Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
"ഉണ്ണ്യേട്ടാ... വേണ്ടാ... പ്ലീസ് അവനോട് പോവാൻ പറ ഏട്ടാ...
ഇത് ചെയ്യല്ലേ... പ്ലീസ്..
അവൾ ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് അവന്റെ മുഖത്തേക്ക് നോക്കിയതും അവന്റെ വലത്തേക്കാല് അവളുടെ
മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു. തൊഴിയേറ്റ് അവൾ ദൂരേക്ക് തെറിച്ചു വീണു.മുഖം തരിച്ചു പോയിട്ടും അവൾ ശബ്ദമുണ്ടാക്കി കരഞ്ഞത് പോലും ഇല്ലാ.വീണു കിടക്കുന്ന അവളെ നോക്കി കൊണ്ട് ഉണ്ണി കട്ടിലിൽ നിന്നെണീറ്റ് ഷർട്ട് അഴിച്ചു മാറ്റി. ഇപ്പോൾ വെറും അടിവസ്ത്രം മാത്രമാണ് അയാൾ ധരിച്ചിരിക്കുന്നത്... പിന്നെ ആ പയ്യന്റെ ഷർട്ടും മുണ്ടും അഴിച്ചു മാറ്റി. രണ്ട് പേരുടെയും ലിംഗം ഷഡ്ഢിക്കുള്ളിൽ മുഴച്ചു നിൽക്കുന്നു.അവൻ പ്രേമാർദ്രമായി ഉണ്ണിയെ ചുംബിച്ചു കൊണ്ട് കഴുത്തിൽ കടിച്ചു കെട്ടിപിടിച്ചു.
വായിച്ച് മാത്രം കേട്ടിട്ടുള്ള സ്വവർഗാനുരാഗം തന്റെ ജീവിതം തകർത്തു കൊണ്ട് കണ്മുന്നിൽ അരങ്ങേറുന്നത് കണ്ട അനു കണ്ണ് തുടച്ചു തട്ടിപിടഞ്ഞു എണീറ്റു.
"ഉണ്ണിയേട്ട പ്ലീസ് ഇത് ചെയ്യല്ലേ, ഞാൻ ഇല്ലേ ഉണ്ണിയേട്ടന്, ഇവനോട് പോവാൻ പറ "
അവൾ കരഞ്ഞു കൊണ്ട് കെഞ്ചി.
"നിന്നെ എന്റെ പട്ടി തൊടും.. എടീ എനിക്ക് പെണ്ണുങ്ങളോട് ഒന്നും തോന്നില്ല. അത് നീയല്ല ഏതു ലോക സുന്ദരി വന്നാലും. എനിക്കെന്റെ ജിതിൻ മതി.....
അതും പറഞ്ഞു ജിതിന്റെ ചുണ്ടുകൾ വിഴുങ്ങി അവന്റെ മുഖമാകെ ഉമ്മവെക്കാൻ തുടങ്ങി.
അത് കണ്ട് അറപ്പൊടെ നോക്കി നിന്ന് പോയി അനു.അവളിൽ അമർഷം നുരഞ്ഞു പൊന്തി.
"പിന്നെന്തിനാ എന്റെ ജീവിതം തുലച്ചത് ദുഷ്ടാ....
അവൾ അവന്റെ കോളറിൽ പിടിച്ചു വലിച്ച് കൊണ്ട് അലറി.
"നീ അത്രക്ക് മുട്ടി നിക്കാണെങ്കിൽ നിന്റെ തന്തക്ക് പോയി കെടന്ന് കൊടുക്ക് പൂറി.
💬 Comments
View all comments