0%

Chapter Title : കണ്ണീർപൂക്കൾ 1

Author : Akh Read All Parts 344

ഞാൻ ഫോൺ എടുത്ത് വിളിച്ചു അമ്മ യാണു എടുതത് വിളിക്കാതതിൽ കുറെ ദേഷ്യപ്പേട്ടു പിന്നെ പറഞ്ഞു താര വിളിച്ചിരുന്നു നിന്റെ എല്ല കാര്യങ്ങളും അറിഞ്ഞു ഞാൻ അപ്പോ ഞെട്ടിപ്പോയി ചേച്ചി എല്ലാം പറഞ്ഞു വോ? ഞാൻ അമ്മയോട് ചോദിച്ചു ചേച്ചി എന്തു പറഞ്ഞു . അവൾ പറഞ്ഞു ബിസിനസിന്റെ ടെൻഷൻ ആണെന്നു . [ഒ എനിക്ക് സാമാധാനം അയി വേറെ ഒന്നും ചേച്ചി പറഞ്ഞിലല്ലോ എന്റെ ഭാഗ്യം] നീ ഇനി ഉള്ളതോക്കെ നോക്കി നടത്തിയാൽ പോരെ പുതിയ ബിസിനസ് ഒക്കെ തുടങ്ങണൊ പിന്നെ അച്ചനും സുനിയും പറയുന്നുണ്ടാർന്നു നിന്റെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് എല്ലാവർക്കും കൂടി നാട്ടിൽ സെറ്റിൽ ചേയ്യാം എന്നു . [സുനി എന്റെ ഇളയ ചെറിയച്ചൻ ആണു ] ഞാൻ:എന്നാൽ അങ്ങനെ ആവട്ടെ . അപ്പോഴേക്കും ഞാൻ കേരളം മൊത്തം ദോസ്ത് ഗ്രൂപ്പിന്റെ ബ്രാഞ്ച് ഉണ്ടാകും .[ദോസ്ത് ഗ്രൂപ്പ് എനാന്നു ഞങ്ങളുടെ എല്ല സ്ഥപനങ്ങളുടെ പേരു]ലച്ചു എവിടെ അമ്മെ

അമ്മ: അവൾ നിന്നോട് മിണ്ടുല്ലാ നു പറഞ്ഞു അവൾ പുതിയ കോഴ്സിന്റെ അഡ്മിഷനു വേണ്ടി പോയിരുക്കുകയാണു നീ വൈകുന്നേരം വിളിക്കു

ഞാൻ:ഒക്കെ അമ്മെ ഞാൻ വെക്കട്ടെ

ഞാൻ ഫോൺ കട്ട് ചെയത് കാറും എടുത്ത് ഓഫീസിൽ പോയി അവിടെ ചെന്ന് കുറെ കാര്യങ്ങളും പുതിയ പ്രോജക്ടകളും മറ്റും സംസരിച്ച് വേഗം തന്നെ തിരിച്ചു പോന്നു. ഞാൻ തിരിച്ച് വീട്ടിൽ വന്നപ്പോൾ ചേച്ചിയെ കാണാന്നില്ല ഞാൻ കുറെ വിളിച്ചപ്പോൾ ,ഞാൻ കുളിക്കുകയണെന്നു മറുപടി കിട്ടി. ഞാൻ കുളി മുറിയുടെ അടുത്തു ചെന്നു അപ്പോ ചേച്ചി പറഞ്ഞു മുകളിൽ എന്റെ മുറിയിൽ പോയി ഡ്രസ് മാറിയിട്ട് വരാൻ . അതിനു ചേച്ചിടെ മുറിയിൽ എന്റെ ഡ്രസ് ഇല്ലല്ലോ ഞാൻ ചോദിച്ചു എടാ അവിടെ കട്ടിലിൽ ഞാൻ ഡ്രസ് വെച്ചിട്ടുണ്ട് നീ പോയി നോക്ക് . ഞാൻ ശരി എന്നു പറഞ്ഞ് മുകളിലേക്ക് പോയി അവിടെ ചെന്ന് എന്റെ മുറി തുറക്കാൻ നോക്കിയപ്പോൾ ആരോ ലോക്ക് ചേയ്തിരിക്കുന്നു .ഇതാര ലോക്ക് ചേയ്തത് ഞാൻ ലോക്ക് ചെയ്യാറില്ലല്ലോ എന്ന് അലോചിച്ച് .ഞാൻ

💬 Comments

View all comments