാ ഒരു ഫീല പേജ് തീർന്നത് അറിഞ്ഞില്ല

Kannan • 02-04-2020 21:42

സാഗർ ബ്രോ യുടെ 10%ഫീലോടെ എഴുതാൻ പറ്റിയാൽ തന്നെ ഞാൻ സംതൃപ്തൻ ആണ് ലല്ലു ❤️❤️❤️❤️

കവിൻ • 02-04-2020 21:17

കണ്ണൻ ഭായ്...
34 പേജ് തീർന്നത് അറിഞ്ഞില്ല.. കണ്ണന്റെയും അമ്മുന്റെയും കൂടെ തന്നെ ആയിരുന്നു മനസ്സ്.. വായിച്ചു കഴിഞ്ഞിട്ടും അവർ ഇവിടെ എവിടെയോ ഉണ്ടെന്നൊരു ഫീൽ....
കേവലം ഒരു നോവൽ ഇത്രത്തോളം സ്വാധീനിക്കണമെങ്കിൽ അത്‌ ഒരു എഴുത്തുകാരന്റെ കഴിവ് തന്നെയാണ്...  പ്രണയത്തിന്റെ വിങ്ങൽ ശരിക്കും അനുഭവിക്കുന്നു.... ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല എന്നാലും ചോദിക്കുന്നു.. അടുത്ത ഭാഗം എപ്പോ കിട്ടുമെന്ന് പറയുമോ....?

യദുൽ • 02-04-2020 21:03

കണ്ണാ അടിപൊളി ആയിട്ടുണ്ട് എന്റെ ഇഷ്ട എഴുത്തുകാരെ കൂട്ടത്തിൽ ഇനിമുതൽ കണ്ണനും ഉണ്ടാകും.... എന്നാലും കുറച്ചു ദിവസം ആയി കാത്തിരിക്കുന്നു....അടുത്ത ഭാഗത്തിന് വേണ്ടി എനി കാത്തിരിക്കുന്നു... പെട്ടന്ന് വേണം ❤️???

Kannan • 02-04-2020 21:39

നിങ്ങളുടെ ഈ സ്നേഹത്തിനൊക്കെ ഇപ്പൊ എന്താ പറയുക യദുൽ..
❤️❤️❤️❤️

Saji • 02-04-2020 20:40

Ku alla kannan bro,emmathiri feeling,acha hai bahuth acha hai.

Kannan • 02-04-2020 21:15

സജി ❤️❤️❤️

Athul • 02-04-2020 20:38

Hey bro,
ഹർഷൻ, നന്ദൻ, സാഗർ കോട്ടപ്പുറം, കിങ് ലയർ, ദേവൻ, achu raj, ne na, kochoonj,alby, jo എന്നിവരാണ് എന്റെ favourite ഓഥേഴ്‌സ്, ഇനിയതില് താങ്കളും ഉണ്ടാകും

Kannan • 02-04-2020 21:17

അവരോടൊപ്പമൊന്നും ചേർത്ത് വെക്കാനുള്ള യോഗ്യത ഇല്ലെന്നറിയാമെങ്കിലും അതുലിന്റെ നല്ല വാക്കുകൾക്ക് വളരെ നന്ദി, സന്തോഷം. ഞാൻ ഈ കൊറോണ കാലത്ത് കുത്തിക്കുറിച്ചു എന്നെ ഒള്ളൂ. ഇനി ഒരു രചനയൊന്നും ഉണ്ടാവാൻ സാധ്യതയില്ലാ

Sabin • 02-04-2020 20:27

ബ്രോ,superb
ഒരു തുടക്കക്കാരൻ എന്ന  നിലയിൽ അന്യായമായ  വ്യൂസും ലിക്‌സും നിങ്ങൾക്ക് കിട്ടുന്നുണ്ട്, അത് നിങ്ങളുടെ സ്റ്റോറിയുടെ മികവ് കൊണ്ട് മാത്രമാണ്.
ഒറ്റ റിക്വസ്റ്റ്, പെട്ടന്ന്, അവസാനം ട്രാജഡി ആയി അവസാനിപ്പിക്കരുത്

Arun • 02-04-2020 20:27

Ponnaliya adipolii.. ippozha cmnt ittathenkilum adhya part muthale vayikunundarunnu..
Keep going..

Kannanmon • 02-04-2020 20:18

നന്നായിട്ടുണ്ട് കണ്ണാ. അടുത്ത ഭാഗം വേഗം വേണം.

Rinil • 02-04-2020 20:17

Ente kannan bro polichu oru rakshayum illa adutha part idane taranee.

Kannan • 02-04-2020 21:37

നന്ദി നൻപാ റിനിൽ ?

Kavin • 02-04-2020 22:02

കണ്ണൻ ഭായ്..
Super..
വായിച്ചുതീർന്നതു അറിഞ്ഞില്ല..കണ്ണന്റെയും അമ്മുന്റെയും കൂടെ തന്നെ ആയിരുന്നു മനസ്സ്.വായന തീർന്നിട്ടും അവർ അടുത്തൊക്കെ തന്നെയുണ്ട് എന്നൊരു ഫീൽ.. വായനക്കാരെ ഇത്രത്തോളം സ്വാധീനിക്കാൻ കഴിയുന്നത് എഴുത്തുകാരന്റെ കഴിവുതന്നെയാണ്.
പ്രണയത്തിന്റെ വിങ്ങൽ ശരിക്കും അറിയുന്നുണ്ട്.
അടുത്ത part പെട്ടന്ന് തന്നെ പോന്നോട്ടെ..
??

ഏലിയൻ ബോയ് • 03-04-2020 00:25

കണ്ണാ....പൊളി സാനം....ഒന്നും പറയാൻ ഇല്ല.... വളരെ മികച്ച രീതിയിൽ ഉള്ള അവതരണം....നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.... പിന്നെ പകുതിക്ക് വച്ചു നിർത്തരുത്.... കൂടാതെ കരയിപ്പിക്കരുത്....

JOSEPH • 02-04-2020 20:14

നല്ല കാമ്പ് ഉള്ള പ്രണയ കഥ ഓരോ ഓരോ പാർട്ട് ആസ്വദിച്ച് ഇരുന്ന് വായിച്ചു കണ്ണൻ ബ്രോ. വീണ്ടും അ തൂലികയിൽ നിന്നും കൂടുതൽ തിളകം ഉള്ള പാർട്ട് വേണ്ടി കാത്തിരിക്കുന്നു.

Kannan • 02-04-2020 21:36

ശ്രമിക്കാം ജോസഫ് ❤️❤️❤️❤️

രാജേഷ് • 02-04-2020 22:08

നല്ല ഒരു പ്രണയകഥ ഓരോ പാർട്ടും ആസ്വദിച്ച് വായിച്ചു അഞ്ചാം പാർട്ട് പെട്ടെന്ന് എഴുതാൻ അഭ്യർത്ഥിക്കുന്നു

jobish • 02-04-2020 20:06

speed venda payye payye poya mathi

Kannan • 02-04-2020 21:43

സ്പീഡ് പേടിയുണ്ടോ ജോബിഷ് ???