← Back to കണ്ണന്റെ അനുപമ 4 [Kannan]❤️

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

മാർലി • 11-05-2026 22:53

കൊള്ളാടോ ❤️❤️

Lucifer • 09-03-2026 16:01

A big Salute to you bro 🫡

Oruvan • 17-08-2025 17:49

Awwwwwwww nice story mhan❤️🙌

Mikey • 29-12-2024 17:41

Kanna ithupolathe adipwoli kadhakal inniyum thannu koode njngalku.Orupad ishtapettu e katha thank you ithu thannathinu

Samson • 04-09-2024 19:33

ഗംഭീരം കണ്ണൻ ബ്രോ പൊളി കഥ,  ഇത്രയും അതിമനോഹരാമായ  ആയ ഈ  കഥ ഞാൻ വായിക്കാൻ കുറെ ഏറെ താമസിച്ചു അതിൽ ഒരു വിഷമം ഉണ്ട് എന്തായാലും കഥ കലക്കി

Ms.Doctor • 25-07-2024 23:01

Kanna ethe polathe story onnoodi ezhuthumoo please 🙏

Zoro • 03-04-2024 03:40

??♥️

Zoro • 01-04-2024 15:31

?

Kabeer Pk • 07-12-2023 04:09

Super duper

Vpt • 12-10-2023 12:13

Very nice

അർജുൻ • 15-04-2024 22:02

വളരെ നല്ല മധുരമുള്ള കഥയാണ് ബ്രോ loved it❤️??

ഇനിയും ഇത് പോലുള്ള പ്രണയ കഥകൾ എഴുതണേ ബ്രോ ??❤️

Ravanan • 11-08-2023 01:31

ഇപ്പോഴാ വായിച്ചതു ഒന്നും പറയാനില്ല സൂപ്പർ ???

Sreekuttan • 22-02-2023 20:09

സൂപ്പർ

Abi • 07-12-2022 16:40

Bro ini ezhuthunnundo new story?

Uma • 21-11-2022 21:22

വാക്കുകൾക്കു അതിതം truly എ മാസ്റ്റർ piece

Uma • 16-11-2022 21:33

What a feel beautiful story

Gk • 19-10-2022 11:18

ഇങ്ങനെ ഒരു love story ഇത് വരെ കണ്ടിട്ടില്ല. ഇനിയും ഇതുപോലെ എഴുതൂ

Njxx • 06-09-2022 13:53

വായിക്കാൻ കുറച്ച് വൈകി പോയി.കിടിലൻ ലൗ  സ്റ്റോറി ❤️

കാട്ടിലെ മുയലും കുഞ്ഞ്. • 22-08-2022 15:55

ആര് പറയുന്നതും കേട്ട് ഇതിൻ്റെ 2nd പാർട്ടി എഴുതരുത്. ഇതിവിടെ ഇങ്ങനെ അവസാനിച്ച്, അത് വായിച്ച് തീർത്തപ്പോൾ കിട്ടിയ എസ് സുഖം 2nd പാർട എഴുതുമ്പോൾ പോകും. അല്ലേൽ 2nd പാർട്ടിലു കളിയെല്ലാതെ വേറെ ഒന്നും ഉണ്ടാകില്ല. ഇവിടെ അവരെ അവരുടെ ജീവിതത്തിനും വായനക്കാരുടെ ചിന്തക്കും വിട്ടു ഇത് അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഒരു satisfaction. ഇത് പോലത്തെ കഥകൾ എഴുതുകയോ, അല്ലേൽ മറ്റുള്ളവർ എഴുതിയത് ഉണ്ടെൽ, പ്ലീസ് recommend

ㅤആരുഷ്ㅤ • 27-08-2022 19:40

?

kannan • 19-10-2022 18:54

അത് തോന്നിയിരുന്നു അതുകൊണ്ടാണ് എഴുതാതിരുന്നത് ?

