Chapter Title : കണ്ണന്റെ തോഴിമാർ 21 [David]
അവിടെ നിർത്തി.എന്നിട്ട് ചേച്ചിയുടെ അടുത്തേക്ക് ചെന്നു
"ദേ അതാണ് വഴി.. നമ്മുക്ക് പോയാലോ" എന്ന് ഞാൻ ചോദിച്ചപ്പോൾ ചേച്ചി "മ്മം" എന്നു മൂളികൊണ്ട് എന്റെ ഇടത് കൈയിലെ വിരലുകളിൽ അവളുടെ കൈവിരലുകൾ കോർത്തു പിടിച്ചു എന്റെ കൂടെ നടന്നു
ഞാൻ : അല്ല ചേട്ടന് ഇതിൽ താല്പര്യം ഒന്നുമില്ലേ ?
ചേച്ചി : എന്ത് ?
ഞാൻ : ഈ കുട്ടിയുടെ കാര്യത്തിൽ
ചേച്ചി : അതുണ്ട്.. പണ്ട് ഒരു ആക്സിഡന്റ് പറ്റിയത് കൊണ്ടു ചേട്ടനും ഒത്തിരി ദൂരം നടക്കാൻ പറ്റില്ല...പിന്നെ ഇന്നലെ മൂക്കറ്റം കുടി അല്ലാരുന്നോ..
കാലു നല്ലത് പോലെ അല്ല നിൽക്കുന്നത്..അതാണ് ചേട്ടൻ നിന്നോട് കൂടെ പോകുമോന്നു ചോദിച്ചത്
ഞാൻ : പിന്നെ പാറുവിന്റെ കാര്യത്തിൽ ഞാൻ എന്തിനും റെഡി അല്ലെ.. (ചിരിച്ചു)
ചേച്ചി : അയ്യട.. ചെക്കന്റെ ഓരോ കുരുത്തകേട്... ഇന്നലെ എന്തൊക്കെയാടാ കാണിച്ചു കൂട്ടിയത്
ഞാൻ : പറയുന്നത് കേട്ടാൽ തോന്നും ഇങ്ങോട്ട് ഒന്നും ചെയ്തില്ലെന്ന്.. എന്റെ കുട്ടൻ ഒടിഞ്ഞു പോകുമെന്ന് പോലും കരുതി.. എന്നിട്ടാണു ഡയലോഗ് അടിക്കുന്നത്
ചേച്ചി അതുകേട്ടു ഒന്നു പുഞ്ചിരിച്ചു...
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു ആ അമ്പലത്തിൽ എത്തി...അവിടം മുഴുവനും കാടു പിടിച്ചു കിടക്കുകയാണ്.. കുറേ തൊട്ടിൽ കെട്ടി ഇട്ടിരിക്കുന്നത് കാണാം
"വാ..നമുക്ക് ഇവിടെ വിളക്ക് വെക്കാം" ചേച്ചി പറഞ്ഞു
ഞങ്ങൾ അവിടെ വിളക്ക് കത്തിച്ചു വെച്ചു..അവിടെ നിന്ന് കണ്ണുകൾ അടച്ചു മനസ്സിൽ പ്രാത്ഥിച്ചു..ഞങൾ രണ്ടാളും കണ്ണുകൾ തുറന്നു പരസ്പരം നോക്കി..ചേച്ചി കൊണ്ടു വന്ന തൊട്ടിൽ അവിടെ തൂക്കിയിട്ടു
"നമ്മുക്ക് എന്നാൽ പോയാലോ ?" ഞാൻ
💬 Comments
View all comments