0%

Chapter Title : കണ്ണന്റെ തോഴിമാർ 5 [David]

Author : David Read All Parts 76.8K

ഒരു മതിപ്പ് വരട്ടെ

പത്ത് മണിയൊക്കെ ആയപ്പോൾ എന്തോ ചർച്ചേസ്സിന് പോകാൻ ആലീസ് വന്നു

വണ്ടിയിലിരുന്ന് ഞാൻ ഒന്നും തന്നെ സംസ്സാരിച്ചില്ല...നമ്മൾ ആയിട്ട് എന്തിന് അലമ്പുണ്ടാക്കണം

തിരികെ വന്നപ്പോൾ രണ്ട് അസ്സൽ ഉരുപ്പടികൾ ഇതാ കൺ മൂമ്പിൽ.. ഇവരുടെ മക്കൾ ആണെന്ന് തോന്നുന്നു

"ഇതാണോ പറഞ്ഞ ആള് ?" അതിലൊരാൾ ചോദിച്ചു

ഞാൻ : അതെ

അവൾ : എത്രവരെ പടിച്ചു ?

ഞാൻ : പ്രീ ഡിഗ്രി ജയിച്ചതാ... വീട്ടിലെ അവസ്ഥ മോശമായത് കൊണ്ട് പിന്നെ പോയില്ല (ഞാൻ അഭിനയിച്ചു)

മൂത്തയാൾ "ശ്രേയ".. ഏതാണ്ടൊരു 22 വയസ്സ് കാണും..നല്ല ഒത്ത ഉരുപ്പടി

രണ്ടാമത്തവൾ "അസ്ന"..ഏതാണ്ടൊരു 19 വയസ്സ് കാണും.. രണ്ടു പേരും കോളേജിൽ പഠിക്കുന്നു

അങ്ങനെ ആദ്യത്തെ ദിവസ്സം ഒരു പ്രശ്നവുമില്ലാതെ കഴിഞ്ഞു...ഞാൻ വളരെ ഭവ്യതയോട് കൂടി തന്നെ അവരോട് എല്ലാം പെരുമാറി.. പിന്നെ അവർ പറയാതെ തന്നെ ഞാൻ എനിക്കു പറ്റുന്ന ജോലികൾ ഒക്കെ ചെയ്ത് കൊടൂത്തു... പെട്ടന്ന് തന്നെ ഞാൻ അവരുടെ വിശ്വാസം നേടിയെടൂത്തു വളരെ മര്യദക്കാരനായി നടന്നു

അങ്ങനെ ദിവസ്സങ്ങൾ കഴിഞ്ഞു..ദേവിയും രാജിയുമൊക്കെ ഇടക്കൊക്കെ വിളിച്ചു കമ്പി സംസാരിക്കും..
ഒരു ദിവസ്സും ജാനു ചോറുമായി വന്നു.. ഒന്ന് മുട്ടി നോക്കാമെന്ന് കരുതി

"എന്താടോ.. ഇത്ര നാൾ ആയിട്ടും ഒരു മൈന്റും ഇല്ലല്ലോ ?" ഞാൻ ചോദിച്ചു

ജാനു : എടാ കൊച്ചനേ.. നിന്റെ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലായി..എന്റെ നല്ല പ്രായത്തിൽ കല്യാണം കഴിഞ്ഞിരുന്നെങ്കിൽ നിന്നെപ്പോലെ ഒരു മോൻ എനിക്കുണ്ടായേനെ

ഞാൻ : ഓ...അത്രയ്ക്ക് പ്രായം ഒന്നും ആയിട്ടില്ല..കൂടി പോയാൽ ഒരു

💬 Comments

View all comments