Chapter Title : കണ്ണീർപൂക്കൾ 1
അവൾക് കൊടുത്തു .അതു കഴിഞ്ഞ് ഞാൻ കുറച്ചു ദിവസത്തെക്ക് നാട്ടിലേക്ക് പോന്നു, ആ സമയത്ത് ആണു അവൾക് കുറച്ചു കാശും കൂടി വേണം എന്നു പറഞ്ഞത് ഞാൻ അപ്പുപ്പനോട് പറഞ്ഞു എന്റെ ഫ്രണ്ടിന് കുറച്ചു കാശ് വേണമെന്നും അവൻ അതു പിന്നീട് തിരിച്ച് തന്നൊളുന്നും എന്നു പറഞ്ഞു . അപ്പുപ്പന് എന്നെ വിശ്വസം ഉള്ളതുകൊണ്ട് ഒന്നും ചോദിക്കാതെ തന്നു അതു ഞാൻ അവൾക് അയച്ചുകൊടുത്തു .
പിന്നിട് അപ്പുപ്പൻ മരിക്കുന്ന സമയത്ത് ഈ കാര്യം അച്ചൻ അറിയുകയും എന്നെ കുടഞ്ഞു എല്ലാ കാര്യങ്ങളും മനസിലാക്കുകയും ചേയ്തു അങ്ങനെ അച്ചൻ എന്നെ നാട്ടിലേക്ക് കയറ്റി വിട്ടു .ആദ്യം നീ സ്വന്തം കാലിൽ നിൽക് എന്നിട്ട് പ്രേമിക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ നാട്ടിൽ എത്തി .ഇവിടെ എത്തിയിട്ടും എന്റെ മനസ്സു മുഴുവൻ അവളാ യായിരുന്നു നാട്ടിൽ അമ്മുമ മാത്രെ ഒള്ളു. അച്ചന് രണ്ടു അനുജൻ മാർ ഉണ്ട് .അവരുടെ കല്യണം കഴിഞ്ഞതാണ് . മൂത്ത ചെറിയച്ചനും കുടുബവും [ രവിയച്ചൻ, ഷീല ചിറ്റ പിന്നെ അവരുടെ രണ്ടു മക്കൾ അച്ചുവും വിച്ചുവും അവർ ട്വിൻസ് അണു അവർക്ക് ഇപ്പോ പത്തു വയസ് ,അതാണു മൂത്ത ചെറിയച്ചന്റെ കുടുംബം ] അവർ അമേരിക്കയിൽ സെറ്റിൽഡ് ആണു, ഇളയ ചെറിച്ചെന്നും കുടുബവും [സുനിയച്ചൻ ,സിന്ധു ചിറ്റയും അവരുടെ രണ്ടു വയസുള്ള മകൾ സിനിയും] അവർ ദുബായിൽ എന്റെ അച്ചന്റെ കുടെ താമസിക്കുന്നു. നാട്ടിൽ അമ്മുമയുടെ കുടെ സിന്ധു ചിറ്റ [ ഇളയ ചെറിയച്ചന്റെ ഭാര്യ] യുടെ അനിയത്തി താര ചേച്ചിയും ഉണ്ട്
💬 Comments
View all comments