← Back to കണ്ണന്റെ അനുപമ 4 [Kannan]❤️

Comments

കണ്ണന്റെ അനുപമ [Kannan] · approved reader discussion

Mad Max • 11-08-2021 04:31

Powli

Balan • 10-08-2021 16:32

ബിസിനസ് man എന്നാണ് ഉദ്ദേശിച്ചത്...

Sid • 06-08-2021 22:05

Ennalum arappa ente nattil ee kananum anupamem ennalum njn ningale kandpidikum ann njn vann ninne ketti pidikum da muthe nee aan edhartha aankutti enn paranjitt

??????? • 01-08-2021 17:31

One of the best love story I've ever read...!???

❤️❤️❤️❤️❤️

??????? • 01-08-2021 15:00

❤️❤️❤️❤️❤️

??????? • 01-08-2021 14:08

❤️❤️❤️❤️❤️

??????? • 01-08-2021 12:31

❤️❤️❤️❤️❤️

??????? • 01-08-2021 11:38

❤️❤️❤️❤️❤️

??????? • 01-08-2021 11:38

❤️❤️❤️❤️❤️

??????? • 01-08-2021 11:38

❤️❤️❤️❤️❤️

??????? • 01-08-2021 11:37

❤️❤️❤️❤️❤️

??????? • 31-07-2021 18:16

❤️❤️❤️❤️❤️

??????? • 31-07-2021 15:41

❤️❤️❤️❤️❤️

??????? • 31-07-2021 15:40

❤️❤️❤️❤️❤️

Anunath • 21-06-2021 21:19

Ithane love story....
Orupade stories vayichenkilum aadyam muthal avasanam vare orupole pranayavum,snehavum vaari vithari,nammalil orupade chinthakalum pranayavum janippichukonde namme vikarabharithamaakiya KANNANTE ANUPAMA  name pole thanne Anupama snehathinte golden story thanneyane.
Anupamaye pole oru Pennine agrahikkatha,Kannane pole oru aanine agrahikkatha aanum,pennum undavillya.

Athrakku manoharam.....

Parayan vakkukalillya,kannukal niranjupoyi orupade thavana chilappol vayikkan pattatha vidham....

Really I appreciate you Kannan....

Onnu chodichote?
Anupama ipol enthu cheyyunnu?

Kannaneyum Anupamayeyum ariyan Iniyum agramunde ithinte bakki ezhuthamo?
Orupade kothi thonniyathukondane ingane oru apeksha Kannanodu chodikkunnathe.....

Pls....ezhuthumo......

By
ANUNATH.

വിഷ്ണു ♥️♥️♥️ • 12-06-2021 11:44

എന്റെ പൊന്നു മനുഷ്യ എന്താ ഫീൽ... എന്താ സ്റ്റോറി ഓഓ... കിടു..
ഇതിന്റെ ബാക്കി ഒന്ന് എഴുതുമോ plz....
????????

കുഞ്ഞളിയൻ • 10-06-2021 18:48

Chetta ith chettante life story aanennalle paranjath ..
Ammu chechikk suganow
Yethaa original name???

Shyju • 10-06-2021 15:17

കണ്ണാ.... മോനേ.... ഇതുപോലുള്ള story തിരഞ്ഞു നടക്കുന്ന ആളാണ് ഞാൻ.... ഇപ്പോൾ ആണ് വായിക്കാൻ കഴിഞ്ഞത്... ഗംഭീരം...

Sujith. S • 09-06-2021 18:04

Ente ponne... Ingane oru manoharamaya pranayakavyam rachicha thankale engane prasamsikkum ennu enikku ariyilla.

Enthayalum manasil ennennum thangi nilkkunna pranaya kavyangalude listil in ithu koodi... Kannante anupama.

Aa creativity kku, rachana vaibhavayhinu, pinne ithu poorthiyakkan edutha effort nu -   
hats off!!

Iniyum ithupolulla pranaya kavyangal thangalude thoolikayil
Ninnu piraivakollatte...

Thank you so much for providing such an evermemorable reading experience!!!

Kannan • 18-05-2021 21:36

Nokkam ❤

Sarath • 16-05-2021 04:02

ഗംഭീരം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല. Very heart touching story .

Kannan • 18-05-2021 21:29

Thanks??

Story lover ? • 14-05-2021 16:44

അതി മനോഹമായിരിക്കുന്നു.ഒറ്റ ഇരുപ്പിന് എല്ലാ പാർട്ടും വായിച്ചു കിടിലം ?

Kannan • 18-05-2021 21:29

Thnk u so much?

Anjali • 13-05-2021 08:18

ഹായ്...

