Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
അവളോട് ചോദിച്ചു.
"പറഞ്ഞതോ, എനിക്കിഷ്ടം ണ്ടായിട്ട്.എന്റെ പ്രശ്നങ്ങളെല്ലാം സ്വന്തം പ്രശ്നങ്ങളായിട്ട് കാണാമെങ്കില്, എന്റെ സങ്കടങ്ങൾ സ്വന്തം സങ്കടങ്ങളായി കാണാമെങ്കില് എന്റെ വിജയവും ഏട്ടന് അവകാശപ്പെട്ടതാണ് ഏട്ടന് മാത്രം.. "
എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തികിടന്ന് എന്നെ മുറുക്കെ കെട്ടിപിടിച്ച് അവൾ പറഞ്ഞു. അതിന് എന്ത് മറുപടി കൊടുക്കണമെന്ന ആശയകുഴപ്പത്തിൽ അവളുടെ മുടിയിഴകൾ തലോടിക്കൊണ്ട് ഞാനും !.
തുടരും….
💬 Comments
View all comments