0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : kannan Read All Parts 5.6K

കേട്ടപ്പോൾ അവൾ കുണുങ്ങികുണുങ്ങി വന്ന് പതിയെ എന്റെ മടിയിൽ അമർന്നിരുന്നു എന്നെ മൊത്തം ഒന്ന് വീക്ഷിച്ചു...

"ഓടി ക്ഷീണിച്ചോ?
പതിയെ എന്നെ കെട്ടിപിടിച്ചു കൊണ്ട് അവൾ തിരക്കി...

ഏയ്‌ ഇല്ലേയില്ലാ....

അത് പറയുന്നതോടൊപ്പം എന്റെ കൈ അവളുടെ വലത്തേ മുല ഞെട്ടിൽ അമർന്നു.. ചുരിദാറിനു മുകളിലൂടെ ഞാൻ ഞെട്ട് കൂട്ടിപ്പിടിച്ചു തിരുമ്മി...

"ആഹ് പോന്നൂസേ വിട് പ്ലീസ് വേദനിക്കുന്നൂ"
അവൾ വേദന കൊണ്ട് പുളഞ്ഞു. കണ്ണിൽ നനവ് പടരാൻ തുടങ്ങിയപ്പോ ഞാൻ പിടി വിട്ടു. അവൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് എന്നെ ദയനീയമായി. നോക്കി..

"സോറി നല്ലോണം വേദനിച്ചോ "
ഞാനവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു...

ഉം...

അവൾ പതിയെ മൂളി എന്റെ തോളിലേക്ക് തല ചായ്ച്ചു..

"സോറി വാവേ.. ഞാൻ തമാശക്ക്.

ഞാൻ അവളെ ചുറ്റി വരിഞ്ഞോണ്ട് പറഞ്ഞു.. പെണ്ണ് മിണ്ടുന്നില്ല...

പിണങ്ങിയോ.?

പ്രതികരണമില്ലാ.. !

"ഞാൻ മാങ്ങ പറച്ചു തരാം...
ഞാൻ അവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു...

"ശരിക്കും പറിച്ചു തരുവോ..?
അവൾ മുഖമുയർത്തി നോക്കി കണ്ണു തുടച്ചു ചിരിച്ചു..

"എന്താപ്പോ അങ്ങനെ ഒരു കൊതി?

ഞാൻ അവളുടെ കവിളിൽ മുഖമുരസി ചോദിച്ചപ്പോൾ അവളൊന്ന് ചിണുങ്ങി.

"അറിയില്ല അങ്ങനെ തോന്നി !

"വാ.. ഞാൻ അവളേ എണീപ്പിച്ചു.

പതിയെ നടന്ന് മാവിനടുത്തെത്തി. ഒന്ന് മുഖളിലേക്ക് നോക്കി. അധികം കയറെണ്ടി വരില്ല.. താഴെയുള്ള കൊമ്പിൽ തന്നെ ധാരാളം ഉണ്ട് അറ്റത്തു ചുവപ്പോടു കൂടിയ നല്ല കിളിചുണ്ടൻ മാമ്പഴം. ഞാൻ വേഗം വലിഞ്ഞു കയറി അഞ്ചാറു മാങ്ങ പറിച്ചു താഴെക്ക് ഇട്ടു കൊടുത്തു. അമ്മു

💬 Comments

View all comments