← Back to കണ്ണന്റെ അനുപമ 4 [Kannan]❤️

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

DEVIL • 18-08-2020 08:23

അത് കുഴപ്പം ഇല്ല ബ്രോ
താങ്കളുടെ കമന്റ് ആണ് എപ്പോൾ നോക്കിയാലും തിരയുന്നത്.
കുറച്ച് വിഷമം തോന്നി എങ്കിലും സാരം ഇല്ല.

Anjali • 14-08-2020 22:33

ഒരു കഥ എഴുതുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം....കാരണം ഞാനും ശ്രമിച്ചു പരാജയ പെട്ട ഫീൽഡ് ആണ് അത്...മാനസികാവസ്ഥ വളരെ പ്രധാനമാണ്...

പ്രണയ കഥകൾ വായിക്കാൻ മാത്രം ഇവിടെ വരുന്ന ഒരാൾ ആണ് ഞാൻ..
എനിക്ക് നഷ്ടപ്പെട്ടു (ഉപേക്ഷിചിട്ട്) പോയ എന്റെ പ്രണയിനി അടുത്തുണ്ട് എന്ന ഫീൽ എനിക്ക് പല കഥകളും വായിക്കുമ്പോൾ തോന്നാറുണ്ട്...... മനസ്സിലെ പ്രണയത്തിന്റെ വിടവ് നികത്താൻ ആണ് ഞാൻ ഇവിടെ വരുന്നത്....

പിന്നെ..തന്നോട് ഒരു ദേഷ്യവും എനിക്ക് ഇല്ല... മറിച്ച് സന്തോഷവും സ്നേഹവും മാത്രമേ ഉള്ളൂ... കണ്ണനെയും അമ്മുനെയും ഞങ്ങൾക്ക് തന്നതിന്...

Truthful words from a Loving friend
♥️♥️♥️♥️♥️♥️

Blessings

Kannan • 14-08-2020 18:58

വല്ലാത്തൊരു കുറ്റബോധത്തോടെ ആണ് ഞാനിത് എഴുതുന്നത്.ഇതിന്റെ തുടർച്ചയായി രണ്ടു മൂന്ന് പാർട്ടുകൾ കൂടി എഴുതാമെന്ന് ഞാൻ വാക്ക് തന്നിരുന്നു.ആ വാക്ക് പാലിക്കാൻ എനിക്ക് സാധിച്ചില്ല ?.സാധിച്ചില്ല എന്ന് പറയുമ്പോൾ ഞാൻ ശ്രമിച്ചില്ല എന്ന് വിചാരിക്കരുത്.ഇന്നലെ എന്റെ അവസാന ശ്രമം ആയിരുന്നു.ഒന്നും മനസ്സിൽ വരുന്നില്ല.ഒരു സമയത്ത് എന്റെ തലച്ചോറിൽ പ്രണയിച്ചു മതിമറന്നു നടന്നിരുന്ന കണ്ണനും അമ്മുവും എനിക്കിപ്പോൾ പിടി തരുന്നേ ഇല്ലാ.ഒരു പാരഗ്രാഫ് എഴുതിയാൽ പിന്നെ മൊത്തം ബ്ലാങ്ക് ആണ്.എന്റെ അവസ്ഥ നിങ്ങൾക്ക് എത്രത്തോളം മനസ്സിലാകും എന്ന് എനിക്കറിയില്ല. പക്ഷെ 100% സത്യമാണ്.
ഇവിടെ ഇതിന്റെ ബാക്കി പാർട്ട്‌ ചോദിച്ചു കൊണ്ടുള്ള കമന്റുകൾ ഞാൻ കാണാഞ്ഞിട്ടല്ല.പക്ഷെ അവരോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.ഓരോ കമന്റ് കാണുമ്പോഴും വീണ്ടും എഴുതാൻ ശ്രമിക്കും ഒന്നും വരുന്നില്ല.ഈ കഥ ഇനി എഴുതിയാൽ കുളമായി പോവും എന്ന് എന്റെ മനസ്സ് ആവർത്തിച്ചു പറയുന്നു.

