0%

Chapter Title : ❣️കണ്ണന്റെ അനുപമ 8❣️ [Kannan]

Author : kannan Read All Parts 2.5K

വേണ്ടി അതിൽ പങ്കെടുക്കാൻ എന്നും വരുമായിരുന്നു. അങ്ങനെ യൂണിവേഴ്സിറ്റിയുടെ മുക്കും മൂലയും മനഃപാഠമാണ്.കോളേജ് ടൈമിൽ ഒക്കെ സംഘടന പ്രവർത്തനം ഒരാവേശമായിരുന്നു.പിന്നേ പിന്നെ അത് തണുത്തു. പെൺകുട്ടികളുടെ മുന്നിൽ പട്ടിഷോ കാണിക്കാനായിട്ട് ചില അവന്മാർ സംഘടനയിൽ കയറിക്കൂടി. കോളേജ് ആയതു കൊണ്ട് ആരെയും വെറുപ്പിക്കാൻ പറ്റില്ലല്ലോ നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും. അതോടെ ഞാൻ നൈസ് ആയിട്ട് വലിഞ്ഞു. എന്നാലും സെക്കൻഡ് ഇയറിൽ മാഗസിൻ എഡിറ്ററൊക്കെ ആയിരുന്നു.നല്ല രസമായിരുന്നു ആ കാലഘട്ടം. ഓരോ വർഷവും വരുന്ന ജൂനിയർ പെൺകുട്ടികളെ ചാക്കിട്ടു പിടിക്കാൻ നടക്കുന്ന സീനിയേഴ്സ്, വെൽകം പാർട്ടി എന്ന പേരിൽ നടത്തുന്ന റാഗിംഗ്, ആർട്സ്, കോളേജ് ഡേ, വിക്ടറി ഡേ. അങ്ങനെ എന്തെല്ലാം ഓർമ്മകൾ !.കോളേജിൽ പഠിക്കുന്ന സമയത്ത് എന്റെ ക്ലാസ്സിലെ ഒരുമാതിരിപ്പെട്ട ചെക്കന്മാർക്കും പ്രേമം ഉണ്ടായിരുന്നു. മിക്കതും റ്റൂ വേ തന്നെ.എല്ലാവരും എന്നെ നിര്ബന്ധിക്കുമായിരുന്നു. ഏതെങ്കിലും ഒന്നിനെ പ്രപ്പോസ് ചെയ്യാൻ. ഞാൻ കേൾക്കാതിരുന്നപ്പോൾ പിന്നെ അത് പരിഹാസമായി മാറി. അവരോട് പറയാൻ പറ്റുവോ എന്റെ ചെറിയമ്മയെ ആണ് ഞാൻ സ്നേഹിക്കുന്നത് എന്ന്?. കൂട്ടുകാർ എല്ലാം കാമുകിമാരുമായി സൊള്ളികൊണ്ടിരിക്കുമ്പോൾ ഞാൻ എന്റെ ഫോണിൽ ഉണ്ണിമാമയുടെ കല്യാണ ആൽബത്തിൽ നിന്നും എടുത്ത ഫോട്ടോയിൽ അമ്മുവിനേം നോക്കി ഇരിക്കുമായിരുന്നു. അന്ന് കൊട്ടിഘോഷിക്കപ്പെട്ട പല കോളേജ് പ്രണയങ്ങളും എന്റെ മുന്നിൽ തകർന്നു വീഴുന്നത് ഞാൻ കണ്ടതാണ്. എന്നാൽ അന്ന് ഞാൻ മനസ്സിൽ മാത്രം താലോലിച്ച എന്റെ പെണ്ണിന്റെ മാറിൽ തലവെച്ചാണ് ഞാനിപ്പോൾ ഉറങ്ങാറ്.കാലം എത്ര നന്നായിട്ടാണ് എന്നെ സാന്ത്വനിപ്പിക്കുന്നത്.

ഭൂതകാല സ്മൃതികളിൽ നിന്ന് ഞാൻ പുറത്ത് വന്നത് ചിന്നു എന്നെതട്ടിവിളിച്ചപ്പോഴാണ്.പിന്നെ ഞങ്ങൾ നേരെ

💬 Comments

View all comments