← Back to ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Comments

❤️കണ്ണന്റെ അനുപമ 7❤️ [Kannan] · approved reader discussion

Sreekuttan • 22-02-2023 20:09

സൂപ്പർ

Alwi • 14-02-2022 15:51

???

sujith • 22-12-2021 10:50

Ethinntta pdf download akunilla .athupole 1-6 part story kanuilla onnu koodi post cheyammo.

sujith • 22-12-2021 10:52

Sry. Pdf mathrame download akathe ollu

??????? • 01-08-2021 11:38

❤️❤️❤️❤️❤️

Akhilesh • 19-12-2020 22:34

Kadha adipoli anu ee place ellam ente nattil anu

പേരില്ല മനുഷ്യൻ • 07-11-2020 20:00

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ഇത് എത്രാമത്തെ വട്ടം ആണ് ഇത് വായിക്കുന്നത് എന്ന് അറിയില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ.നിങ്ങൾ പൊളി ആണ് വെറും പൊളി അല്ല വേറെ ലെവൽ പൊളി ?. ഓരോ വാക്കുകളും വായനക്കാരുടെ മനസ്സിൽ കുത്തിവെക്കാനുള്ള താങ്കളുടെ കഴിവ്.അതിന് പ്രെശംസിക്കാതിരിക്കാൻ പറ്റില്ല. എന്തായാലും ഇനിയും ഇത്തരത്തിൽ ഉള്ള കഥകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️

Sam EV YouTuber • 06-07-2020 16:30

Aliya Engne Thudanganam Ennu Aryula Ni Pwolya Sagar Bro ne Allukan Ulla Baghamano Ithu Polathe Twistukal Varate
Ni Kidu Annu Aliya

                     Stiram Vayankaran

Ram • 13-05-2020 19:19

സന്തോഷം കൊണ്ടെങ്ങാനും ഞാൻ ചത്തുപോയിരുന്നെങ്കിൽ പ്രേതമായി വന്ന് കൊന്നേനെ ഞാൻ

Kannan • 29-04-2020 23:59

Pdf അവസാനം തരാം ?

രാവണൻ • 05-07-2020 23:29

Ee kadha pdf aakumo

anonymous boie • 29-04-2020 23:43

അടിപൊളി കഥ ചേട്ടായി ഈ കഥയുടെ പ്ദഫ് കിട്ടാൻ വല്ല വഴിയും ഉണ്ടോ ? ഫുൾ supp കഥ തുടരണം

സജി • 26-04-2020 13:20

ഈ കഥ പെട്ടെന്ന് അവസാനിപ്പിക്കല്ലേ ചങ്ങാതി'

Kannan • 29-04-2020 23:59

❤️❤️?

Raj • 26-04-2020 02:06

എൻെറ മുത്തെ എത്രയും പെട്ടന്ന് അടുത്ത ഭാഗവുമായി പെട്ടന്ന് വാ..ഇങ്ങനെയൊക്കെ എഴുതിയാൽ എന്താ പറയുക...." Heart is melting like chocolate.

നിങ്ങളൊരു സംഭവമാണ്‌.....

ശിവ s കണ്ണൻ • 26-04-2020 00:57

ഭാഗം 8നോക്കിയിരുന്നു മടുത്തു ഒന്ന് വേഗന്ന് ഇടുമോ ആശാനെ അമ്മുനെ കുറിച്ച് അറിയാൻ ആകാംഷ കൂടിക്കൂടി വരുന്നു ഞാനും ആ കണ്ണനെ പോലെ ആവുകയാണ് ഇപ്പോൾ ഈ കഥ മനസിനെ വല്ലാതെ സുഖിച്ചു

മാർജന • 25-04-2020 20:45

കണ്ണേട്ടാ
ഇത് ഒരുപാടിസായിട്ടോ കാത്തിരിക്കണൂ.....
എന്താ പാർട്ട്‌ വൈകുന്നത്?????

