0%

Chapter Title : കണ്ണന്റെ തോഴിമാർ 5 [David]

Author : David Read All Parts 76.8K

അപ്പോൾ തന്നെ ഞാൻ പറഞ്ഞ് വിടും" അവർ എന്നോട് പറഞ്ഞു

"ഇല്ല കൊച്ചമേ എന്റെ ഭാഗത്തു നിന്ന് ഒരു കുഴപ്പവും ഉണ്ടാകത്തില്ല" ഞാൻ അനുസരണയുള്ള ആളെ പോലെ പറഞ്ഞു

അപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി.. ഇവരാണ് ഇവിടുത്തെ മുതലാളി

ഇവരെ കുറച്ചു പറഞ്ഞാൽ ഒരു നെടുവരിയൻ സാധനം ആണ്.. പേര് ആലിസ്..എതാണ്ട് ഒരു 50-52 വയസ്സ് കണ്ടേക്കും. നല്ല മുഖശ്രീ ഉണ്ട്. കാണാനും വലിയ തരക്കേടില്ല..അധികം തടി ഒന്നും ഇല്ല. ഈ പ്രായത്തിലും ഇവർ എങ്ങനെ ഈ ശരീരം കൊണ്ട് നടക്കുന്നു എന്ന് എനിക്ക് അൽഭുതം തോന്നി

പൈസയുള്ള വീട്ടിലെ അല്ലെ... അപ്പോൾ ഇതെല്ലാം നടക്കും. നമ്മളെ പോലെ അല്ലല്ലോ...
ഏതായാലും ഒരു ഊറ്റൻ സാധനം തന്നെ..ഇവരുടെ ഭർത്താവ് ആണെങ്കിൽ ഒരു മക്കുണൻ സാധനം.. ഇയ്യാൾ ഇവരെ എങ്ങനെ മേയിച്ചോണ്ട് നടക്കുന്നു...ഒരു വില്ലോണി മാതിരി ഒരുത്തൻ... രണ്ടിനെയും കൂടി കണ്ടാൽ ഒരു ചേർച്ചയും ഇല്ല..
ആ എന്തെങ്കിലും ആകട്ട് നമ്മൾ എന്തിനാ ഇത് ഒക്കെ ചിന്തിക്കുന്നത്...അവർ ആയി അവരുടെ പാട് ആയി

രാത്രിയിൽ ജാനു ആഹാരം കഴിക്കാൻ വിളിച്ചു.. ഇവിടുത്തെ അടുക്കളക്കാരിയാണ് ഇവർ

മോശമില്ലാ !. ഒരു ഇടത്തരം നിറം. ഒത്ത ഒരു സാധനം..അധികം നീളമില്ല. നല്ല വിരിഞ്ഞു കൂണ്ടി നടക്കുമ്പോൾ ഇന്നാ പിടിച്ചോ എന്ന് തുളുമ്പുന്നു..36 സെസ്സ് എങ്കിലും കാണും മുല

എല്ലാം കഴിഞ്ഞു ഒരു 8 മണി കഴിഞ്ഞപ്പോൾ ജാനു വണ്ടിയുടെ താക്കോൽ കൊണ്ട് തന്നു..ഒരു ബെൻസും ഒരു ടയോട്ടാ ക്വാളീസ്സും. വണ്ടി രണ്ടും ഞാൻ കഴുകി അകമെല്ലാം തുടച്ച് വൃത്തിയാക്കിയിട്ടു... ആദ്യത്തെ ദിവസ്സമല്ലേ..

💬 Comments

View all comments