0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : kannan Read All Parts 5.2K

നല്ല അമർത്തിയൊരണ്ണം കിട്ടുകയും ചെയ്തു.കളിയും ചിരിയും കൊഞ്ചിക്കലുമായി കൂടുന്നതിന്റെ ഇടക്ക് ബ്രേസ്ലെറ്റിന്റെയും മാലയുടെയും കാര്യം ചോദിക്കരുതേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.അമ്മുവിനെ കാണുമ്പോൾ കയറി ഭരിക്കുമെങ്കിലും അവള് പോയിക്കഴിഞ്ഞപ്പോൾ അവളെപറ്റി നൂറു നാവായിരുന്നു കക്ഷിക്ക്..

ഏകദേശം ഏഴുമണിയായപ്പോഴാണ് ഞാൻ തറവാട്ടിലേക്ക് പോയത്.

ഞാൻ ചെല്ലുമ്പോൾ അമ്മുവും അച്ഛമ്മയും പതിവ് പോലെ സീരിയൽ കാണുകയായിരുന്നു. ഞാൻ അച്ഛമ്മ കാണാതെ അവളെ മാടിവിളിച്ചു..

എന്താ.... അവൾ തലചൊറിഞ്ഞു കൊണ്ട് എന്റടുത്തു വന്ന് ചോദിച്ചു. സീരിയൽ കാണുമ്പോൾ അവൾക്ക് എന്നെ പോലും കണ്ണിൽപിടിക്കില്ല

"പോയി കുളിക്കെടി പോത്തേ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാണ്... "

"..പിന്നെ കോപ്പാണ്..

അവളങ്ങനെ പറഞ്ഞെങ്കിലും നേരെ കുളിക്കാനാണ് പോയത്..

ഒമ്പതുമണിയായപ്പോൾ എല്ലാരുടേയും അത്താഴം കഴിഞ്ഞ് ഞാൻ ഉമ്മറത്തു കസേരയിൽ ഇരിക്കുമ്പോൾ പാത്രവും കഴുകി വെച്ച് അവൾ എന്റെ അരികിലേക്ക് വന്നു.അപ്പോഴേക്കും അച്ഛമ്മ റൂമിൽ കയറി വാതിലടച്ചിരുന്നു.പതിവിന് വിപരീതമായി നൈറ്റ് ഡ്രെസായിരുന്നു അവളുടെ വേഷം. ഇളം റോസ് നിറത്തിലുള്ള അയഞ്ഞ തുണിക്കുള്ളിൽ അവളുടെ ഉരുണ്ട് കൊഴുത്ത മാർക്കുടങ്ങൾ എടുത്ത് കാണിക്കുന്നത് കണ്ടതോടെ എന്റെ മുണ്ട് കൂടാരമടിച്ചു. അവൾ വന്നിരുന്നത് കമ്പിയായി നിൽക്കുന്ന കുട്ടന്റെ മേലാണ്. അവളുടെ പഞ്ഞിക്കെട്ട് പോലുള്ള ചന്തി പന്തുകളുടെ വിടവിൽ എന്റെ സാധനം തുളച്ചു കയറുന്നത് അറിഞ്ഞിട്ടെന്ന മട്ടിൽ അവൾ ഒന്നും താഴോട്ട് നോക്കി. പിന്നെ അതുവരെ കാണാത്ത ഒരു പ്രത്യേക ഭാവത്തിൽ എന്നെ നോക്കി. അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. മൂക്കിന്റെയും ചുണ്ടിന്റെ മേലും വിയർപ്പ് തുള്ളികൾ പൊടിഞ്ഞിരുന്നു.ശ്വാസഗതി ക്രമാധീതമായി ഉയർന്നു കൊണ്ട് അവളെന്നെ നോക്കി.ഞാൻ നാക്കുനീട്ടി അവളുടെ മുഖത്തെ വിയർപ്പ് തുള്ളികൾ നക്കിയെടുത്തപ്പോൾ അവൾ

💬 Comments

View all comments