Chapter Title : കണ്ണന്റെ തോഴിമാർ 21 [David]
അവിടെ പോകണം എന്ന് വാശി പിടിക്കുവാ.. കുറച്ചു ദൂരം ഉള്ളത് കൊണ്ടു കൂടുതൽ നടക്കാനൊന്നും എന്നെ കൊണ്ടു പറ്റില്ല...
ആരേലും ഒരാൾ ചെന്നാൽ മതി എന്നാണ് പറഞ്ഞത്.. ആ കാട്ടിൽ ഇവൾ ഒറ്റക്ക് എങ്ങനെ പോകാൻ.. അപ്പോൾ നീയും കൂടി ഒന്നു കൂട്ടിനു പോകുമോ ?
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ഒന്നു തന്നെ എന്ന് പറഞ്ഞത് പോലെ ഞാൻ അങ്ങോട്ട് പറയാൻ കരുതിയ കാര്യം ചേട്ടൻ എന്നോട് ഇങ്ങോട്ട് പറഞ്ഞു...ഞാൻ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചിയും എന്നെ നോക്കി ചിരിച്ചു
ഞാൻ : അതിനെന്താ.. ഇതൊക്കെ എനിക്ക് താല്പര്യമുള്ള പരുപാടിയാണ്... പിന്നെ അമ്മ വരുമ്പോൾ അമ്മയോട് ഒന്നു പറഞ്ഞേക്കണേ
ചേട്ടൻ : അത് ഞാൻ നോക്കിക്കോളാം..നിങ്ങൾ ഇറങ്ങ്
ഞങ്ങൾ രണ്ടു പേരും അങ്ങോട്ടേക്ക് തിരിച്ചു.. വേറെ ഒരു അമ്മാവന്റെ കാർ എടുത്തു അതിലാണ് ഞങ്ങൾ പോയത്.. കാട്ടിൽ കേറുന്ന അവിടെ കാർ വെച്ചു ബാക്കി നടക്കണം..ദൂരം കൂടും തോറും ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു
"ഹാവൂ, എനിക്ക് ഇപ്പോഴാ സന്തോഷം ആയത്...നിന്നെ വീണ്ടും തനിച്ചു കിട്ടിയല്ലോ...ഇന്ന് നമുക്ക് അടിച്ചു പൊളിക്കാം" എന്റെ കൈകളിൽ കോർത്തു പിടിച്ചു കൊണ്ടു ചേച്ചി പറഞ്ഞു
ഞാൻ : എനിക്കും ഇപ്പോഴാ സന്തോഷം ആയത്... ഞാൻ കേട്ടിരുന്നു നിങ്ങളുടെ സംസാരം.. അപ്പോൾ ഒന്നു ചൂണ്ട ഇടാൻ വന്നത്.. പക്ഷെ ചേട്ടൻ തന്നെ ഇങ്ങോട്ട് പറഞ്ഞു..മ്മ്, സ്ഥലം എത്തി...ചേച്ചി ഇവിടെ ഇറങ്ങിക്കോ...ഞാൻ കാർ ആരും കാണാത്ത ഒരിടത്തു നിർത്തിയിട്ടു വരാം
ചേച്ചി ഇറങ്ങിയതും ഞാൻ കാർ ആരും കാണാത്ത ഒരു സ്ഥലം നോക്കി
💬 Comments
View all comments