Chapter Title : കണ്ണന്റെ തോഴിമാർ 5 [David]
വീട്ടിൽ വന്നിട്ടു വിളി.. നമ്മുക്ക് കൂടാം
"ഇവൾ മാത്രം മതിയോ.. അപ്പോൾ ഞാൻ വേണ്ടേ" ഇടയിൽ കേറി രാജി വിളിച്ചു പറഞ്ഞു
ഞാൻ : രണ്ടു പേരെയും ആണ് പോത്തേ - എന്ന് പറഞ്ഞതും ചിരിച്ചു എല്ലാരും
'ഇന്നത്തെ ദിവസം മൂഞ്ചി' എന്നും കരുതി ഇരുന്നപ്പോഴാണ് അമ്മ പിന്നേം വന്നു "നിനക്ക് ഇന്ന് പ്രത്യേകിച്ച് പരുപാടി വല്ലതുമുണ്ടോ" എന്ന് ചോദിക്കുന്നത്
"ഏയ്... അങ്ങനെ ഒന്നുമില്ല" ഞാൻ മറുപടി പറഞ്ഞു
"എന്നാലെ നിനക്കൊരു പരുപാടിയുണ്ട്.. എന്റെ ഒരു കൂട്ടുകാരിയുണ്ട്..അവളുടെ കെട്ടിയോൻ ഒരു ടൂറിനു പോയി.. അപ്പോൾ അവിടെ കാര്യങ്ങളൊക്ക നോക്കാൻ ഒരു ആൺതുണയില്ല.. പിന്നെ അവരെയും കൊണ്ട് ഷോപ്പിംഗിന് ഓക്കേ കൊണ്ട് പോകണം..നിനക്ക് പോകാൻ പറ്റുമോ ??" അമ്മ ചോദിച്ചു
ഞാൻ : പറഞ്ഞു വരുമ്പോൾ ജോലിക്കാരൻ അല്ലെ
അമ്മ : പോടാ..അവളുടെ കാര്യം ആയോണ്ടാണ്.. നിന്നോട് ഞാൻ ഇതുവരെ ഒന്നും ചോദിച്ചിട്ടില്ലല്ലോ.. ഇതൊന്നു സമ്മതിക്ക് (സെന്റി അടിച്ചു)
ഞാൻ : ഓഹ്.. ഫീൽ ആക്കി.. ശെരി ഞാൻ പോകാം.. പക്ഷെ പറ്റില്ലെങ്കിൽ ഞാൻ തിരിച്ചു വരും
അമ്മ : ശെരി ഡാ.. പിന്നെ ഒരു കാര്യം നീ എന്റെ മോൻ ആണെന്ന് പറയല്ലേ.. അടുത്തുള്ള വീട്ടിലെ ചെക്കൻ എന്നാണ് പറഞ്ഞത്
ഞാൻ : ഉം മനസ്സിലായി
അങ്ങനെ ഞാൻ ചെന്ന്.. പട്ടിയുടെ ശബ്ദം കേട്ടു അപ്പോൾ അവരും വന്നു...അവർ എന്നെ ആപാദ ചൂടും ഒന്ന് നോക്കി
"മര്യദക്ക് ഒക്കെ നിക്കുമോ.., അതോ ഈ പറച്ചിൽ ഒക്കേ ഉള്ളോ.. അവൾ പറഞ്ഞത് കൊണ്ടാണ് നിന്നെ നിർത്തുന്നത്..എന്തെങ്കിലും തോന്ന്യവാസം കാണിച്ചാൽ
💬 Comments
View all comments