0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.2K

പ്രായത്തിന്റെ കഴപ്പ് തീർക്കാൻ നടക്കുവാണെന്നാ ആദ്യം വിചാരിച്ചിരുന്നെ...
സത്യം പറഞ്ഞാൽ എനിക്ക് നിന്നെ ആദ്യം കാണുന്നതേ പേടി ആയിരുന്നു. ഒരു മാതിരി ബാലൻ കെ നായരുടെ നോട്ടവും ഭാവവും !

"നീ എന്നെ കേറിപ്പിടിക്കുമോന്ന് വരെ ഞാൻ പേടിച്ചിരുന്നു...."

അവൾ അതും പറഞ്ഞ് ആർത്തു ചിരിക്കാൻ തുടങ്ങി...

"എടീ പന്നീ അതൊക്കെ ഞാൻ റൊമാന്റിക് ആയിട്ട് നോക്കിയതാ..
ദേഷ്യം അഭിനയിക്കാൻ നോക്കിയെങ്കിലും എനിക്ക് ചിരി പൊട്ടി...

"അച്ചോടാ എന്നാ പറയണ്ടേ ...
എനിക്ക് മനസ്സിലായില്ലാട്ടോ.. സോറി...

അവൾ എന്റെ കവിളിൽ നുള്ളി വീണ്ടും എന്നെ കളിയാക്കി ചിരി തുടങ്ങി....

"അതിനും മാത്രം ഇളിക്കാനൊന്നും ഇല്ലാ...
അയ്യ എന്നെ തിന്നുമ്പോൾ അവൾക്ക് വയറു വേദനേം കോപ്പും ഒന്നും ഇല്ലാ...

ഞാൻ അവളെ നോക്കിക്കൊണ്ട് ദേഷ്യം അഭിനയിച്ചു പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിക്കുവാണ്. ആ പാൽപ്പല്ലുകൾ കിടന്ന് തിളങ്ങി..

"ഹാ ചൂടാവല്ലേ മാഷേ ഇങ്ങു വന്നേ പറയട്ടെ..."
അവൾ എണീറ്റ് ചാരിയിരുന്ന് എനിക്കു നേരെ കൈകൾ നീട്ടി ചിരിയോടെ പറഞ്ഞു.

ഞാൻ നിരാശയോടെ അവളുടെ നീട്ടിപ്പിടിച്ച കൈകൾക്കിടയിലൂടെ അവളുടെ മാറിലേക് തല വെച്ച് വശം ചെരിഞ്ഞു കിടന്നു. അവൾ ആ കൈകൾ കൊണ്ട് എന്നെ ചുറ്റുപിടിച്ചു എന്റെ മൂർദ്ധാവിൽ ചുംബിച്ചു.

"നീ ആദ്യം എന്നെ കിസ്സ് ചെയ്തില്ലേ അന്നെനിക്ക് മനസ്സിലായി നിനക്കെന്നെ ശരിക്കും ഇഷ്ടാണെന്ന്...

"അതെങ്ങെനെ?

അതൊക്കെ ഉണ്ട്....!

"ഹാ പറ.. ബാലൻ കെ നായരുടെ കിസ്സ് അത്ര സ്ട്രോങ്ങ്‌ ആയിരുന്നോ? "

"അതല്ലെടാ പൊട്ടാ നിനക്കെന്നോട് കാമം ആയിരുന്നെങ്കിൽ അന്നവിടെ എല്ലാം കഴിഞ്ഞേനെ..പക്ഷെ ഞാൻ വഴങ്ങീട്ടും എന്റെ കുഞ്ഞു

💬 Comments

View all comments