0%

Chapter Title : കണ്ണീർ 1 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 597

"നവ് യൂ ട്രൈ അജ്മൽ". അജ്മൽ പതുക്കെ അതിനെ ഇടിച്ചു.

ജെസ്സി: " ഇത്രേ ഉള്ളു നിൻ്റെ ദേശ്യവും ശക്തിയും ഒക്കെ. കൊറച്ച് കൂടെ ആഞ്ഞ് ഇടിക്ക്. ഇതൊക്കെ കാണാൻ വച്ചേക്കുണോ?" അത് പറഞ്ഞ് ജെസ്സി അവൻ്റെ bicups ഇൽ പിടിച്ചു. അവളുടെ 2 കൈ കൊണ്ട് പിടിച്ചിട്ടും എത്താൻ പറ്റാത്ത വണ്ണം ആയിരുന്നു അജ്മലിൻ്റെ കൈക്ക്. ഇത് കേട്ടതും അജ്മൽ ആഞ്ഞ് ഇടിക്കാൻ തുടങ്ങി. "യെസ് അജ്മൽ കം ഓൺ". ജെസ്സി പ്രോൽസാഹനം കൊടുത്തു.

അജ്മൽ അതിൻ്റെ ഹരത്തിൽ കൂടുതൽ ശക്തിയിൽ ഇടിക്കാൻ തൊടങ്ങി. ജെസ്സി കുറച്ച് മാറി ഇരുന്ന് വീക്ഷിച്ചു. കുറെ കഴിഞ്ഞപ്പോൾ അജ്മൽ പതിയെ തളർന്നു തുടങ്ങി. അവൻ ഇടി നിർത്തി ചുമരിൽ ചാരി നിലത്ത് ഇരുന്നു.

ജെസ്സി റൂമിൽ ഉണ്ടായിരുന്ന ക്യാമറ ഓൺ ആക്കി അജ്മൽനു നേരെ തിരിച്ചും വച്ചു. " അജ്മൽ, ഞാൻ ഇത് സ്റ്റഡി പർപ്പസ് നു വേണ്ടി റെക്കോർഡ് ചെയ്യുന്നുണ്ട്. കുഴപ്പം ഇല്ലല്ലോ?" . അജ്മൽ ഒന്നും മിണ്ടിയില്ല.

ജെസ്സി: "മൗനം സമ്മതം."

ജെസ്സി ഒരു കസേര അജ്മലിന് അഭിമുഖമായി ഇട്ടിട്ട് ഇരുന്നു. എന്നിട്ട് താഴോട്ട് നോക്കി ഇരിക്കുന്ന അവൻ്റെ മുഖം അവൻ്റെ താടിയിൽ പിടിച്ച് പൊക്കി. അജ്മൽ അവശനായി തൻ്റെ കാൽച്ചുവട്ടിൽ നിലതിരിക്കുന്നത് കണ്ടപ്പോൾ ജെസ്സിക്ക് വല്ലാത്ത ഒരു ഫീൽ ആയിരുന്നു.

അജ്മലിൻ്റെ പൂർണ്ണമായ കൺട്രോൾ തൻ്റെ കയ്യിൽ കിട്ടിയ പോലെ. വളരെ അൺപ്രൊഫഷണൽ ആണെന്ന പൂർണ്ണ ബോധ്യത്തോടെ തന്നെ അവൾ ആ അനുഭൂതി ആസ്വദിച്ചു.

ജെസ്സി: " ഇത്രേം ആയിട്ടും ദേഷ്യം തീർന്നില്ല എന്ന്

💬 Comments

View all comments