0%

Chapter Title : കണ്ണീർപൂക്കൾ 1

Author : Akh Read All Parts 647

താമസിക്കാൻ വന്നത്.വന്ന കാലം മുതൽ ക്കെ അവളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു അവളെ കണ്ടാൽ മോഡൽസിനെ പൊലെ ഉണ്ടാകും എന്നാലും നമ്മുടെ നാടൻ ടെച്ചും .അധികം വണ്ണം ഇല്ലാത്ത എന്നാൽ നല്ല ഷേയ്പ് ഉള്ള ശരിരം ,വെള്ളുത്ത നിറം അധികം വട്ടത്തിൽ അല്ലത്ത നല്ല ഷെയ്പ് ഉള്ള മുഖം അങ്ങനെ എല്ലാം ഒത്തണിങ്ങിയ സുന്ദരി . അങ്ങനെ ഞാൻ കുറച്ചു നാൾ കൊണ്ട് അവളെ വള്ളച്ചു [ കാരണം എന്നെ കാണാൻ വളരെ ഭംഗിയുള്ളതുകൊണ്ടും അച്ചനു കാശു ഉള്ളതുകൊണ്ടും അതൊകെ വളരെ പെട്ടെന്നു നടന്നു ] എന്നെ കുറിച്ച് പറഞ്ഞില്ലലെ, അഞ്ച് അടി ഏഴ് ഇഞ്ച് ഹൈറ്റ് ,വെള്ളുത്ത നിറം ഓവൽ ഷേയ്പ് മുഖം . ,ജിമ്മിൽ ഒക്കെ പോകുന്നതു കൊണ്ട് നല്ല ബോഡി ഷേയ്പ് , ആരു കണ്ടാലും നോക്കി നിന്നു പോകും . അവളെ കാണുന്നതിനു മുൻപു വരെ പെണ്ണുങ്ങളുടെ വായി നോക്കിയും ചെറിയ രീതിയിൽ club പാർട്ടി ഒകെ ആയി നടന്നിരുന്ന ഞാൻ അവളെ പ്രണയിക്കാൻ തുടങ്ങിയതു മുതൽ എല്ലാം നിർത്തി ഡീസന്റ് ആയി .അവളെ ഞാൻ വേറോരു കണ്ണു കൊണ്ടു നോക്കിയിട്ട് പോലും ഉണ്ടായിട്ടില്ല എല്ല ദിവസവും കാണുകയും ഫോൺ കോളിംഗും എല്ലാം ആയി കടന്നു പോയി .[ അന്നത്തെ കാലത്ത് മൊബൈൽ ഫോൺ പ്രചരിച്ചു വരുന്നുണ്ടായിരുന്നോള്ളു ആ സമയത്ത് എനിക്കും ഫോൺ ഉണ്ടായിരുന്നു ]

ആ ഇടക്ക് ആണു അവളുടെ പപ്പയുടെ ബിസിനസ്സ് നഷ്ടത്തിൽ ആയത്. അതിനു ഞാൻ എന്റെ പപ്പ യൊട് നുണ പറഞ്ഞ് ഒരു ലക്ഷം രൂപ

💬 Comments

View all comments