Rahul • 03-12-2022 09:28

ഞാൻ ആദ്യമായിട്ടാണ് ഒരു സ്റ്റോറി വായിച്ച് കമൻ്റ് എഴുതുന്നത് പറയാൻ ഒരു വാക്ക് പോലും ഇല്ല it is a one of the best story that I ever watched.2 വർഷം ഞാൻ ഈ കഥ വായിക്കാൻ താമസിച്ചു പോയീ  ഒരു കാര്യം കൂടി ചോദിക്കട്ടെ ഇത് ശെരിക്കും സംഭവിച്ച കഥയാണോ ?

Abhi • 22-07-2022 02:28

Ithinte seson 2 ezhuthikudee....

Achu • 02-07-2022 20:05

Ente ponnu bro kidilam story oru rakshem illa ...nice ayittund

Athul • 02-07-2022 12:58

ഒന്നും പറയാനില്ല മുത്തേ അടിപൊളിയായിട്ടുണ്ട് ഇതിന്റെ 2nd പാർട്ട്‌ എന്തായാലും വേണം എത്രയും പെട്ടന്ന് തന്നെ ആയിക്കോട്ടെ ❤❤❤

AbNormaL • 07-06-2022 21:31

കിടിലം കഥ. ഇപ്പോയാണ് മൊത്തവും വായിക്കുന്നത്. നേരുത്തേ വായിച്ചുകൊണ്ടിരുന്നതാണ്, ഇടക്ക് എവിടെയോ മിസ്സ്‌ ആയി. ഇന്ന് വീണ്ടും കണ്ടപ്പോ ബാക്കിയുള്ള പാർട്സ് കൂടി അങ്ങ് വായിച്ചു. ❣️❣️❣️

വഴക്കാളി • 03-03-2022 14:40

ഈ കഥ ഇന്നും കൂടി കൂട്ടി 10ആമത്തെ പ്രാവശ്യം ആണ് വായിക്കുന്നത് ഇതിന് ഒരു 2nd പാർട്ട്‌ ഉണ്ടാകുമോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Kurashi abraam • 03-06-2022 10:36

Same

Kurashi abraam • 03-06-2022 10:36

Read cheytha എണ്ണം അറിയില്ല

Peruchaazhi • 02-03-2022 22:32

3 days eduth vaayichu theerthu. Vaikipoyi orupaad ith kaanaan
Verum kaamam enn. Karuthi thudangiyatha vaayikkaan ippo kannil ninn kanneer varunnund  ithil ezhuthiyathokke valiya screenil kaanunnapole kandu orupaad vedanikkunnund manass kanna ithupole okke ezhuthaan prerippikkunnath enthaan.   
Anugraheetha ezhuthukaaran vith lovedouble you vork cheyyilla) athukonda tech kedaa.   By.....

Alwi • 16-02-2022 20:15

ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️…..
ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story?
ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ….?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു???
പറ്റുമെങ്കിൽ please continue this story?

With love,
Alwi?

Alwi • 16-02-2022 20:15

Y moderation??

Alwi • 16-02-2022 16:26

ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ കണ്ണനെയും അവൻ്റെ അമ്മുവിനേം അവരുടെ കൊഞ്ചലും കുറുമ്പുകളും പരസ്പരം മത്സരിച്ചുള്ള പ്രണയത്തെയും❤️.....
ഈ അടുത്തൊന്നും ഇത്രേം നല്ലൊരു ഫീൽ ഗുഡ് സ്റ്റോറി വായിച്ചിട്ടില്ല. Thank you kannan for this wonderful story?
ഈ കമൻ്റ് എന്നെങ്കിലും വായിക്കുകയാനെങ്കിൽ, കണ്ണൻ്റെ അനുപമ എന്നയീ കഥയുടെ സീസൺ 2 എഴുതാമോ....?? അവരുടെ ദാമ്പത്യ ജീവിതവും, വഴക്കും, സ്നേഹവും ഓക്കേ ഇനിയും വായിക്കാൻ കൊതിയാവുന്നു???
പറ്റുമെങ്കിൽ please continue this story?

With love,
Alwi?

Alwi • 15-02-2022 23:53

???

Alwi • 15-02-2022 16:55

???

Alwi • 14-02-2022 16:28

???

Alwi • 14-02-2022 15:51

???

Alwi • 13-02-2022 13:03

???