Kannan • 26-04-2020 01:43

എന്തോന്നാ മാർജന ആകെ ആറു ദിവസം അല്ലേ ആയിട്ടുള്ളൂ ?. ഇവിടെ സാഗർ ബ്രോ കഴിഞ്ഞാൽ ഏറ്റവും വേഗം പാർട്ടുകൾ submit ചെയ്യുന്നത് ഞാനാണ് ?

Kuttusan • 25-04-2020 20:25

♥️
Kannanchettoi onn pettan adutha part kudi thayoo ?
Katta waiting anee
? Kuttusan

Kannan • 25-04-2020 22:15

Nale varum kuttusan ?

Kuttusan • 26-04-2020 14:33

? aaa poratte poratte
Niggal muthanu
?

? Kuttusan

Yk • 25-04-2020 19:29

ഇത് പോലോത്ത അടിപൊളി ലവ് സ്റ്റോറീസ് ഒന്ന് കമന്റ്‌ ചെയ്യുമോ

sanju • 25-04-2020 21:07

aarohi
anjalitheertham
mayananthanam

Bibi • 26-04-2020 11:28

Rathishalabhangal
Navavadhu
Anupallavi

കിച്ചു • 25-04-2020 13:21

4 ദിവസം കൂടുമ്പോൾ അടുത്ത പാര്‍ട്ട് വരുന്നതാണല്ലോ. Busy ആണോ

Kannan • 25-04-2020 22:14

Submit cheythittund കിച്ചു

Subi • 26-04-2020 09:53

ഇതുവരെയും എത്തിയിട്ടില്ല

Sed

APOLLYON • 25-04-2020 03:41

കണ്ണാ എഴുത്ത് എല്ലാം പുരോഗമിക്കുന്നില്ലേ ഞങ്ങൾ ഇവിടെ എന്നും വന്ന് നോക്കി പോവ്വാണ്.നിരാശ പെടുത്തില്ല എന്ന് അറിയാം അടിപൊളി ആയിക്കോട്ടെ നെക്സ്റ്റ് പാർട്ട്‌ കട്ട സപ്പോർട്ട് ?

Kannan • 25-04-2020 22:14

Appollyon. Nale varum

King • 24-04-2020 17:23

കണ്ണപ്പ അപ്പൊ നാളെ ഒക്കെ ഇടാൻ പറ്റോ .
എഴുത്തു തുടങ്ങിയോ . പതുകെ മതി തിരക്കു ഒക്കെ കഴിഞ്ഞു സാവധാനം മതി ടോ പക്ഷേ കുറച്ചു വേഗം താരോ ??

എന്ന്‌ കിങ്

Anu(unni) • 25-04-2020 16:31

കിങ് കണ്ണൻ  വീട്ടിൽ  അവതരിപ്പിക്കാൻ  ഉള്ള  വഴി നോക്കുവാ

King • 25-04-2020 19:54

അ നോക്കട്ടെ ?
എല്ലാം   ശരി ആക്കി വച്ചിട്ടു മതി

Kannan • 25-04-2020 22:13

Submit ചെയ്തിട്ടുണ്ട് കിങ്. നാളെ വരാൻ ചാൻസ് ഉണ്ട്

Aks • 24-04-2020 12:47

എവിടെടാ ഞങ്ങളുടെ കണ്ണനും അനുപമയും.... അവരെ നീ കൊന്നോ....???

King • 24-04-2020 17:19

അങ്ങനെ കൊല്ലാൻ പറ്റോ ?

Kannan • 25-04-2020 22:12

തല്ക്കാലം കൊന്നിട്ടില്ല aks. കൊല്ലാനുള്ള പ്ലാനിങ് ഉണ്ട്, ?

Anu • 26-04-2020 00:09

ദുഷ്ടാ.... !??അങ്ങനെ ചെയ്തേക്കല്ലേ ???

യദുൽ • 26-04-2020 16:09

അങ്ങനെ നീ കൊന്നാൽ നിന്നെ ഞാൻ തട്ടും ??

Ab • 24-04-2020 05:07

സഹോ...
പൊളി കഥ.. ഫീൽ അടിപ്പിച്ചു കൊല്ലുവല്ലോ..
Waiting for next part.....

