0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 4K

കണ്ണിൽ കണ്ട തുണിയൊക്കെ വെച്ചാൽ ഇൻഫെക്ഷൻ വരും, നിനക്കിത്രേം വിവരമില്ലേ അമ്മൂ...

"അത് പണ്ട് തൊട്ടേ തുണി വെച്ച് ശീലമായി...
അവൾ പരുങ്ങലോടെ പറഞ്ഞു.

"നീ ഇവിടെ കെടക്ക്.. ഞാൻ പോയി പാഡ് വാങ്ങി വരാം..
ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിണുങ്ങി. കഴുത്ത് അവളുടെ വീക്ക്‌ പോയന്റണെന്ന് തോന്നുന്നു.

"അതൊന്നും വേണ്ടാ...ഞാനിവിടെ ഒറ്റക്ക് നിക്കണ്ടേ...അതും അല്ല നിനക്ക് നാണമാവില്ലേ കടയിൽ പോയി ഇതൊക്കെ വാങ്ങാൻ... അവൾ എന്റെ മൂർദ്ധാവിൽ ചുംബിച്ചോണ്ട് പറഞ്ഞു.

"അത് ഞാനങ്ങു സഹിച്ചു. ഏഴു മണി ആയല്ലേ ഒള്ളൂ ഞാൻ പോയി വാങ്ങീട്ട് പത്തു മിനുട്ടിൽ തിരിച്ചു വരാം..."

ഞാൻ പുറത്തിറങ്ങിയതും അവൾ കഷ്ടപ്പെട്ട് എണീറ്റ് വന്നു റൂമിന്റെ വാതിലടച്ചു.

വേഗം വണ്ടിയെടുത്തു തൊട്ടടുത്തുള്ള ഫാൻസിയിൽ പോയി ഒരു കോംബോ പാക്ക് വാങ്ങിച്ചു തൊട്ടപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് വയറു വേദനക്കുള്ള ഗുളികയും വേടിച്ചു. തീരെ രക്ഷ ഇല്ലെങ്കിൽ കൊടുക്കാം !ഞാൻ മനസ്സിൽ ഓർത്തു. വേറൊന്നിനും നിക്കാതെ നേരെ തറവാട്ടിലേക്ക് വിട്ടു. എന്റെ പ്രാണൻ എന്നെപിരിഞ്ഞിരിക്കുകയാണ് !

"തിരികെ എത്തി റൂമിന്റെ വാതിൽ മുട്ടി...

"കണ്ണനല്ലേ...?
അകത്തു നിന്ന് ക്ഷീണിച്ച സ്വരം.

"അല്ല നിന്റമ്മാവൻ വാതിൽ തുറക്ക് പെണ്ണെ..

അച്ഛൻ എന്നു പറയാനാണ് വന്നതെങ്കിലും ഈ അവസ്ഥയിൽ മറ്റൊരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി.

"വാതിൽ തുറന്ന് തന്ന് അവൾ വീണ്ടും കട്ടിലിൽ മലർന്ന് കിടന്നു"

ഞാൻ പാക്ക് പൊട്ടിച്ചു ഒരെണ്ണം എടുത്ത് ബാക്കി അലമാരയിൽ എടുത്ത് വെച്ച് അവളുടെ അടുത്തെത്തി ചുരിദാറിന്റെ ടോപ് മേലേക്കുയർത്തി..

"അയ്യേ

💬 Comments

View all comments