Chapter Title : കണ്ണനും ചേച്ചിയും 1 [കിച്ചു]
ചേച്ചിക്കും അറിയാം.അതുകൊണ്ട് ആ വീട്ടിൽ എന്റെ ഫുട്ബോൾ കളിക്കാൻ ആകെ സപ്പോർട്ട് ചെയുന്നത് എന്റെ ചേച്ചി ആണ്...
ഞങ്ങൾ എന്നും സ്കൂൾ വിട്ട് വന്നാൽ അന്ന് സ്കൂളിൽ നടന്ന കാര്യങ്ങൾ മൊത്തം..എന്നാലേ ഞങ്ങൾക് ഒരു സമാധാനം ഒള്ളു..അച്ഛൻ രാവിലെ കടയിൽ പോയ പിന്നെ രാത്രി 9 മണി കഴിഞ്ഞ വരോള്..അങ്ങനെ ഞങ്ങടെ ഈ കൊച്ചു കുടുംബം സന്തോഷത്തോടെ പോവുക ആയിരുന്നു..അപ്പോഴാണ് ആ വലിയ ദുരന്തം കടന്നുവരുന്നത്..അമ്മയുടെ അനിയൻ ഒരു അസിസിഡന്റിൽ മരണപെട്ടു.. അമ്മയുടെ ആകെ ഉള്ള അനിയൻ ആർന്നു.. അത് അമ്മയെ വല്ലാതെ തകർത്തു കളഞ്ഞു..കാരണം അമ്മക് അത്ര സ്നേഹം ആർന്നു മാമനെ..മാമൻ മുംബയിൽ ആണ് ഫാമിലി ആയിട് അതുകൊണ്ട് കർമ്മങ്ങൾ ഒക്കെ അവിടെ വെച്ച ആണ്..ഞങ്ങൾ അങ്ങനെ മുംബൈക് യാത്രയായി. ഞാൻ ഒട്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ദിവസങ്ങൾ ആയിരുന്നു അത്.കാരണം എപ്പോഴും കണ്ണാ എന്നു വിളിച്ചു ചിരിച്ച വരുന്ന മാമൻ പെട്ടെന്നു ഒരു ദിവസം ഇനി ഇല്ലന്ന് കേട്ടപ്പോൾ എനിക്കും അത് താങ്ങാവുന്നതിലും അപ്പുറം ആർന്നു.ചേച്ചിയും ആകെ വിഷമത്തിൽ ആണ്..അങ്ങനെ കർമ്മങ്ങൾ കഴിഞ്ഞു 3 ദിവസം ആയി..ചേച്ചിക് പരീക്ഷ അടുത്തതിനാൽ നാട്ടിലേക് പോകണം എന്നുണ്ട്..പക്ഷെ എങ്ങനെ പറയും അമ്മയോട്.. അതോണ്ട് ചേച്ചി എന്നോട് വന്ന് രഹസ്യമായി പറഞ്ഞു.'കണ്ണാ ഞാൻ ഒരു കാര്യം പറഞ്ഞ നിനക്കു അമ്മയോട് പറയാമോ.എനിക് അമ്മയുടെ കരഞ്ഞ മുഖം കാണാൻ വയ്യാത്തൊണ്ടന്..
ചേച്ചി പറ ഞാൻ അമ്മയോട് പറഞ്ഞോളാം..
കണ്ണാ എനിക് പരീക്ഷ അടുത്ത തിങ്കളാഴ്ച.ഇപ്പോലെങ്കിലും ചെന്നില്ലെങ്കി ഞാൻ തോറ്റു പോവും..അച്ഛനും അമ്മയും എന്നിൽ കുറെ പ്രതീക്ഷ വെച്ചേക്കുവല്ലേ..അതുകൊണ്ട് നീ പോകുന്ന കാര്യം ഒന്ന് അമ്മയോട് ചോയ്ക്കോ..
അയ്യോ ചേച്ചി അത് എങ്ങനാ ഇപ്പൊ 'അമ്മ വരുന്നേ..16 ദിവസം കഴിയുമ്പോ കർമ്മങ്ങൾ എല്ലാം തീർത്ത അല്ലെ വരാൻ കഴിയു..,.
ചേച്ചി ആകെ വിഷമത്തിൽ ആയി..ചേച്ചീടെ മുഖം വടിയപ്പോൾ എനിക്കും വിഷമം ആയി..അപ്പോൾ ഞാൻ പറഞ്ഞു 'ചേച്ചി വിഷമിക്കണ്ട ഞാൻ അച്ഛനോട് പറയാം..അച്ഛൻ എന്തേലും വഴി പറഞ്ഞ തരും..അങ്ങനെ ഞാനും ചേച്ചിയും അച്ഛനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു..അച്ഛൻ അമ്മയോട് പറഞ്ഞു..അപ്പോൽ 'അമ്മ പറഞ്ഞു 'എന്നാൽ മക്കൾ
💬 Comments
View all comments