പ്രിയപെട്ടവരെ നിങ്ങളോട് ആത്മാർത്ഥമായി ഞാൻ ക്ഷമ ചോദിക്കുന്നു ?പ്രതീക്ഷ തന്നതിന്

ഇനി എന്നെങ്കിലും മറ്റൊരു കഥ എഴുതാൻ എന്റെ മനസ്സ് പാകപ്പെടുകയാണെങ്കിൽ അന്ന് ഞാൻ വരാം.
എന്റെ കുത്തിക്കുറിക്കലുകൾക്ക് സ്വപ്‍ന തുല്യമായ പിന്തുണ നൽകിയവരാണ് നിങ്ങൾ അത് കൊണ്ട് തന്നെ ഇപ്പോൾ ഈ കമന്റ് വായിക്കുമ്പോൾ വായിൽ വരുന്ന തെറി പറയാൻ മടിക്കേണ്ട. അത് പറയാൻ നിങ്ങൾക്കും കേൾക്കാൻ എനിക്കും അർഹത ഉണ്ട്

എന്ന് സ്വന്തം കണ്ണൻ

Agni • 14-08-2020 22:38

എഴുതാൻ പറ്റണില്ലങ്കിൽ വേണ്ടാന്നെ
ഈ കഥ വായിച്ച് കഴിഞ്ഞും നിത്യവും വന്ന് നോക്കാറുണ്ട് തുടർ ഭാഗം വന്നോ എന്ന് മാഷ്ടെ മറുപടി ഇല്ലാന്നറിഞ്ഞിട്ടു പിന്നെയും വന്നിരുന്നു ആസ്വാദകരുടെ പുതിയ കമന്റ വായിക്കാൻ
പിന്നെ ഇടയ്ക്ക് കഥയിലെ ചില ഭാഗങ്ങൾ വീണ്ടു വായിക്കാൻ അങ്ങനെ വെറുതേ
സങ്കൽപത്തിൽ ഒരു പ്രണയകാലം ആസ്വദിക്കാൻ ഇത് വായിച്ചപ്പോൾ
ഏറെമോഹിച്ച്പോയ്
അനുവിനെപ്പോലൊരു പെണ്ണിനെ കിട്ടിയിരുന്നെങ്കിലെന്ന്
അങ്ങനതനിച്ചായിപ്പോയ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിലെന്ന് അവളെ അത്രയേറെ പ്രണയിച്ച് അൽപകാല മെങ്കിലും ജീവിക്കാൻ കഴിഞ്ഞെങ്കിലെന്ന്

Knight rider • 15-08-2020 18:07

ബ്രോ എത്ര കാലം എടുത്താലും വേണ്ടില്ല ഒരൊറ്റ പാർട്ട് മാത്രം മതി, കാത്തിരിക്കാം എത്ര കാലം വരെയും. കാരണം കുട്ടേട്ടൻ്റെ ആലത്തൂരിലെ നക്ഷത്ര പൂക്കൾക്ക് കാത്തിരുന്ന പോലെ കണ്ണൻ്റെ അനുപമയ്ക്ക് വേണ്ടിയും കാത്തിരിക്കാം.

ആസ്വാദകൻ • 22-08-2020 08:30

Bro നിങ്ങൾ ഇത് ഒരു കഥയായി മാത്രമല്ല ഞങ്ങൾക്ക് നൽകിയത് പകരം ഒരു ജീവിതാനുഭവം നേരിൽ കാണിച്ചു തരുകതന്നെയായിരുന്നു. അതിനാൽ തന്നെയാണ് ഈ വൈകിയ വേളയിലും താങ്കൾക്ക് കിട്ടുന്ന ഈ കമ്മൻ്റുകൾ വളരെയധികം സന്തോഷവും ഒപ്പം നല്ലൊരു പ്രണയവും തന്നെയാണ് താങ്കൾ ഞങ്ങൾക്ക് നൽകിയത് അതിൽ വളരെയധികം നന്ദി അറിയിക്കുന്നു. അതിനൊടൊപ്പം ഒരഭ്യർത്ഥന കൂടി പറ്റിയാൽ ഈ കഥയുടെ കുറച്ചു പാർട്ടുകൂടി ഒന്നു കൂടെ ശ്രമിച്ചു നോക്കു ഭായ്

