0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : kannan Read All Parts 6.7K

കവിളിൽ നുള്ളി.

പ്ലീസ്.... ഞാൻ കെഞ്ചി..

ഞാൻ നിർബന്ധിച്ചപ്പോൾ അവൾ എന്റെ വായയുടെ മേലെ ചുണ്ട് കൊണ്ടു വന്നു.അവളുടെ വായിൽ നിന്ന് ഉമിനീർ ധാരയായി പ്രവഹിച്ചു. ഞാൻ വായതുറന്ന് അതെല്ലാം സ്വീകരിച്ചു ആസ്വദിച്ചു കുടിച്ചിറക്കി അവളെ നോക്കി

ഇങ്ങനെ ഒരു വഷളൻ... അവൾ എന്റെ കവിളിൽ പതിയെ അടിച്ചുകൊണ്ട് പറഞ്ഞു.

"ഇനീം ഉണ്ടോ ഇങ്ങനത്തെ ഭ്രാന്ത്?

"എന്റെ ഭ്രാന്ത് നീ കാണാൻ കിടക്കുന്നെ ഒള്ളൂ പെണ്ണെ"

അവളുടെ അല്പം പോലും ചാടാത്ത വയറിൽ വിരൽ കൊണ്ട് തഴുകിക്കൊണ്ട് ഞാൻ അവളുടെ പാന്റിന്റെ വള്ളിയിൽ പിടിച്ചു ചെറുതായി വലിച്ചു.

അതിന്റെ പ്രതികരണമെന്നൊണം പെണ്ണെന്നെ തറപ്പിച്ചു നോക്കിയതും ഞാൻ കൈ തിരികെ എടുത്തു.

"ഞാൻ തരുന്നത് തിന്നാൽ മതി! കട്ടെടുക്കാൻ നിന്നാൽ മോൻ തല്ല് കൊള്ളും "

"ഓ... ഉത്തരവ്.. ഞാൻ നിരാശയോടെ പറഞ്ഞ് മുഖം വെട്ടിച്ചു. "

"അല്ല ഇന്നൊറങ്ങണ്ടെ..... " അവൾ എന്റെ പിണക്കം മാറ്റാൻ എന്റെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് കെട്ടിപിടിച്ചു...

"എനിക്ക് കിട്ടീല... ഞാൻ നിരാശയോടെ പറഞ്ഞു കൊണ്ട് അവളുടെ മുലയിൽ തഴുകി.

"ന്നാ വേഗം വാ കോന്താ.... അവൾ കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്ന് കാല് നീട്ടി പിന്നേ എന്നെ കൈ കൊണ്ട് മാടി വിളിച്ചു. അപ്പോൾ അതുവരെ കാണാത്ത ഒരു മാദക ഭാവം ആയിരുന്നു. ആ മുഖത്ത്.

ഞാൻ അങ്ങനെ തന്നെ ഉരുണ്ട് അവളുടെ മടിയിൽ എത്തി.മേലേക്ക് നോക്കുമ്പോൾ എന്റെ മുഖത്തിന് മുകളിൽ രണ്ട് വലിയ മുലപന്തുകൾ. എന്റെ ആക്രാന്തത്തിന്റെ കെട്ടു പൊട്ടി. ഒരുകൈ കൊണ്ട് വലത്തേ മുലയെ പിടിച്ചുടച്ചു ഞാൻ

💬 Comments

View all comments