Kannan • 25-04-2020 22:11

Submit ചെയ്തു  Ab?

HONEY BEE • 23-04-2020 23:16

ഇതുവരെ വായിച്ചു ഒന്നും പറയാനില്ല super
Waiting for next part
?

Kannan • 25-04-2020 22:11

Submit ചെയ്തു  honey bee ?

മേജർ സുകു • 23-04-2020 14:17

എവിടെ കണ്ണാ അടുത്ത പാർട്ട്. പെട്ടന്ന് താ. പ്ലീസ്. Wait ചെയ്ത്  വട്ടാകും ☹️

Kannan • 23-04-2020 20:57

കുറച്ച് തിരക്കിലാണ് സുകു.കാത്തിരിക്കൂ ....
?

മേജർ സുകു • 24-04-2020 02:09

Ok. Max pettannu tharooo ?

വിപിൻ • 23-04-2020 12:51

Muthe ഇതിന്റെ  ബാക്കി  പെട്ടന്ന് eduvoo.... plzzzzzzz

വിഷ്ണു • 23-04-2020 09:25

കണ്ണാ കാത്തിരിപ്പ് തുടരുന്നു......??

Kannan • 23-04-2020 20:57

ദയവായി കാത്തിരിക്കൂ വിഷ്ണു ?

MaX • 23-04-2020 03:29

കണ്ണാ ഇനിയും ആയില്ലേ.. അടുത്ത പാർട്ട് കിട്ടാതെ വയ്യ ☺

Kannan • 23-04-2020 20:58

ആകെ നാലു ദിവസമല്ലേ ആയുള്ളൂ max ?

Sumesh • 22-04-2020 23:47

കണ്ണാ ബാക്കി എഴുതി തീരാനായോ എന്നു വരും അടുത്ത പാർട്ട്

Kannan • 23-04-2020 20:59

ഇല്ലാ സുമേഷ്. ഞാൻ പറയാം

Kannan • 22-04-2020 22:47

Kanna vere level ....

Kannan • 23-04-2020 13:52

Thnks kannan

യദുൽ • 22-04-2020 18:03

ഡാ കണ്ണാ നീ നിന്റെ മനസു തൊട്ട് എഴുതിക്കോ ഇഷ്ടം ഉള്ള ടൈം പ്രസിദ്ധീകരിച്ചോ കട്ട സപ്പോർട്ട് ഉണ്ടല്ലോ കൂടെ ??

Kannan • 22-04-2020 19:56

Thnk u yadhu ❤️

Harii • 22-04-2020 17:09

Kanna innu ondavo adutha part
Piny othiri speed ayittu ezhuthi kulam akkandaa

Kannan • 22-04-2020 19:57

Evidem etheettilla hari

ആത്മാവ് • 22-04-2020 13:07

Kanna broo next part epoo varum

Kannan • 22-04-2020 13:58

പറയാറായിട്ടില്ല ആത്മാവ്

APOLLYON • 22-04-2020 03:50

പറയാൻ ഒന്നും കിട്ടുന്നില്ല. 12 മണിക്ക് തുടങ്ങിയ വായനയാണ് സമയം പോയത് പോലും അറിഞ്ഞില്ല എല്ലാ പാർട്ടും വായിച്ചു തീർത്തു  അത്രക്കും ഉഗ്രൻ ആയിരുന്നു.ത്രിൽ അടിച്ച് ഇരിക്കയാണ് അടുത്ത ഭാഗം വേഗം പോന്നോട്ടെ ?

