0%

Chapter Title : കണ്ണനും ചേച്ചിയും 1 [കിച്ചു]

Author : kkstories Read All Parts 852

ദിവസം ആയി..ചേച്ചിക് പരീക്ഷ അടുത്തതിനാൽ നാട്ടിലേക് പോകണം എന്നുണ്ട്..പക്ഷെ എങ്ങനെ പറയും അമ്മയോട്.. അതോണ്ട് ചേച്ചി എന്നോട് വന്ന്‌ രഹസ്യമായി പറഞ്ഞു.'കണ്ണാ ഞാൻ ഒരു കാര്യം പറഞ്ഞ  നിനക്കു അമ്മയോട് പറയാമോ.എനിക് അമ്മയുടെ കരഞ്ഞ മുഖം കാണാൻ വയ്യാത്തൊണ്ടന്..
ചേച്ചി പറ ഞാൻ അമ്മയോട് പറഞ്ഞോളാം..
കണ്ണാ എനിക് പരീക്ഷ അടുത്ത തിങ്കളാഴ്ച.ഇപ്പോലെങ്കിലും ചെന്നില്ലെങ്കി ഞാൻ തോറ്റു പോവും..അച്ഛനും അമ്മയും എന്നിൽ കുറെ പ്രതീക്ഷ വെച്ചേക്കുവല്ലേ..അതുകൊണ്ട് നീ പോകുന്ന കാര്യം ഒന്ന് അമ്മയോട് ചോയ്ക്കോ..
അയ്യോ ചേച്ചി അത് എങ്ങനാ ഇപ്പൊ 'അമ്മ വരുന്നേ..16 ദിവസം കഴിയുമ്പോ കർമ്മങ്ങൾ എല്ലാം തീർത്ത അല്ലെ വരാൻ കഴിയു..,.
ചേച്ചി ആകെ വിഷമത്തിൽ ആയി..ചേച്ചീടെ മുഖം വടിയപ്പോൾ എനിക്കും വിഷമം ആയി..അപ്പോൾ ഞാൻ പറഞ്ഞു 'ചേച്ചി വിഷമിക്കണ്ട ഞാൻ അച്ഛനോട് പറയാം..അച്ഛൻ എന്തേലും വഴി പറഞ്ഞ തരും..അങ്ങനെ ഞാനും ചേച്ചിയും അച്ഛനോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു..അച്ഛൻ അമ്മയോട് പറഞ്ഞു..അപ്പോൽ 'അമ്മ പറഞ്ഞു 'എന്നാൽ മക്കൾ ഒരു കാര്യം ചെയ് മക്കൾ നാട്ടിലേക് പൊക്കോ.അച്ഛനും വരും കൂടെ..പക്ഷെ അച്ഛൻ പിറ്റേദിവസം തന്നെ ഇങ്ങോട് തിരിച്ചു പോരും.കാരണം ബലി ഇടാത്ത ഒരാൾ അല്ലെ ഒള്ളു..അതുകൊണ്ട് എന്തെങ്കിലും ആവശ്യത്തിന് അച്ഛൻ ഇവിടെ വേണ്ടേ.അതുകൊണ്ട് മക്കൾക് ഒരു മൂന്നു നാലു ദിവസം അമ്മ വരുന്ന വരെ അഡ്ജസ്റ് ചെയ്യാൻ പറ്റോ.അതിനെന്താ അമ്മേ ഞങ്ങൾ അഡ്ജസ്റ് ചെയ്തോളാം, ചേച്ചി അപ്പോൾ തന്നെ മറുപടി പറഞ്ഞു.അങ്ങനെ ഞങ്ങൾ മൂന്നുപേരും അവിടെന്ന പൊന്നു.ട്രെയിൻ യാത്ര അച്ഛന് ഇഷ്ടം അല്ലാത്തത് കൊണ്ട് ഫ്ലൈറ്റിൽ ആണ് വന്നത്..അങ്ങനെ വീട് എത്തി..അച്ഛൻ വന്നപാടെ തന്നെ

💬 Comments

View all comments