Chapter Title : കണ്ണന്റെ തോഴിമാർ 21 [David]
ചോദിച്ചു
ചേച്ചി : നിക്ക് ഒരു കാര്യം കൂടിയുണ്ട്
എനിക്ക് കാര്യം മനസിലായില്ല..'വന്ന കാര്യം കഴിഞ്ഞില്ലേ.. ഇനി എന്താണ്' ഞാൻ ചിന്തിച്ചു
ചേച്ചി എന്റെ മുന്നിൽ വന്നു നിന്നു എന്നെ നോക്കി ചിരിച്ചു കൊണ്ടു തന്റെ താലിമാല ഊരി..."ഭർത്താവ് എന്ന പദവി മാത്രമേ ഉള്ളു അങ്ങേർക്ക്..
എന്നെ ഒന്നു സന്തോഷിപ്പിക്കാൻ പോലും പറ്റിയിട്ടില്ല.. പക്ഷെ ഇന്നലെ ആ ഒരു നിമിഷം നീ എന്റെ മനസ്സ് നിറച്ചു.. ദേ ഇപ്പോൾ കുഞ്ഞുണ്ടാവാൻ പ്രാർത്ഥിച്ചു...
അപ്പോൾ എന്റെ കെട്ടിയോനാവാൻ അങ്ങേരേക്കാളും യോഗ്യത നിനക്ക് തന്നേ.. ഇന്ന് ഇവിടെ വെച്ചു നമ്മൾ ഒന്നിക്കുന്നു.. അങ്ങേര് കെട്ടിയ ഈ താലിമാല നീ ഈ പ്രതിഷ്ഠകളുടെ മുന്നിൽ വെച്ചു കെട്ടി തരില്ലേ?
" എന്ന് പറയുമ്പോൾ ചേച്ചിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു
ഞാൻ ആ കണ്ണുനീർ തുടച്ചു.. എന്റെ രണ്ടു കൈകളാൽ മുഖം കോരിയെടുത്തു.. ആ നെറ്റിയിൽ ഉമ്മ വെച്ചു.. ഒരു ചെറു ചിരിയോടെ ചേച്ചിയുടെ കൈയിൽ നിന്ന് താലിമാല വാങ്ങി ഞാൻ ആ കഴുത്തിൽ ചാർത്തി
"ഇനി എന്റെ സിന്ദൂര രേഖയിൽ സിന്ദൂരം തൊട്ടു താ കെട്ടിയോനെ” ചേച്ചി പറഞ്ഞപ്പോൾ ഞാൻ ആ മുഖത്തു നോക്കി ഒന്ന് ചിരിച്ച ശേഷം കുങ്കുമം എടുത്തു ചേച്ചിയുടെ സിന്ദൂര രേഖയിൽ സിന്ദൂരം തൊട്ടു
"നമുക്ക് ഇനി ഒരു സെൽഫി എടുത്താലോ?” ചേച്ചി ചോദിച്ചു
ഞാൻ : മ്മ്, എടുക്കാം...വാ
സെൽഫി എടുക്കാൻ വേണ്ടി ചേച്ചി എന്നോട് ചേർന്ന് നിന്നപ്പോൾ ഞാനെന്റെ ഇടതു കൈകൊണ്ടു അവളുടെ ആലില വയറിൽ ചേർത്തു പിടിച്ചു
ചേച്ചി : ആഹ്ഹ്..ഒന്ന് പതുക്കെ പിടിക്കടാ
💬 Comments
View all comments