കണ്ണൻ • 24-11-2020 14:36

ഇടയ്കിടയ്ക് ഇവിടെ വന്നു വീണ്ടും കഥ വായിക്കാറുണ്ട് അത്രയ്ക്കു മനസ്സിൽ പതിഞ്ഞു പോയതാണിവർ പ്രത്യേകിച്ച് ith നടന്നതാണെന്ന് കൂടി അറിഞ്ഞപ്പോ.എന്താ പറയാ മനസ്സ് നിറച്ചു സന്തോഷം മാത്രം.ഇതിനു ഒരു തുടർച്ച ഉണ്ടാവുമെന്നറിഞ്ഞപ്പോ പിന്നേം സന്തോഷിച്ചു.പക്ഷെ എഴുതുന്ന bro k ആത്മവിശ്വാസം വേണം.താങ്കളെകൊണ്ട് അതിനു സാധിക്കുമെന്ന് ഞങ്ങക്ക് ഉറപ്പുണ്ട്.mind ഫ്രീ ആയി വീണ്ടും ഞങ്ങള്ക്ക് മനോഹരമായ പ്രണയകഥകൾ എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Anjali • 10-08-2020 17:34

ഒന്ന് റീപ്ലേ താ കണ്ണാ...
ഇനിയും കാത്തിരിക്കണോ....

Aparna • 07-08-2020 13:16

Kanna ee kanikkunnath valare mosham aahn kadha illengilum kuzhappam illa ath paranjitt poyikkode

Zain • 28-07-2020 16:41

കണ്ണന്റെയും അമ്മുന്റെയും  ഫാൻ ആയി മാറി.. ട്ടോ

Zain • 28-07-2020 16:35

Ufff...റിയൽ സ്റ്റോറി ആണോ??

Arjun • 28-07-2020 23:15

കരയിപ്പിച്ചു ?
Oru raksha illa bro?????❤️?????????

Demon king • 24-07-2020 13:48

A sweet pain in my heart ♥️

രാവണൻ • 22-07-2020 15:45

Ee story pdf aakumo please

Albi • 22-07-2020 10:48

ബാക്കി എപ്പോഴാ...
3 ദിവസം എന്ന് പറഞ്ഞു പോയ ആളാ..

Zain • 28-07-2020 16:45

ബ്രോ... കിട്ടിയോ

മനു • 21-07-2020 09:19

കമ്പിക്കഥ വായിച്ച് കണ്ണ് നെറഞ്ഞൂ, മൈ...

Zain • 28-07-2020 16:47

സത്യം

San • 20-07-2020 11:06

Nothing to say,  nothing to write enough  only  this Hats off man.

Aparna • 19-07-2020 19:01

Kann eni varumoo

രാവണൻ • 16-07-2020 22:18

Pdf aakumo

Abhi • 16-07-2020 00:37

പൊന്നു ബ്രോ ...എന്തങ്കിലും നടപടി ആകുമോ

Albi • 11-07-2020 21:43

എന്റെ പൊന്നു കണ്ണാ....
നിങ്ങള് ഇതേവിടാ...
ഒരു തീരുമാനം പറ

Sree • 12-07-2020 11:57

ഇതിലെ sexual കണ്ടെന്റ് ഉള്ള സീനുകൾ വെട്ടി ചുരുക്കി കുട്ടികൾക്കും ഫാമിലിക്കും കയറാൻ പറ്റാവുന്ന രീതിയിൽ..
ഈ കഥ ഒരു സിനിമ ആക്കണം എന്നൊരു ആഗ്രഹം... നിങ്ങൾക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടോ...??

Zain • 28-07-2020 16:39

തീർച്ചയായും സിനിമ ആവണം..

Kannan • 22-08-2020 18:01

????