Kannan • 22-04-2020 13:57

നന്ദി APOLLYON
❣️❣️❣️

Sajir • 22-04-2020 00:42

എടാ കണ്ണാ മനുഷ്യനെ ഫീൽ അടിപ്പിച്ചു കൊല്ലുവോ നീ എന്താടാ മോനെ പറയേണ്ട വേറെ ലെവൽ ആയിട്ടുണ്ട്.അങ്ങനെ അവർ പുഴ പാതി തുഴഞ്ഞെത്തി ഇനി പാതി കൂടെയെ ഉള്ളു അതും അവർ തുഴയും ഉറപ്പ്.രണ്ടിന്റെയും കുറുമ്പും ചിണുങ്ങളും പിണക്കവും തന്നെ എന്നാ രസമായിരുന്നോന്നോ ഉഫ്ഫ്ഫ്ഫ് നമിച്ചളിയാ നിന്നെ.അങ്ങനെ ഭാവി ജീവിതവും സുരക്ഷിതമായി.ഡയലോഗ്സ് ഒക്കെ പക്കാ സൂപ്പർ ആണ് മോനെ അവസാനത്തെ അമ്മു പറയുന്നത് വരെ എല്ലാം കിക്കിടു.അവരുടെ രതി ലീലകളും എല്ലാ ആഗ്രഹങ്ങളും തുറന്ന് പങ്കാളിയോട് പറയുന്നത് പരസ്പരം ഉള്ള മനസിലാക്കൽ കൂടി ആണെന്ന് ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു.ഇനി എന്നും അവരുടെ നാളുകൾ ഞങ്ങളുടെ കണ്ണന്റെയും അനുപമയുടെയും നാളുകൾ...❤️❤️❤️?

സ്നേഹപൂർവം സാജിർ

Kannan • 22-04-2020 01:30

Sajir ❤️
Luv you

ആത്മാവ് • 21-04-2020 20:07

Vere onnum parayan illaa broo... bakki part epoo varum vegam tharane baakki....

Kannan • 22-04-2020 01:30

ആത്മാവ്, ❤️❤️❤️

Ammu • 22-04-2020 12:40

Hlo broo adutha part vegam irakku orupad wait cheyan pattunnilla plz bro

Kannan • 22-04-2020 13:58

വേഗം തീർക്കാൻ നോക്കാം ammu

Ammuzz • 21-04-2020 16:37

Bro....  പറയാൻ വാക്കുകളില്ല അത്രക്കും മനോഹരമായിട്ടുണ്ട്. ഈ കഥ ഇതിലും സൂപ്പർ ആയിട്ട് എഴുതാൻ ഇനി പറ്റില്ല,  അത്രക്കും sincere ആയിട്ട് ബ്രോ എഴുതിയിട്ടുണ്ട്.  ഒട്ടും പ്രതീഷിക്കാത്തതായിരുന്നു അമ്മുവിന് 1st റാങ്ക് കിട്ടുന്നത്,  എന്തായാലും ഒത്തിരി സന്തോഷം ഉണ്ട് രണ്ടുപേർക്കും റാങ്ക് കിട്ടിയതിൽ.  പാവം അമ്മു ഇനിയെങ്കിലും സന്തോഷിക്കട്ടെ....

Kannan • 21-04-2020 17:23

Thnk u so much ammuz❣️

Thirumali • 21-04-2020 19:25

Adutha part... onn pettannn kittiyairunnel.. ??

Kannan • 21-04-2020 07:51

Thnk u lucifer ❣️

ഉണ്ണി • 21-04-2020 01:48

Pwolichu enthoru ഫീലാ...... ???

Kannan • 21-04-2020 07:50

Thnk u unni, ❣️

Kannan • 21-04-2020 00:43

Notorious❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

NoToRiOuS • 21-04-2020 11:09

?

MR. കിംഗ് ലയർ • 21-04-2020 00:39

കണ്ണാപ്പി,

സമയം കൈയിൽ നൽകുന്നില്ല അതുകൊണ്ട് തന്നെ ഈ പ്രാവശ്യം വായിക്കാൻ ഏറെ വൈകി.... കഴിഞ്ഞ ഭാഗങ്ങൾ പോലെ ഈ ഭാഗവും അതിമനോഹരമാണ്... വാക്കുകൾ കൊണ്ട് വരച്ചു കാണിക്കുകയാണ് നീ കണ്ണേട്ടന്റെയും അമ്മുവിന്റെയും ജീവിതം. പ്രണയം അസ്ഥിക്ക് പിടിച്ച നല്ല അസ്സൽ പ്രണയം... ഒരിക്കലും അവസാനിക്കാതെ തടസം ഒന്നും ഇല്ലാതെ ശാന്തമായി ഒഴുകട്ടെ അവരുടെ പ്രണയം . കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 21-04-2020 01:06