എന്തുണ്ട്..തിരക്കൊക്കെ കഴിഞ്ഞോ...
ഈ ലോക്ക് ഡൗൺ വന്നപ്പോൾ ആദ്യം ഓർമവന്നത് തങ്കളെയാണ്...കാരണം കഴിഞ്ഞ lockdown ആർക്കേലും മറക്കാൻ പറ്റുവോ.കണ്ണൻ്റെ അനുപമ എന്ന മാസ്റ്റർ പീസ് ഞങ്ങൾക്ക് കിട്ടാൻ കാരണം കഴിഞ്ഞ lock down അല്ലേ....
പിന്നെ എന്തുണ്ട് വിശേഷം....
ഈ കഥ ഇയാളുടെ ജീവിത കഥയാണ് എന്നല്ലേ പറഞ്ഞെ...അമ്മു ഇപ്പൊൾ എന്തുചെയ്യുന്നു......
ഇനിയും കഥ ഉണ്ടാകുമോ.

സ്നേഹപൂർവ്വം

❤️❤️❤️

Kannan • 18-05-2021 21:31

ഓർമിച്ചതിനും വിശേഷം തിരക്കിയതിനും ഒത്തിരി നന്ദി, സ്നേഹം.എഴുതാനുള്ള mood ഉണ്ടാവുമ്പോൾ വീണ്ടും വരാം അപ്പോഴും താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ?

☆☬ ദേവദൂതൻ ☬☆ • 06-05-2021 11:39

Hats off you machane. Entha paraya ithilum mikacha oru love story njan ee adutha kalath onnum vayichilla. Ith nerathe srafhikkanjathil enikk ippo vishamam und, athrakk kidu. Please ithinte PDF post cheyyanam, personal collection il sookshikkana.?

Kannan • 18-05-2021 21:32

Pdf അഡ്മിൻ upload ചെയ്യുമായിരിക്കും bro. Thanks for your good words?

Devil • 30-04-2021 02:28

അമ്മുസിന്റെ കണ്ണേട്ടാ ഒന്നുമില്ല പറയാൻ....നമിച്ചു മുത്തേ
എന്റെ ജീവിതത്തിൽ ഇത്രയും ഇന്ട്രെസ്റ്റഡ് ആയിട്ട് വേറെ ഒരു സ്റ്റോറി യും ഫുൾ പാർട്ട്‌ വായിച്ചില്ല....
കണ്ണന്റെ സ്റ്റോറി ആദ്യായിട് വായിക്കുവകയാണ്.. Wrk കഴിഞ്ഞു tym കിട്ടാത്തത് കൊണ്ട് കുറച്ച് ഡേ വേണ്ടി വന്ന് വായിച്ചു തീർക്കാൻ.. ഓരോ പാർട്ട്‌ കഴിയമ്പോളും ഇത്ക വായിച്ചു തീർക്കാൻ കട്ട വെയ്റ്റിങ് ആണ് ഒന്ന് ഫ്രീ ആവാൻ...

വായിക്കാൻ വഴികിപോയതിൽ കേതിക്കുന്നു...

?Thanks for ur Beautiful love story?

All the best kannappii??

Kannan • 18-05-2021 21:33

???????????

Sss • 25-04-2021 14:15

Kannante anupama after marriage ezhuthumo?last part vannit 1yr avanyile.

BOSCO • 21-03-2021 09:21

ഇപ്പോയാണ് വായിച്ചത്
ഒന്നും പറയാൻ ഇല്ല  ഒറ്റ വാക്ക് നമിച്ചു ??

Kannan • 18-05-2021 21:35

Bosco❤

raji • 09-03-2021 01:26

Veendum ithupole oru nalla kadha pratheekshikkunnu.

Kannan • 18-05-2021 21:35

???

ആദിത്യാ • 22-01-2021 10:49

ഏട്ടാ പുതിയ കഥ ഒന്നും ഇല്ലേ??

Kannan • 15-02-2021 10:46

ഇതുവരെ ഇല്ലാ ഇത്തിരി നാള്ഒ കൂടെ നല്ല തിരക്കാണ്രു അത്പ കഴിഞ്ഞാൽ ഒരു പക്ഷെ ഒരു പൊട്ട കഥ എഴുതിയേക്കാം ❤

ranjuz • 06-04-2021 14:25

ബ്രോ ഇതിന്റെ PDF കിട്ടുമോ

നയന • 06-01-2021 12:05

ഈ തൂലികയിൽ നിന്നും ഇനിയൊരു കഥ പ്രതീക്ഷിക്കാമോ..??

❣️❣️❣️

Kannan • 15-02-2021 10:46

പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല ?

Anjali • 23-12-2020 15:09

ഇനി ഒരു വരവ് ഉണ്ടാകുമോ....

❤️❤️❤️

Kannan • 15-02-2021 10:47

Most probbably

Akhilesh • 19-12-2020 22:34

Kadha adipoli anu ee place ellam ente nattil anu

Avy • 17-12-2020 02:38

Entey ponnu ashaney oru novel ezhuthikudey ,satyam parayattey verey pala avshyathanu evidey vannethenkilum e love ennu paranja sathanam kammathiney anghu ellandakkitto ....

Kannan • 18-05-2021 21:33

?????

Abhi • 06-12-2020 00:57

Oru day kond full 11 partum vayich, nice aayit und....

Kannan • 18-05-2021 21:34

Thnx abhi??