Anjali • 09-07-2020 14:12

കണ്ണാ...
ബാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി..
മടുപ്പിക്കാതെ വേഗം തന്നുടെ...
അല്ലെങ്കിൽ റീപ്ലേ എങ്കിലും താ..

❤️❤️❤️❤️❤️❤️❤️❤️❤️❤️

boss • 09-07-2020 16:17

aahnnee... ee kannan ithevide poi kidakkaa??!
koode koode ippo ith nokkal thanne pani aayippoi!

Harii • 09-07-2020 12:48

Kanna eni ethinty 2 part ondakuvo athonnu parayavooo plz

King Solomon • 09-07-2020 11:23

മൂന്നാമതും  വായിച്ചു....

King Solomon • 09-07-2020 10:54

രണ്ടാമതും വായിച്ചു....

Sam EV • 06-07-2020 19:16

aliya jiophone ila ith vayiche cnntidandan vechatatha pakshe paryathirikan vaya
Takartu kidu pwoli

Sam EV • 06-07-2020 18:00

Enta aliya mwone nigal vere lebelannu
Athukum mele

Harii • 06-07-2020 17:03

Kanna oru reply thannude plz

boss • 06-07-2020 16:38

nnalum ente ponnusee.,
vallathoru kathayayipoi.
enthaa paraya!!
ithilnn purath varan pattunnilla.. vallathoru feel.
mindoke aake enthoo aayi.
allaa., ith real life story aanennalle paranje?! ennit ammoos ippo sugayirikkunno?
regards ❤️

മിത്രൻ • 08-07-2020 00:52

boടട ആ പറഞ്ഞത് സത്യമാണ് മാഷേ
പുറത്ത് വരാൻ കഴിയുന്നില്ല അമ്മൂസും പൊന്നൂസും ഒന്നിച്ച ആ നിമിഷങ്ങൾ
എല്ലാം കാമം കലരാതെ മനസിൽ തെളിഞ്ഞ് വരുന്നു ....
അങ്ങിനൊരു പെണ്ണിനെ അങ്ങിനെ ഓമനിക്കാൻ   എന്നേക്കുമായ് ചേർത്ത് നിർത്താൻ മനസ് കൊതിക്കയാണ്

boss • 08-07-2020 02:11

aah do, vallathoru feel
premathine kurich chintha polum illatha ente manassil premathinte mottu pakiya ezhuth!
ippozhum full ayit njan athil ninn recover aayittilla. evide nokkiyalum mukhamillatha aa mukhangal!!
daivanugraham ellavarilum undavatte

Zain • 01-08-2020 23:56

Same here

Sam EV YouTuber • 06-07-2020 16:30

Aliya Engne Thudanganam Ennu Aryula Ni Pwolya Sagar Bro ne Allukan Ulla Baghamano Ithu Polathe Twistukal Varate
Ni Kidu Annu Aliya

                     Stiram Vayankaran

BOSS • 05-07-2020 22:17

കണ്ണൻ ബ്രോ തിരക്കൊകെ കഴിഞ്ഞ് എഴുതിയാ മതി....കാതിരുന്നൊലാം..മനസിലാവും ജോലി ചെയ്യുനതിനൊദൊപ്പം ഉള്ള എഴുതിന്റെ ബുദ്ധിമുട്ട്..???☺

Harii • 05-07-2020 13:31

Kanna ethayadoo vallathum nadakoo
Oru reply thannude
Egane kathirippikkano

Yk • 04-07-2020 19:09

കണ്ണൻ bro,ബാക്കി തരാം എന്ന് പറഞ്ഞു പിന്നെ കണ്ടില്ലല്ലോ. തിരക്കൊഴിഞ്ഞാൽ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Anirudh • 03-07-2020 03:11

Kambi vayikan vannu stree Enna ente manasile roopam Thane mattiyeduthathil ee site valiya panku vahichituundu... I respect woman...