വായിച്ചല്ലോ അത് തന്നെ എന്നെ സംബന്ധിച്ച് വല്യ ഒരംഗീകാരം ആണ്. അതോടൊപ്പം സ്നേഹത്തിൽ ചാലിച്ച ഒരു കമന്റും നൽകിയിരിക്കുന്നു രാജനുണയൻ ❤️❤️❤️

ഉണ്ണി • 21-04-2020 00:06

എന്തൊരു ഫീലാ മച്ചാനെ..... Addict ആയി പോയ്... ???

Munna • 21-04-2020 11:51

Nee aanoda bloody unnimaama

Kannan • 21-04-2020 12:25

Munna???

Thirumali • 20-04-2020 23:03

Hooo!!! അടിപൊളി.. ?
ഇതൊക്കെ ഒന്ന് വീഡിയോ ആയി കിട്ടി ആയിരുന്നേൽ... woooo.. series aakamairinnu!!??

Kannan • 21-04-2020 00:44

Thirumali ?❤️❤️❤️

Agmn • 20-04-2020 22:14

അതിമനോഹരമായ പ്രണയകഥയാണ് ത്രയേറെ പ്രണയിക്കുന്ന അമ്മൂസും പൊന്നുസും..
ലക്ഷകണക്കിന് ആളുകൾ വായിക്കുന്നതല്ലേ പൊന്നൂസിന്റെ പ്രണയം അത്കണ്ട് ചിലരെങ്കിലു അവരുടെ പെണ്ണിനെ അൽപം കൂടുതൽ പ്രണയിക്കുമെന്ന് കരുതാം അല്ലെ.. അശുദ്ധ എന്ന് വിളിക്കാതെ ആദിവസങ്ങളിൽ പരിഗണിക്കുമെന്ന് കരുതാം..
ഇടയ്ക്ക് അവർ കണ്ണിൽ നനവ്‌ പടർത്തിട്ടൊ  അടുത്ത പാർട്ടി നായ് കാത്തിരിക്കുന്നു

Kannan • 21-04-2020 07:51

Agman, ???

NoToRiOuS • 20-04-2020 18:17

എപ്പോഴും പറയാറുള്ളത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത് അടിപൊളി ?.സാഗര്‍ ബ്രോയുടെ രതിശലഭങ്ങളും ഇതും അടുത്ത് അടുത്ത് പെട്ടെന്ന് തന്നെ വരുന്നത് കൊണ്ട്‌ കമന്റ് ആയിട്ട് ഒന്നും വിശദീകരിക്കാന്‍ പറ്റാറില്ല. മിക്കപ്പോഴും രണ്ട് സ്ഥലത്തും അടിപൊളി, സൂപ്പർ അടുത്ത ഭാഗം എപ്പ വരും എന്നൊക്കെ മാത്രേ പറയാറുള്ളൂ ?.
അമ്മുവിനെ കണ്ണന് തന്നെ കിട്ടണേ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. എന്തായാലും കണ്ണന്റെ വീട്ടില്‍ അറിയുമ്പോള്‍ ഒരു വലിയ ഭൂകമ്പത്തിന് സാധ്യതയുണ്ട്. അമ്മയും മോനും വല്യ കൂട്ട് ഒക്കെ ആണെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമാവില്ല...
ബൈ ദുബായ് അടുത്ത പാര്‍ട്ട് എപ്പ വരും ....

Psyco • 21-04-2020 00:51

Idhu polee pwlli anno rathishalabam

Kannan • 21-04-2020 07:52

ഇതിലും പൊളി ആണ് psyco??

