Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
മാറ്റി വന്നു..
"പോവാം..
അവളെന്നെ നോക്കികൊണ്ട് അക്ഷമയായി ചോദിച്ചു.
"അയിന് നിനക്ക് വഴി അറിയോ?
"ഇല്ലാ..
അവൾ തല ചൊറിഞ്ഞു..
"എന്നാ അമ്മയെ വിളിച്ചു ചോദിക്ക്..
"ആ...
അവൾ അമ്മയുടെ നമ്പർ ഡയൽ ചെയ്ത് കാര്യം പറഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. പക്ഷെ ആരാണെന്ന് പറയണ്ടാ എന്ന് താക്കീതും നൽകിയാണ് അവർ വഴി പറഞ്ഞു കൊടുത്തത്.
"ഡ്രസ്സ് മാറണ്ടെ?
കൈലിയുടുത്ത് നിക്കുന്ന എന്നെ നോക്കി അവൾ സംശയത്തോടെ ചോദിച്ചു.
"പോകുമ്പോ വീട്ടില് കയറീട്ട് പോവ്വാ..
ഞാൻ മറുപടി നൽകി അവളേം കൂട്ടി ഉമ്മറത്തെത്തി വാതിലും പൂട്ടി പുറത്തിറങ്ങി വണ്ടിയെടുത്തു വീട്ടിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ചില സദാചാര നാറികൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.ഏത് മൈരൻ കണ്ടാലും എനിക്കൊന്നും ഇല്ലാ എന്ന ആറ്റിട്യൂടായിരുന്നു എനിക്കെങ്കിലും അമ്മുവിന് അത് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഞാൻ മനസ്സിലാക്കി. അവൾ ഷാൾ തലയിലൂടെ ഇട്ട് പതുങ്ങിയിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
വീട്ടിലെത്തി ചെടി ചട്ടിയിൽ നിന്ന് ചാവി എടുത്ത് വാതിൽ തുറന്ന് ഞാൻ ഡ്രസ്സ് മാറ്റി പുറത്തിറങ്ങി. വീണ്ടും യാത്ര തുടർന്നു. കടലുണ്ടിക്കാരിയാണ് അമ്മുവിന്റെ അമ്മ.അവിടെ പണിക്ക് ചെന്ന അവളുടെ അച്ഛൻ പ്രേമിച്ച് അടിച്ചോണ്ട് പോന്നതാണ്. നാട് കഴിഞ്ഞപ്പോൾ അമ്മു എന്നോട് ഒട്ടി ചേർന്നിരുന്ന് ഓരോരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു. കൂടുതലും അവളുടെ കുട്ടിക്കാലത്തെ ഓർമ്മകൾ. ഇടയ്ക്കിടെ അവൾ കുഞ്ഞുങ്ങളെപ്പോലെ ഓരോന്ന് ചൂണ്ടി കാണിച്ചു കൊണ്ടിരുന്നു. വിനോദയാത്ര പോവുകയല്ലാന്നു പറഞ്ഞു ഞാൻ ശാസിക്കുമ്പോൾ പെണ്ണ് കുറുമ്പു കാണിച്ച് മിണ്ടാതെയിരിക്കും. കുറച്ച് സമയം കഴിഞ്ഞാൽ അവൾ വീണ്ടും വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെ പന്ത്രണ്ടു മണിയോടെ ഞങ്ങൾ അവിടെ
💬 Comments
View all comments