Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
ഞാൻ അവൾ കിടക്കുന്നതിന്റെ അടുത്ത് നിലത്ത് മുട്ട്കുത്തിക്കൊണ്ട് നിന്നു.ഇപ്പോൾ എന്റെ മുഖത്തിന് മുന്നിൽ അവളുടെ വയറിന്റെ ഭാഗം ആണ്.
"അമ്മൂ സോറി...
എന്തേലും പറഞ്ഞാ അപ്പൊ മോന്ത വീർപ്പിച്ചോളും തൊട്ടാവാടി !
ഞാൻ ഈർഷ്യയോടെ പറഞ്ഞു അവളുടെ മുഖം മറച്ച കൈ എടുത്ത് മാറ്റാൻ നോക്കി.
"ആ തൊട്ടാവാടി ആണ്. ഞാൻ നിന്നെ പട്ടിയെ പോലെ ആണല്ലേ കാണുന്നെ.. ആയിക്കോട്ടെ...!
അപ്പോഴേക്കും ശബ്ദം ഇടറിയിരുന്നു..
"ഞാൻ പത്തു വരെ എണ്ണും അതിനുള്ളിൽ മിണ്ടിയില്ലെങ്കി നിന്നെ മിണ്ടിക്കാനുള്ള വഴി ഒക്കെ എനിക്കറിയാം. "
"ഓഹ് എന്നാ പിന്നെ ആ വഴി നോക്കുന്നതാ നല്ലത് "
അവൾ പുച്ഛത്തോടെ പറഞ്ഞു കൊണ്ട് മുഖം വെട്ടിച്ചു
ഞാൻ ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിന്റെ ടോപ് പൊക്കിയതും ആ അണിവയറിലേക്ക് മുഖം പൂഴ്ത്തിയതും ഒരുമിച്ചായിരുന്നു.എന്റെ മുഖം അവിടെ അമർന്നതും അവളൊന്ന് നടു പൊക്കി ഉയർന്നു.പിന്നെ കൈ രണ്ടും ഉപയോഗിച്ച് എന്റെ തല പിടിച്ചു മാറ്റാൻ നോക്കി. പൊക്കിൾ ചുഴി അവക്ക് ഏറ്റവും വികാരം കൊടുക്കുന്ന കേന്ദ്രമാണെന്ന് ഞാൻ ഇന്നലെ മനസ്സിലാക്കിയിരുന്നു.ഞാൻ വാശിയോടെ ആ അണിവയറിൽ തുരു തുരാ ഉമ്മവെച്ചു. മുഖമിട്ടുരസാൻ തുടങ്ങി. അതോടെ അവൾ കിടന്ന് പിടയാൻ തുടങ്ങി.എന്റെ നാവ് കിണറു പോലുള്ള പൊക്കിൾ ചുഴിയിൽ പതിഞ്ഞതും അവളുടെ കെട്ടു പൊട്ടി.കൊച്ചു കുട്ടികളെപ്പോലെ അവൾ കുലുങ്ങി ചിരിക്കാൻ തുടങ്ങി.എന്റെ നാവിന്റെ പ്രയോഗം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
"ആഹ് വേണ്ടാ മതി.. മതി..
പോന്നൂസേ വിട് മതി.. "
അവൾ ആർത്തു ചിരിക്കുന്നതിനിടെ പറഞ്ഞു.
എന്നോട് മിണ്ടീന്ന് പറഞ്ഞാലേ വിടൂ... നാവിട്ടു ചുഴറ്റിക്കൊണ്ട്
💬 Comments
View all comments