Alwi • 12-02-2022 14:54

???

അരുൺ മാധവ് • 12-02-2022 12:57

ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ...

എന്താ പറയുക എന്ന് പോലും അറിയില്ല അമ്മുവിന്റെ കുറുമ്പും എല്ലാം ഒത്തിരി ഇഷ്ടം ആയി. ഹൃദയം തൊട്ടുണർത്തുന്നപോലെ മനോഹരമായ വരികൾ... എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല... അത്രയേറെ ഇഷ്ടപ്പെട്ടു..
ഒരു സങ്കടം എന്താന്ന് വെച്ചാൽ അവസാന ഭാഗത്ത് എത്തിയപ്പോൾ ചിന്നുവിനെ ഒഴിവാക്കിയ പോലെ തോന്നി. ഹോസ്പിറ്റലിൽ കിടന്നപ്പോഴും കല്ല്യാണം നടന്നപ്പോഴും ചിന്നുനെപ്പറ്റി ഒന്നും പറഞ്ഞില്ല. അതൊരു സങ്കടം പോലെ തോന്നി...
എങ്കിലും കഥയെപ്പറ്റി പറയാൻ ഒന്നും സാധിക്കുന്നില്ല ബ്രോ അത്രയേറേ ഹൃദയത്തിൽ പതിഞ്ഞു കണ്ണനും അനുപമയും ????...

ഒത്തിരി സ്നേഹത്തോടെ ❤❤❤

Alwi • 12-02-2022 11:44

???

Alwi • 11-02-2022 22:38

???

Alwi • 11-02-2022 16:26

♥️♥️♥️

STS • 28-01-2022 20:38

Onnum parayanilla ?kada kidu ane ??

Tom • 27-01-2022 22:48

Oru raksha Illa adipoli..parayan vakkukalilla

sujith • 22-12-2021 10:50

Ethinntta pdf download akunilla .athupole 1-6 part story kanuilla onnu koodi post cheyammo.

sujith • 22-12-2021 10:52

Sry. Pdf mathrame download akathe ollu

Mahi mahesh • 05-12-2021 11:49

Bro onnum parayaan illa.......asaadhyam thanne bro.....vaayichittu Kannu niranju poyi.......

Kannan • 22-11-2021 17:04

Eee kathayil njn jeevikkuka aayirunn..
Orunaaal chethana attu poya nte hridhayathe kootti benthippikkaan..
Ee katha ere upakarichu..
Nthoo..ingane oraale kittanokil path janmam enkilum punyam cheyyanam..
Love you lots kannaa❤️?..
Superb story?..
Keep continuing..

Empuraan • 08-11-2021 20:57

കിടുവേ❤

Devin carlos • 01-11-2021 20:31

❤❤❤

Inked • 30-10-2021 21:57

This is just awesome ??

Why so serious • 23-10-2021 14:18

3 days kond full vaych theerth ❕
Super story mahn ❤️

Aaron • 20-10-2021 20:25

Fantastic...!

Alwi • 18-10-2021 23:47

??❤️

നായകൻ ജാക്ക് കുരുവി • 29-09-2021 20:12

yukthivadam engane aanu vivarakedavunnadh ?

Abu • 15-08-2021 23:44

ഇജ്ജ് പാണ്ടിക്കാട് ഉള്ളതാണോ പാണ്ടിക്കാട് evadenu. njan പട്ടിക്കാട് ആണ്  കഥ ഉഷാറാണ് ഇജ്ജ് എഴുതിയ ശൈലി അടിപൊളിയാണ്. ഇതുപോലത്തെ കഥ ഇനിയും എഴുതണം.

Muth • 13-08-2021 19:52

എന്റെ മച്ചാനെ കിടു.. ഇതാണ് റിയൽ ലവ്  പറയാൻ വാക്കുകൾ ഇല്ല നമിച്ചു. അനുവിനെ പോലൊരു പെണ്ണിനെ പ്രേമിച്ചു കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. കണ്ണേട്ടൻ വേറെ ലെവൽ. താങ്ക്സ് ഇതുപോലൊരു സ്റ്റോറി തന്നതിന് ??