യദുൽ • 26-04-2020 16:11

@Psyco  സാഗറിന്റെ അത് നീ വായിച്ചു തുടങ്ങു എന്നിട്ട് പറ

NoToRiOuS • 21-04-2020 08:57

എന്റെ പൊന്നോ എന്ത് ചോദ്യം ആണിത്. ബ്രോ ഒന്ന് വായിച്ചു നോക്ക് വേറെ ലെവല്‍ ??

Bibi • 21-04-2020 09:02

Ha ha .. onnu vayikku bro,miss akkaruthatha item aanathokke..

Hari • 20-04-2020 17:36

Enta moneee kallakee.... kidukki.. pwolichuu?????.... eniyum evare ഇങ്ങനെ verthirichu nirathanno.... pavangale vekkam onnakikoode☺️☺️☺️

Kannan • 21-04-2020 00:42

ഒന്നിപ്പിക്കാം ഹരി ഒന്ന് ക്ഷമിക്കൂ ❤️❤️

ഞാൻ • 20-04-2020 16:37

ഒരുപാട് സന്തോഷം കണ്ണൻ ബ്രോ..
കണ്ണനും അമ്മുവും ഒരുമിക്കുന്നത് കാണാനായി കാത്തിരിക്കുന്നു..

Kannan • 21-04-2020 00:40

ഞാൻ ❣️❣️

Frnd • 20-04-2020 13:54

Sorry കണ്ണൻ ഞാൻ ഇന്നലെ വായിച്ച് തീർന്നപ്പോൾ വളരെ താമസിച്ചു പോയി ഉറക്കം വന്ന കാരണം കമൻറ് ചെയ്യാൻ പറ്റിയില്ല പക്ഷെ ഇത് വായിച്ചത് നല്ല സുഖമായി ഉറങ്ങി നല്ല ഒരു ഫീലയിരുന്നൂ ,നല്ല ഉഗ്രൻ പ്രണയ കാവ്യം വളരെ നന്ദി അടുത്ത ഭാഗം വേഗം ഇടാൻ ശ്രമിക്കണം ok ☺️?????

Kannan • 21-04-2020 00:28

Thnk u frnd ??

Ammu • 20-04-2020 10:56

Polichu mutheeww ni ammune thanichakkaruthu avalem ketti happy ayirikkanam ningade kalyanam okke kazhinju evidekko oru sthalathu ponamennu paranjille ammu avide okke ponam athokke ezhuthanam pinne ningalk oru kunjundavunnathuvareyum athukazhinjum thudaranam happy ayitt erikkanam ❤️❤️❤️❤️❤️

Kannan • 21-04-2020 00:27

അമ്മു, ❣️

TGS • 20-04-2020 08:32

Gud, kannnnna.....

Kannan • 20-04-2020 12:50

Thnx TGS

Elson • 20-04-2020 04:50

കണ്ണാ നീ കണ്ണനല്ല.മുത്താണ്.ഞങ്ങളുടെ എല്ലാം മുത്ത് അടുത്ത ഭാഗം വേഗമാകട്ടെ.കാത്തിരിക്കുന്നു

Kannan • 20-04-2020 08:12

Elson ❣️❣️❣️❣️

Feba • 20-04-2020 04:00

കണ്ണൻ ബ്രോ, എനിക്ക് ഇപ്പൊ ആകെ ടെൻഷൻ ആണ്. ജോലി ഒക്കെ രണ്ടാൾക്കും സെറ്റ് ആയി. ബട്ട്‌ കണ്ണന്റെ വീട്ടിൽ കാര്യം പറയുമ്പോൾ എന്താകും. പിന്നെ ഒരു സമാധാനം ബ്രോ എന്തായാലും നമ്മൾ വായനക്കാരെ ഒരിക്കലും സങ്കടപ്പെടുത്തില്ല.ഇപ്പൊ സമയം വെളുപ്പിന് 3.48.ഇനി ഉറങ്ങാം. സന്തോഷത്തോടെ. ഇന്നത്തെ ട്വിസ്റ്റ്‌ അതി ഗംഭീരം. മുത്താണ് കണ്ണൻ ബ്രോ.....

Kannan • 20-04-2020 08:12

Feba ❣️❣️❣️?