Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
എന്റെ എനിക്കും ഒരു കഷ്ണമെടുത്ത് എന്റെ വായിൽ വെച്ചു തന്നു.
"എങ്ങനെ അറിഞ്ഞു പിറന്നാളാണെന്ന്....?
"അതൊക്കെ അറിഞ്ഞു. ഇതൊക്കെ ഓർത്തിരിക്കാത്ത ഞാൻ എന്ത് കാമുകിയാ..
അവൾ മധുരമായി ചിരിച്ചുകൊണ്ട് പറഞ്ഞു.
"അതിന് നീ എന്റെ കാമുകിയല്ലല്ലോ.. ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു.
"പിന്നെ.. " അവൾ കുറുമ്പൊടെ ചുണ്ട് കോട്ടി.
"ഈ സാഹിത്യകാരന്മാരൊക്കെ പറയില്ലേ ഒരു സംഗതി. എന്താത്.. ആഹ് ജീവന്റെ പാതി.അതാണ് നീ..എനിക്ക്... ".
" അയ്യടാ പൈങ്കിളി ഡയലോഗ് പറഞ്ഞു സോപ്പിടുവൊന്നും വേണ്ടാ എനിക്കുള്ള ട്രീറ്റ് എന്താ അത് പറ ."
"എന്താ വേണ്ടേ എന്റെ കുഞ്ഞൂന്..
ഞാൻ അവളുടെ മുഖം കൈക്കുള്ളിലാക്കി കൊണ്ട് ചോദിച്ചു..
"ഞാൻ ചുമ്മാ പറഞ്ഞതാ .. എന്നെ എപ്പഴും ഇങ്ങനെ സ്നേഹിച്ചാ മതി വേറൊന്നും വേണ്ടാ.."
"അത് പോരാ നിന്റെ മനസ്സിൽ എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ പറ നമുക്ക് നോക്കാടോ.. "
"മ്മ്.. ഞാനൊന്ന് ആലോചിക്കട്ടെ"
അവൾ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് എന്നെ ചാരി നിന്നു.
"ഇതെടുത്ത് വെചിട്ട് വന്നേ കിടക്കാം.. ഏതായാലും പീരിയഡ്‌സ് ഒക്കെ കഴിഞ്ഞില്ലേ... “
ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞു.
"അയ്യടാ ഒന്നും നടക്കൂല... അത് കണ്ട് എന്റെ മോൻ പനിക്കണ്ട... "
"പിന്നാർക്ക് വേണ്ടീട്ടാഡീ ഇതൊക്കെ കെട്ടിപൊതിഞ്ഞു വെച്ചേക്കുന്നേ..?
ഞാനവളെ തള്ളി മാറ്റി കൊണ്ട് ദേഷ്യം അഭിനയിച്ചു.
"ഹാ പിണങ്ങാതെ...ഇന്ന് രാത്രി എല്ലാം തരാം എന്റെ കള്ളന്.. അത് വരെ ഒന്ന് ക്ഷമിക്ക്.. "
സത്യം?
ഞാൻ അവളെ അത്ഭുതത്തോടെ നോക്കിയപ്പോൾ അവൾ അതെയെന്ന് തലയാട്ടി. എന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. വിക്കെറ്റ് കിട്ടിയ ശ്രീശാന്തിനെപ്പോലെ ഞാൻ എന്തൊക്കെയോ കാട്ടി കൂട്ടി.അവൾ അത് കണ്ട് വായപൊത്തി ചിരിക്കുകയാണ്.
"വന്നേ കിടക്കാം പ്രാന്താ..."
അവൾ ചിരിയോടെ എന്നെ പിടിച്ചു വലിച്ച് കൊണ്ട് പറഞ്ഞു.കേക്ക് ഉള്ളിലേക്ക് എടുത്ത് വെച്ച് ഞങ്ങൾ വീണ്ടും കിടന്നു. ഇടക്ക് ഞാൻ ചില ശ്രമങ്ങൾ നടത്തി നോക്കിയെങ്കിലും ദയനീയമായി അത് പരാജയപ്പെട്ടു .
"പിറന്നാളായിട്ട് അടി കൊള്ളൂട്ടോ.. പൊന്നൂസ്.. "
അവൾ ഉണ്ടക്കണ്ണുരുട്ടി.
പിന്നെ ഞാൻ കൂടുതൽ മെനക്കെട്ടില്ല.ആ മാറിൽ മുഖം ചേർത്ത് അങ്ങനെ
💬 Comments
View all comments