Chapter Title : കണ്ണന്റെ തോഴിമാർ 21 [David]
ചോദിച്ചു
അമ്മായി : അതൊന്നും കുഴപ്പമില്ല..ആരേലും ഒരാൾ ചെയ്താൽ മതി...പക്ഷെ ഒരു കുഴപ്പമുണ്ട്...ആ അമ്പലത്തിലേക്ക് പോകണമെങ്കിൽ കാട്ടു വഴിയിൽ കൂടി പോകണം...അത് കുറച്ചു ദൂരം കാണും..വണ്ടിയൊന്നും പോവില്ല
"നിങ്ങൾ എന്താണെന്ന് വെച്ചാൽ തീരുമാനിച്ചു ചെയ്..ഞാൻ പറഞ്ഞു എന്നുള്ളു" എന്നും പറഞ്ഞു അമ്മായി പോയി
അവർ പോയതും ചേച്ചി ചേട്ടന്റെ മുഖത്തോട്ട് സൂക്ഷിച്ചു നോക്കി... "നീ എന്താണ് എന്നെ നോക്കുന്നത്.. ഞാൻ അയിന് ഒന്നും പറഞ്ഞില്ലല്ലോ" അതുകണ്ടു ചേട്ടൻ ചോദിച്ചു
ചേച്ചി : ഒന്നും പറഞ്ഞില്ല അല്ലെ.. വയ്യെന്ന് ഓക്കേ പറയേണ്ട ആവിശ്യമുണ്ടോ.. അമ്മായി നമ്മുടെ നല്ലതിന് വേണ്ടിയല്ലേ പറഞ്ഞത്
ചേട്ടൻ : അതൊക്കെ ശെരിയാവും.. പക്ഷെ ഈ പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകുമെന്നത് ഒന്നും ഞാൻ വിശ്വസിക്കുന്നില്ല..അങ്ങനെ എങ്കിൽ ആദ്യരാത്രി ഓക്കേ എന്തിനാ
ചേച്ചി : ദേ മനുഷ്യാ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. നിങ്ങൾക്ക് പറ്റില്ലേൽ വരണ്ട.. ഞാൻ പൊക്കോളാം
"മോളെ നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല.. ഒരു കുട്ടിയുടെ അച്ചൻ ആവണമെന്ന് എനിക്കും ആഗ്രഹമില്ലേ.. പക്ഷെ ഈ പറഞ്ഞത് വിശ്വസിക്കാൻ ഒരു മടി പോലെ..
അതല്ലേ" എന്നും പറഞ്ഞു ചേച്ചിയെ ചേട്ടൻ സമാധാനിപ്പിച്ചു
ഇതൊരു ചാൻസ് ആണെന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്ന്.. "അല്ല.. എന്താണ് രണ്ടു പേരും കൂടി ഒരു ഗൂഢാലോചന"
കാര്യങ്ങൾ ഓക്കേ ചേട്ടൻ എന്നോട് പറഞ്ഞു..."ഡാ കണ്ണാ നീ ഒരു സഹായം ചെയ്യുമോ ? " എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്നോടായി ചേട്ടൻ ചോദിച്ചു
ഞാൻ : എന്താ ?
ചേട്ടൻ : ഡാ അതു...അമ്മായി കാര്യങ്ങൾ പറഞ്ഞത് മുതൽ ഇവൾക്ക്
💬 Comments
View all comments