Chapter Title : കണ്ണീർപൂക്കൾ 1
ചേച്ചിയുടെ മുഖം ഒന്നു കണെണ്ടത് തന്നെ ആയിരുന്നു കണ്ണിൽ നിന്നു കണ്ണിരും വരുന്നുണ്ട് ചിരിക്കുന്നുമുണ്ട് . എന്റെ മൊ ചേച്ചിയെ ചിരിച്ചു കണ്ടല്ലോ ഇനി ചത്താലും കൊഴപ്പം ഇല്ല ,ആ വാക്കു എന്നെ പറഞ്ഞു മുഴുവിക്കാൻ സമ്മതിച്ചില്ല അപ്പോഴേക്കും ചേച്ചി കൈ കോണ്ട് എന്റെ വായ പോത്തി .
ചേച്ചി: നീ ഇനി ഇങ്ങനെ യോന്നും പറയരുത് നിന്നെ ഞാൻ ഒരു മരണത്തിനും വിട്ടുകൊടുക്കില്ല .
എന്റെ കണ്ണിൽ നിന്നു കണ്ണിർ വന്നു .ഞാൻ ഒന്നും മിണ്ടിയില്ല എന്നോട് ഇത്രയും ഇഷ്ടം ഉള്ള ഈ ചേച്ചിയെ ആണല്ലോ ഞാൻ വേറെ രീതിയിൽ കണ്ടത് ഞാൻ എന്നെ തന്നെ ശപിച്ചു. [ചേച്ചിയുടെ സ്നേഹത്തിനു മുമ്പിൽ ഞാൻ കീഴടങ്ങി ]
എന്ന വാ ചേച്ചി നമ്മുക്ക് ഫുഡ് കഴിക്കാം . ചേച്ചി: അതിനു ഞാൻ പല്ലു തേച്ചിട്ടോനുമില്ല ഞാൻ ഇപ്പോ വരാം നീ പോയി അവിടെ ഇരിക്കു
ഞാൻ പോയി മുഖം മുഖം ഒക്കെ കഴുക്കി വന്നു അപ്പോഴേക്കും ചേച്ചിയും വന്നു. ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചു .അതു കഴിഞ്ഞ് ഞാൻ ഒഫിസിൽ പോകാൻ തുടങ്ങിയപ്പോൾ ചേച്ചി വേഗം ഒടി വന്നു .നീ ഇന്നു പോകണ്ട ഇവിടെ ആരും ഇല്ലല്ലോ അവർ വരുബോൾ നാളേ ഉച്ച ആകുലേ . ഞാൻ:അപ്പോ ചേച്ചി ഇന്നു കോളെജിൽ പോകുന്നിലെ ? ചേച്ചി : ഞാൻ പോകുന്നില്ല നീയും പോകെണ്ട എനിക്ക് കുറച്ച് വർക്ക് എൽപ്പിക്കാൻ ഉണ്ട് അതു കഴിഞ്ഞു വരാം . എന്നാ ശരി വേഗം വരണം ഞാൻ കാത്തിരിക്കും പിന്നെ അമ്മയെ ഒന്നു വിളിച്ചേക്കു രണ്ടു ദിവസവം ആയിട്ട് നീ വിളിച്ചിട്ടില്ലല്ലോ ലച്ചുമോൾ നീ വിളിക്കാത്ത കാരണം മിണ്ടില്ലനു പറഞ്ഞു . [ലച്ചു എന്റെ അനിയത്തി ലക്ഷമി ആണു അവൾക്ക് ദേവു ന്റെ പ്രായം അണു പതിനെട്ടു വയസ്സ് .അവർ രണ്ടു പേരും പ്ലസ്റ്റു കഴിഞ്ഞു നിൽക്കുക അണു ] ഞാൻ എല്ലാ ദിവസവും ദുബായിലേക്ക് വിളിച്ചു സംസാരിക്കാറുള്ളത അതു മുടങ്ങി ഇനി ലച്ചു വിനെ എന്തു കൊടുത്ത് സാമാധനിപ്പിക്കും ആവോ .
💬 Comments
View all comments