0%

Chapter Title : കണ്ണീർ 3 [ചെളിപുരണ്ട കഥകൾ]

Author : kkstories Read All Parts 736

ബെഡിൽ ഇരുന്നു. ഓരോന്ന് ആലോചിക്കുന്നത്തിൻ്റെ ഇടയിൽ പെട്ടന്ന് whatsapp ൽ ഒരു മെസ്സേജ് വന്നു. "അജ്മൽ എന്തോ കുസൃതി കാണിച്ചു എന്ന് കേട്ടല്ലോ" ജെസ്സി മാഡത്തിൻ്റെ മെസ്സേജ് ആയിരുന്നു.

അജ്മൽ: "ഉമ്മ വന്ന് ഓരോന്ന് പറഞ്ഞപ്പോൾ എൻ്റെ കയ്യിൽ നിന്ന് പോയി മാഡം"

ജെസ്സി: "കുഴപ്പം ഇല്ല. നീ എന്തായാലും മനസ്സിൽ ഉള്ളത് ഒക്കെ ഉമ്മനോട് പറഞ്ഞ് തീർത്തില്ലേ? അത് നല്ല കാര്യം. അതിൻ്റെ ആശ്വാസം തോന്നുന്നില്ലേ?"

അജ്മൽ: "അറിയില്ല. എന്താ നടക്കുന്നത് എന്ന് ഒന്നും മനസ്സിലാവുന്നില്ല. ഓരോന്ന് ആലോചിക്കുമ്പോൾ...."

ജെസ്സി: "ഒന്നും ആലോചിക്കാതെ ഇരുന്നാൽ പോരേ?"

അജ്മൽ: "പറ്റുന്നില്ല മാഡം"

ജെസ്സി: "മനസ്സിലെ ആവശ്യം ഇല്ലാത്ത ചിന്തകള് ഒക്കെ ഇല്ലാതാക്കാൻ ഞാൻ ഒരു സൂത്രം കാണിക്കാം".

ജെസ്സി ഒരു ഫോട്ടോ അയച്ചു. അവനത് തുറന്ന് നോക്കി

ജെസ്സി മാഡത്തിൻ്റെ കാലിൻ്റെ ഫോട്ടോ ആയിരുന്നു അത്. അത് കണ്ടതും അജ്മൽ ഒന്ന് ഞെട്ടി.

ജെസ്സി: "നിനക്ക് ഇത് ഇഷ്ടം ആയി എന്നെനിക്ക് മനസ്സിലായി"

അജ്മൽ: " അത്പിന്നെ മാഡം, അപ്പോൾ മുമ്പിൽ അത് ഉണ്ടായത് കൊണ്ട് നോക്കി എന്നെ ഒള്ളു. "

ജെസ്സി: " വെറുതെ കിടന്ന് ഉരുളണ്ട. ഇഷ്ടം അല്ല എന്നുണ്ടേൽ ഞാൻ ഈ ഫോട്ടോ ഇപ്പൊ ഡിലീറ്റ് ചെയ്യും. ഇഷ്ടം ആണ് എന്ന് പറഞ്ഞാൽ ഇനിയും ഫോട്ടോ അയക്കാം. ഫോട്ടോ മാത്രം അല്ല. നേരിട്ടും കാണാൻ അവസരം ഉണ്ടാകും"

അജ്മൽ: "ഇഷ്ടം ആണ് മാഡം"

ജെസ്സി: "എന്ത്?"

അജ്മൽ: "മാഡത്തിൻ്റെ കാൽ".

ജെസ്സി: "അതിൽ എന്താ ഇത്ര ഇഷ്ടപ്പെടാൻ?"

അജ്മൽ: "അറിയില്ല മാഡം. കാണാൻ

💬 Comments

View all comments