0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1861

നേരം ഞങ്ങള് സംസാരിച്ചു വാസ്തവത്തിൽ ആ വിളി ഒരു ഐസ് ബ്രേക്കിംഗ് ആയിരുന്നു. ഞങ്ങൾ രണ്ട് പേർക്കുമിടയിൽ ഞങ്ങൾ തന്നെ കെട്ടിയ ദുരഭിമാനത്തിന്റെ മതിൽ ആ കൊളോടെ നിലം പൊത്തി..കാൾ കട്ടാക്കി ഞാൻ അങ്ങനെ തന്നെ കുറച്ച് നേരം കിടന്നു മനസ്സ് നിറഞ്ഞിരുന്നു, കണ്ണും !

"എടാ ദുഷ്ടാ എന്തൊക്കെയാ എന്നെ പറ്റി പറഞ്ഞത്....
എനിക്കും അവസരം വരും ഓർത്തോ... ".
അവൾ ചുണ്ട് കോട്ടിക്കൊണ്ട് ചിണുങ്ങി...

"ഉമ്മാ...ഹ്‌ .."

ഞാൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.

"എന്തിനാപ്പോ ത്..

അവൾ എന്റെ ചുംബനം കണ്ണടച്ച്
ഏറ്റുവാങ്ങിക്കൊണ്ട് ചോദിച്ചു..

"നീ പറഞോണ്ടല്ലേ അച്ഛനെ വിളിച്ചത്.... അതിനാ...

"ഓ വരവ് വെച്ചു. വന്നേ കഴിക്കാം. വെശന്നിട്ട് വയ്യാ.. "
അവൾ പനങ്കുല കെട്ടിവെച്ച് എന്നെ പിടിച്ചെണീപ്പിച്ചുകൊണ്ട് പറഞ്ഞു.

കൈ കഴുകി രണ്ട് പേരും കഴിക്കാനിരുന്നു.നെയ്ച്ചോറും ബീഫ് ചില്ലിയുമാണ് വേടിച്ചത്...
എനിക്കെന്തോ വലിയ വിശപ്പ് തോന്നീല.. ഞാൻ പകുതി കഴിച്ച്
പൊതി മടക്കാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു..

"കളയണ്ട ഞാൻ കഴിച്ചോളാം...

"ഇതൊക്കെ എങ്ങോട്ട് പോണ്?

ഞാൻ അതിശയത്തോടെ ചോദിച്ചു പൊതിയിലെ ചോറും ചില്ലിയും അവൾക്ക് കൊടുത്തു.

"ദേ ഇപ്പോ കാണിച്ചു തരാം..

ഞാൻ നോക്കിയിരിക്കെ അവൾ അതും വെട്ടി വിഴുങ്ങി കൈ തുടച്ചു കൊണ്ട് എന്നെ നോക്കി കൈ നക്കി തുടച്ചു.

"സാധാരണ പെണ്ണുങ്ങൾക്ക് ഭയങ്കര നാണം ആണ് കഴിക്കാൻ.വയറു നിറഞ്ഞില്ലേലും രണ്ടാമത് വാങ്ങേ ഇല്ലാ.. ഇതെന്ത് ജീവി..."

ഞാൻ ചിരിയോടെ പറഞ്ഞ് അവളെ നോക്കി.

"എനിക്കും മടിയാ..പക്ഷെ മെൻസസിന്റെ പാഡ് മാറ്റിതരുന്ന ആണിന്റടുത്ത്‌ ഒരു പെണ്ണിന് പിന്നെ എന്ത് നാണിക്കാനാ...

അവൾ എന്റെ കവിളിൽ അമർത്തി ഉമ്മവെച്ചുകൊണ്ടാണത് പറഞ്ഞത്. അവളുടെ ചുണ്ടിൽ ഒട്ടിപിടിച്ചിരുന്ന വറ്റുകൾ എന്റെ മുഖത്തായി..

"എന്തോന്നാടി.. വായ കഴുകാതാണോ ഉമ്മവെക്കുന്നെ...?
ഞാൻ കലിപ്പഭിനയിച്ചു.

"ഓ ഉമ്മവെക്കാൻ രാഹുകാലം നോക്കണന്നറിഞ്ഞില്ല... "

അവൾക്ക് ഞാൻ പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല..

"എന്നാ എനിക്കെപ്പോഴും രാഹുകാലം ആണ് "
അത് പറഞ്ഞതിനോടൊപ്പം ഞാൻ അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു അവളുടെ ചുണ്ടുകൾ വിഴുങ്ങി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവളും

💬 Comments

View all comments