0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : kannan Read All Parts 6.7K

മറിച്ചിട്ടും യാതൊരു ഉടവും സംഭവിക്കാതെ ഞെട്ടുകൾ ഉയർത്തി നിക്കുന്ന അവളുടെ ഗോളങ്ങളെ ഞാൻ മനസ്സാ നമിച്ചു.എന്റെ പരാക്രമം കഴിഞ്ഞെന്ന് മനസ്സിലാക്കി അവൾ പതിയെ കണ്ണു തുറന്ന് എന്നെ നോക്കി.പിന്നേ തല താഴ്ത്തി എന്റെ നെറ്റിയിൽ ചുംബിച്ചു.

"മതിയായോ കുറുമ്പാ... "

തല്ക്കാലം മതിയായി... ഞാൻ കുഞ്ഞിനെ പോലെ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

"എന്നാ പൊന്നൂസ് ഉറങ്ങിക്കോ.. നാളെ നേരത്തെ പോണ്ടേ...

അവൾ എന്നെ മടിയിൽ നിന്നെഴുന്നേൽപ്പിച്ചു ബ്രായും ടോപ്പും എടുത്ത് ധരിച്ചു കൊണ്ട് പറഞ്ഞു.

"പിന്നേ ഉറങ്ങാനായി കിടന്ന് എന്നെ കൈ നീട്ടി വിളിച്ചു...

വാ....

ആ സമയങ്ങളിൽ അവളിൽ കാമുകി ഭാവത്തെക്കാൾ മാതൃ ഭാവം ആണ് നിറഞ്ഞു നിക്കുന്നതെന്ന് എനിക്ക് തോന്നി

ഞാൻ അനുസരണയോടെ അവളുടെ കരവലയത്തിനുള്ളിൽ കയറി ആ മാറിൽ മുഖം ചേർത്ത് അവളെ കെട്ടിപിടിച്ചു.

അമ്മൂ..

ഉം.. കണ്ണടച്ച് കിടന്നുകൊണ്ട് അവൾ വിളി കെട്ടു.

ഞാൻ നിന്റെ ആരാ...??

ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തിക്കൊണ്ട് പതിയെ ചോദിച്ചു.

"ആ എനിക്കറിയില്ല...... "

"അവൾ എന്നെ ഒന്നുകൂടി വരിഞ്ഞു മുറുക്കിക്കൊണ്ട് പറഞ്ഞു.

അതിനുത്തരം പറയുന്നതിന് പകരം ഞാൻ അവളുടെ ചുണ്ടിൽ മുത്തി.പിന്നേ അവളുടെ പുറത്ത് തലോടി

"ഉറങ്ങിക്കോ.....

അവൾ നിഷ്കളങ്കമായൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു കണ്ണടച്ച് ചുരുണ്ടു കൂടി. ഞാൻ അവളുടെ നെറുകിൽ പതിയെ തലോടികൊണ്ടിരുന്നു. അവൾ സാവധാനം ഉറക്കത്തിലേക്ക് വീഴുന്നതും നോക്കി കിടന്ന് ഞാനും ഉറങ്ങിപ്പോയി

അമ്മുവിന്റെ വിളി കെട്ടാണ് രാവിലെ ഉണർന്നത്..

"ഇത്ര പെട്ടന്ന് നേരം വെളുത്തോ? കണ്ണ് തിരുമ്മി അവളെ ചുറ്റിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു

"ഇല്ല നീ പോയി താഴെ

💬 Comments

View all comments