0%

Chapter Title : കണ്ണീർ 1 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 598

തോനുന്നു. ചിലപ്പോൾ അജ്മലിൻ്റെ പ്രശ്നം ദേഷ്യം ആയിരിക്കില്ല. ഉള്ളിൽ ഉള്ള സങ്കടം ഒക്കെ ദേഷ്യം ആയിട്ട് വരുന്നത് ആവും. പക്ഷേ സങ്കടം മാറാൻ ദേഷ്യപെട്ടിട്ട് കാര്യം ഇല്ല. അജ്മൽ കരയാറുണ്ടോ?". ഈ ചോദ്യം കേട്ടതും അജ്മൽ അവളുടെ കണ്ണിലേക്ക് തീക്ഷ്ണമായി നോക്കി. അവൻ വീണ്ടും മുഖം കൂർപ്പിച്ചു.

അജ്മൽ: " ഞാൻ ഒരാണാണ്, ഞാൻ കരയില്ല"

ജെസ്സി: "അതാര അജ്മലിനെ പഠിപ്പിച്ചത്?"

അജ്മൽ: "ഉമ്മ"

ജെസ്സി: "നിൻ്റെ ഉമ്മക്ക് ആണ് ശരിക്കും പ്രാന്ത്"

അജ്മൽ സംസാരിക്കുന്നു. അത് ജെസിക്ക് ഒരു വിജയം ആയിരുന്നു.

ജെസ്സി : " ഇങ്ങനെ ഒരു പാട് സങ്കടം പിടിച്ച് വച്ചാൽ അവസാനം പൊട്ടി തെറിക്കും. അജ്മൽ എങ്ങനെ ആണ് കരയണ്ടത് എന്ന് പോലും മറന്നിരിക്കുന്നു. "

അജ്മൽ ഒന്നും പറയാതെ അവളെ നോക്കി.

ജെസ്സി: " AC യിൽ ഇരിക്കുമ്പോഴും നന്നായി വിയർക്കുന്നുണ്ടല്ലോ. "

ജെസ്സി അവൻ്റെ ഷർട്ടിൻ്റെ ബട്ടൻസ് ഓരോന്നായി ഊരി.

ജെസ്സി: " കൊറച്ച് കാറ്റ് കിട്ടട്ടെ"

അവൻ്റെ ശക്തമായ മാറും വയറും എല്ലാം അവളിൽ കൊതി ഉണർത്തി. അവൾ അറിയാതെ പോലെ അവൻ്റെ ദേഹത്ത് തൊട്ടു.
ജെസ്സി: "അജ്മൽ സങ്കടം മാത്രം ആണോ അടക്കിവെക്കാറുള്ളത്? വേറെ വികാരങ്ങൾ ഒക്കെ പ്രകടിപ്പിക്കാൻ പറ്റാറുണ്ടോ?"

അജ്മൽ സംശയത്തോടെ അവളെ നോക്കി.

ജെസ്സി: " അജ്മൽ masturbate ചെയ്യാറുണ്ടോ? "

അജ്മൽ: " എന്ന് വച്ചാൽ?"

ജെസ്സി: "കൈവാണം" അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു

അജ്മൽ: "അതൊക്കെ തെറ്റല്ലേ."

ജെസ്സി: "അതും ഉമ്മ പറഞ്ഞത് ആണോ? സീ അജ്മൽ ഇങ്ങനെ ഉള്ള

💬 Comments

View all comments