Uma • 25-11-2022 22:22

Master piece

Abhi • 06-12-2020 00:56

Pdf evide?

Anjali • 03-12-2020 14:02

ഹലോ കണ്ണൻ, താൻ ഇത് എവിടാ....
റിപ്ലേ താടോ

Kannan • 20-12-2020 14:46

Hi അഞ്ജലി ഇവിടെ ഉണ്ട് ?

Lolan • 03-12-2020 03:25

Dear bro,

Story full otta iripinne Eppo vaayiche theerne ullu. Muthe palapozhum kanne niranje poyi avarude sneham kande. Veendum ethu polathe nalla stories aayi varukka.

Lolan

Kannan • 18-05-2021 21:36

Thnx lolan ❤❤

Sarath Syam • 22-11-2020 22:58

Adyayit aan oru story ithrem attached ayit irunn vayikkunnee..sherikum nannayirunu.. Mothathil Oru movie kanda feel und.sherikum kadha ishtaayi.  Keep writing❤

Kannan • 18-05-2021 21:36

????❤

Tiger • 08-11-2020 08:36

ഇഷ്ടായി, ഒരുപാട് ഇഷ്ടായി ❤️❤️❤️

Kannan • 18-05-2021 21:38

Tiger ❤❤❤

പേരില്ല മനുഷ്യൻ • 07-11-2020 20:00

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല ഇത് എത്രാമത്തെ വട്ടം ആണ് ഇത് വായിക്കുന്നത് എന്ന് അറിയില്ല. പക്ഷെ പറയാതിരിക്കാൻ വയ്യ.നിങ്ങൾ പൊളി ആണ് വെറും പൊളി അല്ല വേറെ ലെവൽ പൊളി ?. ഓരോ വാക്കുകളും വായനക്കാരുടെ മനസ്സിൽ കുത്തിവെക്കാനുള്ള താങ്കളുടെ കഴിവ്.അതിന് പ്രെശംസിക്കാതിരിക്കാൻ പറ്റില്ല. എന്തായാലും ഇനിയും ഇത്തരത്തിൽ ഉള്ള കഥകൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു ❤️

തടിയൻ • 22-10-2020 12:48

ചെങ്ങായീ.. ഇതിന്റെ ഒരു സെക്കൻഡ് പാർട്ട് എഴുതിക്കൂടെ?? അത്രക്ക് ഇഷ്ട്ടം ആയതുകൊണ്ടാണ്...

Kannan • 18-05-2021 21:38

ആ ഒരു mind വരണ്ടേ അത് വന്നാൽ അപ്പൊ എഴുതും ബ്രോ ?

RINESH AJAI • 14-10-2020 14:02

ഇതിന്റെ pdf കിട്ടുമോ

kannan • 02-10-2020 23:32

Super story. Vere onnum parayanilla.

Psyco • 17-09-2020 18:15

Bro idhinu 2ndh sceson kondu vannode

Adhi • 15-09-2020 15:00

Vere oru love story try cheythoode bro.try cheyyunnathil kuzhapamillallo

Adhi • 15-09-2020 14:01

Dear kannan,ee story 12th term eppo vaayichukayinju.eniym vaaykn tonnunu????

King slomon • 14-09-2020 21:34

ഇതിപ്പോ എത്രാമത്തെ തവണയായി എന്നറിയില്ല... എന്നാലും ഇനിയും വായിക്കാൻ തോന്നുന്നു...

MaX • 09-09-2020 14:43

വീണ്ടും വീണ്ടും ഞാൻ എന്തിനാ ഇത് വായിക്കുന്നത് ?...

Shu • 21-08-2020 02:00

കണ്ണൻ്റെ അനുഭമ ഇത്പോലെ ഒരുകഥ ഇനി ആരും വായിക്കില്ല അത് ഉറപ്പാണ്... ഈ കഥ വായിച്ചിട്ട് ആരുടെയങ്കിലും കണ്ണിൽ നിന്ന് ഒരൽപം കണ്ണുനീർ വരാതിരിന്നിട്ടുണ്ടോ....

Agnimtran • 06-09-2020 16:44

അതെ അവർ രണ്ടാളും കണ്ണ്  നിറചിട്ടുണ്ടെടൊ..
ഇവിടെ എന്നും വന്ന് നോക്കാറുണ്ട്.
പുതുതായ് ആസ്വാദകരുടെ ഒരു കമന്റ് എങ്കിലും ഉണ്ടോ എന്ന്...
ഏറെ ഇഷ്ടമായ ഭാഗങ്ങൾ
പിന്നെയും വായിക്കാറുണ്ട് ..
വെറുതേ ഇരിക്കുമ്പോൾ
കനവിലങ്ങന കാണാറുണ്ട്
അരികിൽ അത്രയേറെ ഞാൻ മോഹിച്ച
പെണ്ണ്
അനുപമയെപ്പോൽ
എന്നെ അത്രയേറെ പ്രണയിക്കുന്നതായിട്ട്

Shu • 21-08-2020 01:52

Karayipikalle kanna