Harii • 02-07-2020 20:59

Kanna eniyum kathirikkan vayyado onnu pettannu baki thannude

Sam EV • 07-07-2020 10:22

Alia Poli Next Series Thudanguto Sagar Chunk Ine Pole
Please

രാവണൻ • 30-06-2020 15:43

Ethu pdf aakumo brooooo

Abhi • 30-06-2020 05:11

എന്തായി ബ്രോ... എഴുതി കഴിഞ്ഞോ...
പെട്ടന്ന് സബ്മിറ്റ് ചെയ്യണം..
കാത്തിരിക്കൂവാ ...

Appu • 29-06-2020 23:41

മൂന്ന് ദിവസം കഴിഞ്ഞ് വരാമെന്ന് പറഞ്ഞിട്ട് പോയ ആളെ കാണാനില്ലല്ലോ...
എന്തായി മുത്തെ അടുത്ത പാർട്ട്..

marcopolo • 29-06-2020 17:00

kannan anthayi udane prethekshikunu pinne pdf nte karyam

Anjali • 29-06-2020 08:47

മൂന്ന് ദിവസം കഴിഞ്ഞു...
കണ്ണാ എന്തായി....
ഉടനെ കാണുമോ..
മറുപടി താ....❤️

Manu • 27-06-2020 10:18

ഇനി കഥ കിട്ടുന്നത് വെരെ ഒരു സമധനമില്ല....
പെട്ടന്ന് ആയ്ക്കൊളു...

Abhi • 26-06-2020 22:33

പെട്ടന്ന് വേണം ബ്രോ.
ഇൗ കഥ അസ്ഥിക്കു പിടിച്ചു പോയി..
അതാ ചോദിച്ച് ശല്യപ്പെടുതുന്നെ ..

Kannan • 26-06-2020 13:23

എനിക്കൊരു 3 ദിവസം കൂടി തരണം ഞാൻ ഇത്തിരി തിരക്കിൽ ആണ് അതാണ് പ്രശ്നം

Anjali • 26-06-2020 16:31

ഇൗ വാക്കുകൾ തന്നെ ധാരാളം..❤️

Appu • 25-06-2020 16:22

കണ്ണാ..
റീപ്ലേ എങ്കിലും താ....

Rahul PV ? • 24-06-2020 22:40

കണ്ണാ ഇതിന്റെ pdf കിട്ടുമോ പിന്നെ ഒരു രണ്ടാം വരവും പ്രതീക്ഷിക്കുന്നു

Paaru kannan • 23-06-2020 16:50

Nalla feel undayirunnu. Aarum kodhikkunna happy ending. Adutha part epo varum. Still waiting ?

രാവണൻ • 23-06-2020 16:43

ഈ കഥ pdf ആകുമോ? Please

Albi • 22-06-2020 20:48

ഓരു ദിവസം 10 തവണ ഇവിടെ വന്ന് നോക്കും.അടുത്ത പാർട്ടിനെ പറ്റി വല്ലോം പറഞ്ഞോ എന്ന് അറിയാൻ.

കണ്ണൻ എവിടെയാ....

Appu • 22-06-2020 13:27

കണ്ണാ...മറുപടി താ..
കുറേ ആയ് മുത്തേ കാത്തിരിക്കുന്നു

psycho • 22-06-2020 12:28

യാ മോനെ ...ഇജ്ജാതി ഫീൽ കഥ

Vineesh • 21-06-2020 23:47

സത്യം പറയാം കൊതി തോന്നുന്നു ഇങ്ങനെ ഒരു ജീവിതം.

Njan aaro • 21-06-2020 23:36

"നീ ഏതെങ്കിലും പെണ്ണിനെ പീഡിപ്പിച്ചിട്ടു വന്നിരുന്നെങ്കിൽ എനിക്കിത്രേം സങ്കടം ഇല്ലായിരുന്നു". Ithrakku veno?

Alwi • 15-02-2022 16:56

?

Sam • 21-06-2020 03:56

Sherikum... Totally lived it apart from bloody bloodshed that too for an asshole....

vyga • 20-06-2020 07:51

2nd partin ayit waiting ann njn..pls don't make me wait

vyga • 20-06-2020 07:51

bro ithintea pdf kittuvo?