0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

നീ തിരിച്ചു തന്നല്ലോ.. സന്തോഷായി... !

അപ്പോഴേക്കും ആ മുഖത്തെ ദേഷ്യം ദൈന്യതയിലേക്ക് വഴിമാറിയിരുന്നു.

"ഇഷ്ടപ്പെട്ടു പോയി അമ്മേ.. "

ഞാൻ ദയനീയമായി പറഞ്ഞു

"അതിന് നിനക്ക് സ്വന്തം ചെറിയമ്മയെ കിട്ടിയുള്ളൂ.. ലെ
നീ ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചിട്ടു വന്നിരുന്നെങ്കിൽ എനിക്കിത്രേം സങ്കടം ഇല്ലായിരുന്നു..
ഈശ്വരാ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും.. !

ലച്ചു നെഞ്ചിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..

“ ഒന്ന് സമ്മതിക്കമ്മേ, എന്റെ സന്തോഷല്ലേ അമ്മക്ക് വലുത്..?

ഞാൻ കെഞ്ചുന്ന മട്ടിൽ പറഞ്ഞു.ഇതെല്ലാം കണ്ടും കേട്ടും നിർവികാരതയോടെ അമ്മു എന്നെ നോക്കി നിൽക്കുന്നുണ്ട്.

"എന്റെ സമ്മതത്തോടെ ഇത് നടക്കും എന്ന് നീ വ്യാമോഹിക്കണ്ട. നീ എന്താന്ന് വെച്ചാൽ ചെയ്തോ.. ഉളുപ്പില്ലാത്തവൻ... !

ലച്ചു അറപ്പോടെ എന്നെ നോക്കി.

"അമ്മേ കണ്ണനെ പറയണ്ട
ഞാൻ ആണ് തെറ്റുകാരി....

അമ്മു പതിഞ്ഞ സ്വരത്തിൽ തലകുനിച്ചു കൊണ്ട് പറഞ്ഞു.

"അതെനിക്കറിയാടി എന്റെ ചെക്കനെ കണ്ണും കയ്യും കാട്ടി..
വശീകരിച്ചിട്ട്..........
നീ ഇത്തരക്കാരിയാണെന്ന് ഞാൻ കരുതീല.."

"ലച്ചൂ എന്നെ വേണേൽ എന്തും പറഞ്ഞോ. അവളെ ഒന്നും പറയാൻ നിക്കണ്ട.. !

ലച്ചു അമ്മുവിനെതിരെ തിരിഞ്ഞത് കണ്ട് എന്റെ ശബ്ദം അറിയാതെ ഉയർന്നു.

"പറഞ്ഞാൽ നീ എന്നെ തല്ലുവോ?
എന്നാ തല്ലെടാ.. !
“എടീ നിന്നെക്കാൾ അന്തസ്സ് രാത്രി റോഡ് സൈഡിൽ ആളെ പിടിക്കാൻ നടക്കുന്ന പെണ്ണുങ്ങൾക്ക്ണ്ടാവും.. !

ലച്ചു അമ്മുവിനെ നോക്കി അലറിയതും അവൾ മുഖം പൊത്തി കരയാൻ തുടങ്ങി..

എന്റെ തല പൊട്ടി തെറിക്കുന്നത്പോലെ തോന്നി എനിക്ക്.കോപം കൊണ്ട് ശരീരം വിറക്കാൻ തുടങ്ങി.കയ്യിലുണ്ടായിരുന്ന തലയിണ നിലത്തേക്ക് ശക്തിയായി എറിഞ്ഞു ദേഷ്യം

💬 Comments

View all comments