0%

Chapter Title : കണ്ണന്റെ തോഴിമാർ 5 [David]

Author : David Read All Parts 76.8K

കണ്ണന്റെ തോഴിമാർ 5

Kannante Thozhimaar Part 5 | Author : David

[ Previous Part ] [ www.kkstories.com ]


https://ibb.co/CpSRnhVr

പുതിയ ഏടുകളിലേക്ക് കണ്ണന്റെ സഞ്ചാരം തുടരുന്നു

"കണ്ണന്റെ തോഴിമാർ (5)"

"കണ്ണാ... കണ്ണാ" എന്നുള്ള അമ്മയുടെ വിളിയും ഡോറിലെ മുട്ടലും കേട്ടാണ് ഞാൻ എഴുന്നേറ്റത്

എഴുന്നേറ്റു കതക് തുറന്നപ്പോൾ മുന്നിൽ അമ്മ നിൽക്കുന്നു

"എന്തൊരു ഉറക്കമാടാ ഇത്‌.. രാത്രി മോഷ്ടിക്കാൻ വല്ലതും പോയോ"

ഞാൻ : ഒന്നു പോ അമ്മേ.. മഴ ആയതു കൊണ്ട് നല്ല തണുപ്പ് അല്ലായിരുന്നോ.. ഒന്ന് ഉറങ്ങി പോയി

"ഉം.. ബാ ചായ കുടിക്കാം" എന്നും പറഞ്ഞു അമ്മ പോയി

ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും അമ്മ ചായ തയാറാക്കിയിരുന്നു.. "അല്ല.. എന്താണ് അവിടെ ഒരു അനക്കവും ഇല്ലാത്തതു" ചായ കുടിക്കുന്നതിനിടയിൽ ദേവിയുടെ അങ്ങോട്ട് നോക്കി ഞാൻ അമ്മയോട് ചോദിച്ചു

അമ്മ : അത്‌ പറയാൻ എത്ര തവണ ഞാൻ വിളിച്ചു.. നീ എഴുന്നേൽക്കണ്ടേ..അവർ എല്ലാവരും കൂടി ദേവിയുടെ ഭർത്താവിന്റെ അനിയന്റെ വീട്ടിൽ പോയിരിക്കുകയാണ് (അതായതു സരസ്വതിയുടെ ഇളയ മോൻ)..അവിടെ എന്തോ പരുപാടി ഉണ്ടെന്ന്... രാവിലെ വന്നിരുന്നു പറയാൻ

"അപ്പോൾ ഇന്നത്തെ ദിവസം മൂഞ്ചി" ഞാൻ മനസ്സിൽ പറഞ്ഞു

ചായ കുടിച്ചു..തിരിച്ചു റൂമിൽ വന്നു ഫോൺ നോക്കിയപ്പോൾ പ്രതീക്ഷിച്ച പോലെ തന്നെ മൂന്ന് പേരുടെയും 10-12 മിസ്സ്ഡ് കാൾ കിടക്കുന്നു.. ആദ്യം തന്നെ എല്ലാത്തിനും മുൻകൈ എടുത്ത രാജിയെ തന്നെ വിളിച്ചു

ഞാൻ : എന്താണ് പെണ്ണെ.. നിനക്ക് ഇവിടെ നിൽക്കാൻ വയ്യാരുന്നോ ? നമ്മുക്ക്

💬 Comments

View all comments