0%

Chapter Title : ❣️കണ്ണന്റെ അനുപമ 9❣️ [Kannan]

Author : kannan Read All Parts 3.4K

പോകുന്ന ദുരവസ്ഥയായിരിക്കാം എന്നെകൊണ്ടത് പറയിച്ചത്.

പക്ഷെ ലച്ചു അപ്പോഴും അടങ്ങിയിരുന്നില്ല. എന്നെ ബലമായി പിടിച്ച് മാറ്റി ചുമരിലേക്ക് ചേർത്ത് കഴുത്തിൽ കുത്തി പിടിച്ചുകൊണ്ട് എന്നെ രൂക്ഷമായി നോക്കി . ആ രാക്ഷസീയമായ ഭാവം നേരിടാനാവാതെ ഞാൻ തലകുനിച്ചു.

"ഇത്രയൊക്കെ പ്രതീക്ഷിച്ചിരുന്നോ എന്റെ മോൻ ?

ഏഹ്.. "

ആ ശബ്ദമേ എന്റെ തൊണ്ടയിൽ നിന്ന് ഉയർന്നുള്ളൂ.

"അപ്പൊ അമ്മക്ക് അഭിനയിക്കാൻ അറിയാം അല്ലേടാ.. "

എന്നെ അമ്പരപ്പിച്ചു കൊണ്ട് ലച്ചു പൊട്ടിച്ചിരിച്ചു.എന്റെ നേരെ കളിയാക്കി വിരൽ ചൂണ്ടി ആർത്തു ചിരിച്ചുകൊണ്ട് ലച്ചു നിലത്തേക്കിരുന്നു. എന്താണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു എനിക്ക്.ഞാൻ അവിശ്വസനീയതയോടെ അമ്മയെ നോക്കി.

"നോക്കെടീ നിന്റെ കെട്ട്യോന്റെ മുഖം... അയ്യോ എനിക്കിതൊന്നും കാണാൻ വയ്യേ...

അമ്മുവിനെ നോക്കി കൊണ്ട് ലച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് ലച്ചു നെഞ്ചിൽ ഉഴിഞ്ഞു.

എന്റെ വധം പൂർണമാക്കിക്കൊണ്ട് അത് വരെ വിറങ്ങലിച്ചു നിന്നിരുന്ന അമ്മു അടുത്ത നിമിഷം മുത്തുമണി പൊഴിയും പോലെ പൊട്ടിച്ചിരിക്കാൻ തുടങ്ങി

തലയിൽ കൈവെച്ചു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു. ആകെ ഒരു മരവിപ്പ്. തലക്ക് അടി കിട്ടിയ പോലെ.

"ഇത്രേം നാള് എന്നെ പറ്റിച്ചതിനുള്ള ശിക്ഷയാണ് ഇത്.
നിന്റെയീ മോന്ത കാണാൻ എന്ത് ചേലാ.....
ലച്ചു ആർത്തു ചിരിക്കുന്നതിനിടെ പറഞ്ഞു.

"എന്ത് പണിയാ അമ്മേ കാണിച്ചേ
മണ്ണണ്ണക്ക് പകരം പച്ചവെള്ളം ആണോ ഒഴിക്കുന്നേ...?

അമ്മു ലച്ചുവിനെ നോക്കി ചുണ്ട് മലർത്തി.

"പോടീ നീ പറയുമ്പോ എടുത്തൊഴിക്കാൻ നിന്റച്ഛൻ കൊണ്ട് വെച്ചേക്കുന്നോ മണ്ണെണ്ണ ഇവിടെ.. നീ എന്റെ കയ്യീന്ന് മേടിക്കും.. !

ലച്ചു അമ്മുവിനോടായി പറഞ്ഞു വീണ്ടും ചിരി തുടർന്നു.പിന്നെ അവളെ

💬 Comments

View all comments