0%

Chapter Title : കണ്ണീർ 1 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 220

കൈക്ക്. ഇത് കേട്ടതും അജ്മൽ ആഞ്ഞ് ഇടിക്കാൻ തുടങ്ങി. "യെസ് അജ്മൽ കം ഓൺ". ജെസ്സി പ്രോൽസാഹനം കൊടുത്തു.

അജ്മൽ അതിൻ്റെ ഹരത്തിൽ കൂടുതൽ ശക്തിയിൽ ഇടിക്കാൻ തൊടങ്ങി. ജെസ്സി കുറച്ച് മാറി ഇരുന്ന് വീക്ഷിച്ചു. കുറെ കഴിഞ്ഞപ്പോൾ അജ്മൽ പതിയെ തളർന്നു തുടങ്ങി. അവൻ ഇടി നിർത്തി ചുമരിൽ ചാരി നിലത്ത് ഇരുന്നു.

ജെസ്സി റൂമിൽ ഉണ്ടായിരുന്ന ക്യാമറ ഓൺ ആക്കി അജ്മൽനു നേരെ തിരിച്ചും വച്ചു. " അജ്മൽ, ഞാൻ ഇത് സ്റ്റഡി പർപ്പസ് നു വേണ്ടി റെക്കോർഡ് ചെയ്യുന്നുണ്ട്. കുഴപ്പം ഇല്ലല്ലോ?" . അജ്മൽ ഒന്നും മിണ്ടിയില്ല.

ജെസ്സി: "മൗനം സമ്മതം."

ജെസ്സി ഒരു കസേര അജ്മലിന് അഭിമുഖമായി ഇട്ടിട്ട് ഇരുന്നു. എന്നിട്ട് താഴോട്ട് നോക്കി ഇരിക്കുന്ന അവൻ്റെ മുഖം അവൻ്റെ താടിയിൽ പിടിച്ച് പൊക്കി. അജ്മൽ അവശനായി തൻ്റെ കാൽച്ചുവട്ടിൽ നിലതിരിക്കുന്നത് കണ്ടപ്പോൾ ജെസ്സിക്ക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു.

അജ്മലിൻ്റെ പൂർണ്ണമായ കൺട്രോൾ തൻ്റെ കയ്യിൽ കിട്ടിയ പോലെ. വളരെ അൺപ്രൊഫഷണൽ ആണെന്ന പൂർണ്ണ ബോധ്യത്തോടെ തന്നെ അവൾ ആ അനുഭൂതി ആസ്വദിച്ചു.

ജെസ്സി: " ഇത്രേം ആയിട്ടും ദേഷ്യം തീർന്നില്ല എന്ന് തോനുന്നു. ചിലപ്പോൾ അജ്മലിൻ്റെ പ്രശ്നം ദേഷ്യം ആയിരിക്കില്ല. ഉള്ളിൽ ഉള്ള സങ്കടം ഒക്കെ ദേഷ്യം ആയിട്ട് വരുന്നത് ആവും. പക്ഷേ സങ്കടം മാറാൻ ദേഷ്യപെട്ടിട്ട് കാര്യം ഇല്ല. അജ്മൽ കരയാറുണ്ടോ?". ഈ ചോദ്യം കേട്ടതും അജ്മൽ അവളുടെ കണ്ണിലേക്ക് തീക്ഷ്ണമായി നോക്കി. അവൻ വീണ്ടും മുഖം കൂർപ്പിച്ചു.

അജ്മൽ: " ഞാൻ ഒരാണാണ്, ഞാൻ കരയില്ല"

ജെസ്സി: "അതാര അജ്മലിനെ പഠിപ്പിച്ചത്?"

അജ്മൽ: "ഉമ്മ"

ജെസ്സി: "നിൻ്റെ ഉമ്മക്ക് ആണ് ശരിക്കും പ്രാന്ത്"

അജ്മൽ സംസാരിക്കുന്നു. അത് ജെസിക്ക് ഒരു വിജയം ആയിരുന്നു.

ജെസ്സി : " ഇങ്ങനെ ഒരു പാട് സങ്കടം പിടിച്ച് വച്ചാൽ അവസാനം പൊട്ടി തെറിക്കും. അജ്മൽ എങ്ങനെ ആണ് കരയണ്ടത് എന്ന് പോലും മറന്നിരിക്കുന്നു. "

അജ്മൽ ഒന്നും പറയാതെ അവളെ നോക്കി.

ജെസ്സി: " AC യിൽ ഇരിക്കുമ്പോഴും നന്നായി

💬 Comments

View all comments